GOLD
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്... പവന് 520 രൂപയുടെ കുറവ്
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.... സംസ്ഥാനത്ത് സ്വര്‍ണവില പവന് 600 രൂപയുടെ വര്‍ദ്ധനവ്
29 November 2023
സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്.... സംസ്ഥാനത്ത് സ്വര്‍ണവില പവന് 600 രൂപയുടെ വര്‍ദ്ധനവ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഇരുപത്തിരണ്ട് കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 600 രൂപയാണ് ഇന...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 45,880 രൂപ
28 November 2023
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല... പവന് 45,880 രൂപ. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് വില 5735 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 4755 ര...
സംസ്ഥാനത്ത് രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില
23 November 2023
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. ചൊവ്വാഴ്ച സ്വര്‍ണവില 240 രൂപയോളം ഉയര്‍ന്നിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. വിപണിയില്‍ ഇന്ന് ഒരു...
നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ, സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
22 November 2023
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയിലുമാണ് ഇ...
സംസ്ഥാനത്ത് സ്വർണ വില വീണ്ടും 45000 കടന്നു, ഒരു പവന് ഇന്ന് 480 രൂപ വർദ്ധിച്ചു
17 November 2023
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു. ഒരു പവന് ഇന്ന് 480 രൂപ ഉയർന്നതോടെ സ്വർണ വില 45000 കടന്നു. കഴിഞ്ഞ നാല് ദിവസങ്ങൾകൊണ്ട് 880 രൂപയാണ് പവന് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 ക...
കുതിപ്പിന് പിന്നാലെ കിതപ്പ്, സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില
16 November 2023
സംസ്ഥാനത്ത് ഇന്നലെ ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ചെങ്കിലും ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ സ്വർണത്തിന് 44760 രൂപ എന്ന നിരക്കിലാണ് വിൽപന നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5595 രൂപയാണ്. ഒരു...
വമ്പൻ കുതിച്ചുചാട്ടം, ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് വർദ്ധിച്ചത് 320 രൂപ
15 November 2023
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർദ്ധിച്ചത്. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 44,760 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ...
മൂന്ന് ദിവസത്തിന് ശേഷം വർദ്ധിച്ചു, സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
14 November 2023
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞപ്പോൾ ഇന്ന് 80 രൂപ വർദ്ധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 5555 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു പവൻ...
പൊന്നിന്റെ തിളക്കം കൂടുന്നു, ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി
10 November 2023
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് 240 രൂപ കൂടി 44,800 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന് 5,600 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,560 രൂപയായിരുന്നു വില. ഈ മാസത്തെ ഏററവും...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്...പവന് 120 രൂപ കുറഞ്ഞു
06 November 2023
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ശനിയാഴ്ചയും സ്വര്‍ണവില കുറഞ്ഞിരുന്നു. അതേസമയം ഇന്നലെ വില മാറിയില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല....പവന് 45200 രൂപ
05 November 2023
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല....പവന് 45200 രൂപ . ഇന്നലെ പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി നിരക്ക് 4...
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് ...പവന് 80 രൂപയുടെ കുറവ്
04 November 2023
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ് ...പവന് 80 രൂപയുടെ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45200 രൂപയാണ്. കഴിഞ്ഞ മാസം സര്‍വകാല റ...
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്
03 November 2023
സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കൂടി 5660 രൂപയിലും ഒരു പവന് 80 രൂപ കൂടി 45280 രൂപയിലുമാണ് വിപണിയില...
സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ്
02 November 2023
സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 80 രൂപയുടെ വര്‍ദ്ധനവ് . ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5650 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 45,200 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്
01 November 2023
സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും ഇടിവ്. പവന് 240 രൂപ കുറഞ്ഞ് 45,120 ആയി. ഗ്രാം വിലയില്‍ ഉണ്ടായത് 30 രൂപയുടെ ഇടിവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5640 രൂപ. പവന്‍ ഇന്നലെ 400 രൂപയും തിങ്കളാഴ...
സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..
തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...
പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില് നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള് ഇയാള് നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..
സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..






















