GOLD
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 360 രൂപയുടെ കുറവ്
22 March 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്.... പവന് 360 രൂപയുടെ കുറവ്. ഒരു പവന് സ്വര്ണത്തിന്റെ വില 49,080 രൂപയായി. ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്ണത്തിന്റെ ഇന്നത്തെ വില 6135 രൂപയാണ്. ഓരോ ദിവസ...
സംസ്ഥാനത്ത് സ്വര്ണവിലയില് കുതിപ്പ്.... പവന് അരലക്ഷം രൂപയിലേക്കടുക്കുന്നു.... ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന വിലയിലേക്കെത്തി സ്വര്ണ വ്യാപാരം, സാധാരണക്കാര് നെട്ടോട്ടത്തില്
21 March 2024
സംസ്ഥാനത്ത് സ്വര്ണവിലയില് കുതിപ്പ്.... പവന് അരലക്ഷം രൂപയിലേക്കടുക്കുന്നു... ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന വിലയിലേക്കെത്തി സ്വര്ണ വ്യാപാരം സര്വ്വകാല റെക്കോര്ഡിട്ട് സ്വര്ണവില. ഇന്ന് ഒരു പവന് 800 ര...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... പവന് 48,640 രൂപ
20 March 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല.... പവന് 48,640 രൂപ. ഇന്നലെ പവന് 360 രൂപ ഉയര്ന്ന് റെക്കോര്ഡ് വിലയിലേക്ക് എത്തിയിരുന്നു. സര്വകാല റെക്കോര്ഡില് തന്നെയാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 336 രൂപയുടെ വര്ദ്ധനവ്
19 March 2024
സ്വര്ണ വില വീണ്ടും കുതിച്ചുയര്ന്നു. വില സര്വകാല റെക്കോര്ഡില്. ഈ മാസം ഒന്പതിനു 48,600ല് എത്തിയ വില ഇന്ന് 48,640 തൊട്ടു. പവന് ഇന്ന് 336 രൂപ വര്ദ്ധിച്ച് 48,640 രൂപയായി. ഗ്രാമിന് 42 രൂപ വര്ദ്ധിച...
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 200 രൂപയുടെ കുറവ്
18 March 2024
സംസ്ഥാനത്ത് സ്വര്ണവിലയില് ഇടിവ്... പവന് 200 രൂപയുടെ കുറവ.് ഒരു പവന് സ്വര്ണത്തിന്റെ വില 48,280 രൂപ. ഗ്രാമിന് 25 രൂപ താഴ്ന്ന് 6035ല് എത്തി. പവന് വില ഈ മാസം ഒന്പതിന് സര്വകാല റെക്കോര്ഡ് ആയ 48,600...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല... പവന് 48,480 രൂപ
16 March 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് മാറ്റമില്ല. ഇന്നും ഇന്നലെയും സ്വര്ണവില മാറിയിട്ടില്ല. ബുധനാഴ്ച സ്വര്ണവില ഉയര്ന്നിരുന്നു. ഒരു പവന് സ്വര്ണത്തിന്റെ വിപണി വില 48,480 രൂപയാണ്. മാര്ച്ച് ഒന്പത് ശന...
സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ വര്ധനവ്... പവന് എട്ടു രൂപയുടെ വര്ദ്ധനവ്
15 March 2024
സംസ്ഥാനത്ത് സ്വര്ണവിലയില് നേരിയ വര്ധനവ്... പവന് എട്ടു രൂപയുടെ വര്ദ്ധനവ്. ഗ്രാമിന് ഒരു രൂപയാണ് വര്ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്ണത്തിന്റെ വിപണി വില 6,061 ആയി. പവന് എട്ട് രൂപ കൂടി 48,488 രൂപയിലെത്...
സംസ്ഥാനത്ത് സ്വര്ണവിലയില് വര്ദ്ധനവ്... പവന് 200 രൂപയുടെ വര്ദ്ധനവ്
14 March 2024
സംസ്ഥാനത്ത് സ്വര്ണവില കൂടി. ശനിയാഴ്ച 48,600 രൂപയായി ഉയര്ന്ന് സര്വകാല റെക്കോര്ഡ് ഇട്ട സ്വര്ണവില ഇന്നലെ താഴ്ന്നിട്ടുണ്ടായിരുന്നു. എന്നാല് റെക്കോര്ഡുകള് ഭേദിച്ച് ഇനിയും മുന്നേറുമെന്ന പ്രതീതി സൃഷ്...
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് ഇടിവ്... പവന് 320 രൂപയുടെ കുറവ്
13 March 2024
സംസ്ഥാനത്ത് ഇന്ന് സ്വര്ണവിലയില് ഇടിവ്... പവന് 320 രൂപയുടെ കുറവ്. തുടര്ച്ചയായ മൂന്ന് ദിവസം സ്വര്ണവില മാറ്റമില്ലാതെ തുടരുന്നതിന് ശേഷമാണ് ഇന്ന് സ്വര്ണവില കുറഞ്ഞത്. പവന് 320 രൂപ ഇന്ന് കുറഞ്ഞു. ഒരു പവ...
സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിനവും സ്വര്ണ വില മാറ്റമില്ലാതെ തുടരുന്നു.... പവന് 48,600 രൂപ
12 March 2024
സംസ്ഥാനത്ത് തുടര്ച്ചയായ മൂന്നാം ദിനവും സ്വര്ണ വില മാറ്റമില്ലാതെ തുടരുന്നു. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. പവന് വില 50,000 തൊടുമെന്ന സ...
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്ണവില... പവന് 48,600 രൂപ
11 March 2024
സംസ്ഥാനത്ത് തുടര്ച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്ണവില. ഒരു പവന് സ്വര്ണത്തിന്റെ ഇന്നത്തെ വില 48,600 രൂപ. 6075 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. 46,320 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്...
സ്വര്ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു... പവന് 48,600 രൂപ
10 March 2024
സ്വര്ണവില ഇന്ന് മാറ്റമില്ലാതെ തുടര്ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന നിരക്കിലാണ് സ്വര്ണവ്യാപാരം പുരോഗമിക്കുന്നത്്. ഇന്നലെ മാത്രം 400 രൂപയാണ് സ്വര്ണത്തിന് വര്ദ്ധനവുണ്ടായത്. ഒരു പവന് സ്വര്ണത്തി...
സംസ്ഥാനത്ത് സ്വര്ണവില കുതിക്കുന്നു... പവന് 400 രൂപയുടെ വര്ദ്ധനവ്
09 March 2024
സംസ്ഥാനത്ത് സ്വര്ണവില കുതിക്കുന്നു... പവന് 400 രൂപയുടെ വര്ദ്ധനവ്. കഴിഞ്ഞ ദിവസം 48000 കടന്ന സ്വര്ണവില ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വര്ധിച്ചത്. 48,600 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഇങ്ങനെ ...
സംസ്ഥാനത്ത് സ്വര്ണ്ണവിലയില് വീണ്ടും വര്ദ്ധനവ്...പവന് 320 രൂപയുടെ വര്ദ്ധനവ്
07 March 2024
സംസ്ഥാനത്ത് സ്വര്ണ്ണവിലയില് വീണ്ടും വര്ദ്ധന. 48080 രൂപയായാണ് സ്വര്ണ്ണവില വീണ്ടും വര്ദ്ധിച്ചത്. പവന് 320 രൂപയുടെ വര്ദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 6010 രൂപയായാണ് വര്ദ്ധിച്ചത്. ...
സംസ്ഥാനത്ത് റെക്കോര്ഡുകള് തിരുത്തി സ്വര്ണവില കുതിക്കുന്നു... പവന് 200 രൂപയുടെ വര്ദ്ധനവ്
06 March 2024
സംസ്ഥാനത്ത് റെക്കോര്ഡുകള് തിരുത്തി സ്വര്ണവില കുതിക്കുന്നു. ഇന്ന് 200 രൂപ വര്ധിച്ച് ഒരു പവന് സ്വര്ണത്തിന്റെ വില 47,760 രൂപയായി. നിലവില് സംസ്ഥാനത്തെ ഏറ്റവും ഉയര്ന്ന നിരക്കിലാണ് സ്വര്ണവില. ഗ്രാമ...
പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.
സുഹൈല് സജീവിന്റെ ശരീരത്തില് അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള് റിപ്പോര്ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!
അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?
'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...
'മക്കളെ നഷ്ടപ്പെട്ട കുടുംബത്തോട് ഈ ക്രൂരത അരുത്';സി.പി.ഐ നേതാവിന്റെ പരാതിയിൽ ശശികലയ്ക്കെതിരെ കേസ്: ജനവികാരം തള്ളി ശശികലയുടെ പുതിയ പോസ്റ്റ് വീണ്ടും...
നെടുമ്പാശേരി വാഹനാപകടം: ജനക്കൂട്ടം ചുരുട്ടികൂട്ടുമെന്ന് ഭയം! വണ്ടിയിൽ നിന്ന് പുറത്തിറക്കാതെ സുഹൈലിന്റെ തെളിവെടുപ്പ്; കാക്കനാട് ബോസ്റ്റൽ സ്കൂളിൽ പ്രതിയുടെ ക്രിമിനൽ മേക്ക് ഓവർ...




















