Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബി എസ് എന്‍ എല്‍ ഏപ്രില്‍ ഒന്ന് മുതല്‍ 4ജിലേക്ക്

06 FEBRUARY 2020 12:32 PM IST
മലയാളി വാര്‍ത്ത

ഇന്ത്യാ ഡരിത്രത്തിലെ ഏറ്റവും വലിയ വിരമിക്കലിന് സാക്ഷ്യം വഹിച്ച ബി എസ് എന്‍ എല്‍ രക്ഷാ പാക്കേജിന്റെ ഭാഗമായി 4ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി 4ജി ലഭിച്ചു തുടങ്ങും. നിലവില്‍ കേരളത്തിലെ അടക്കം കുറച്ച് സ്ഥലങ്ങളില്‍ മാത്രം ലഭ്യമാക്കിയ 4ജിയുടെ മാതൃകയാകും നടപ്പാക്കുക ഇതിനുസരിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കോര്‍പറേറ്റ് ഓഫിസ് നിര്‍ദേശം നല്‍കി കഴിഞ്ഞു. ടവറുകള്‍ ആധുനീകരിക്കാനുള്ള സമയം കണക്കിലെടുത്താണ് ഏപ്രില്‍ വരെ സമയം അനുവദിച്ചത്. ഇതോടെ രാജ്യത്തെ ഒരു ലക്ഷം ടവറുകള്‍ 4ജിയായി മാറും. നിലവിലുള്ള 50,000 ടവറുകള്‍ അപ്‌ഡേറ്റ് ചെയ്യും. 50,000 ടവറുകളില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കും. 4ജി അവതരിപ്പിച്ച സ്ഥലങ്ങളില്‍ ഫോണ്‍ വിളികള്‍ക്ക് 2ജിയും ഡേറ്റ ഉപയോഗത്തിന് 4ജിയും എന്ന മാതൃകയാണ് നടപ്പാക്കിയത്. 

ജി എസ് ടി അടക്കം 15,853 കോടി രൂപയാണ് 4ജിക്ക് ബി എസ് എന്‍ എല്‍ ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ഇതടക്കമുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ 701 ടവറുകളിലാണ് നിലവില്‍ 4ജി സേവനം നല്‍കുന്നത്. രാജ്യത്താകെ ചെറുതും വലുതുമായ 35000 ല്‍ പരം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളാണ് ബി എസ് എന്‍ എല്ലിനുള്ളത്. 

ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ ഏതാനും മാസമായി മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ നേട്ടം ജിയോക്കും ബി എസ് എന്‍ എല്ലിനും മാത്രമാണ്. സെപ്റ്റംബറില്‍ 7.35 ലക്ഷം വരിക്കാരെയാണ് ബി എസ് എന്‍ എല്ലിനു പുതുതായി കിട്ടിയത്. ലാന്‍ഡ് ഫോണ്‍ വരിക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞ് 10,129,492 ആയി. മറ്റു കമ്പനികള്‍ ലാന്‍ഡ്‌ലൈന്‍ രംഗത്ത് എത്തിയെങ്കിലും ആധിപത്യം ബി എസ് എന്‍ എല്ലിനു തന്നെ.

സ്വയം വിരമിക്കല്‍ പദ്ധതി വഴി 50 ശതമാനത്തിലേറെ ജീവനക്കാര്‍ പുറത്തു പോയ ശേഷം പ്രവര്‍ത്തനം തുടരുന്ന ബി എസ് എന്‍ എല്‍ സേവനങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. പലയിടത്തും ജീവനക്കാരുടെ കുറവുണ്ടെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. റീചാര്‍ജ് അടക്കമുള്ള സേവനങ്ങള്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്നില്ലെന്നാണ് പരാതി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (17 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (27 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (38 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (52 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (10 hours ago)

Malayali Vartha Recommends