Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ടൈലിനേക്കാൾ കരുത്തുള്ളതും എന്നാൽ ചിലവ് കുറഞ്ഞതും ഭംഗി ഏറിയതുമായ സാൻഡ് സ്റ്റോൺ ടൈലുകൾ ....വീടുനിർമാണമേഖലയിലെ പുത്തൻ താരം

16 JUNE 2020 02:56 PM IST
മലയാളി വാര്‍ത്ത

ടൈലിനേക്കാൾ കരുത്തുള്ളതും എന്നാൽ ചിലവ് കുറഞ്ഞതും ആയ സാൻഡ് സ്റ്റോൺ ടൈലുകളാണ് ഇപ്പോൾ വീടുനിർമാണമേഖലയിൽ താരമാകുന്നത്..കാലം ചെല്ലുന്തോറും ഭംഗിയും എടുപ്പും ഏറിവരുന്ന ഈ ഡിസൈനുകൾക്ക് ആവശ്യക്കാർ ഏറിവരികയാണ്

വീട് എന്നാൽ എല്ലാവരുടെയും മോഹങ്ങളും സ്വപ്നങ്ങളും ഒത്തുചേരുന്ന ഇടമാണ്. അവിടം ഏറ്റവും മനോഹരമാകണമെന്ന് ആഗ്രഹിക്കാത്തവരില്ല ..എന്നാൽ അതിനൊപ്പം തന്നെ പണ ചെലവ് കുറഞ്ഞതും ഈട് നിൽക്കുന്നതുമായ സാധനകൾക്കാണ് വീട് നിർമാണ രംഗത്ത് എന്നും ഡിമാൻഡ്

എത്ര ചെറിയ വീട് ആണെങ്കില്‍ പോലും നല്ല ഭംഗിയില്‍ പണി കഴിപ്പിക്കണം പുതിയ മോഡല്‍ തന്നെ വേണം എന്നാണ് ഒരു ശരാശരി മലയാളി ആഗ്രഹിക്കുന്നത്. പലപ്പോഴും ഫാഷന് പിന്നാലെ പോകുമ്പോൾ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം വീടുപണിയാൻ ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മയാണ്

വീട് ചെറുതായാലും വലുതായാലും ഈ കാര്യം ശ്രദ്ധിച്ചില്ല എങ്കില്‍ ദോഷം നമുക്കും വീടിനും തന്നെയാണ്. വീടുകളുടെ ഭംഗി നിർണയിക്കുന്നതിലൊരു പ്രധാന പങ്ക് ടൈലുകൾക്കാണ് എന്നതിൽ സംശയമില്ല ..

മികച്ച ഗുണമേന്മയുള്ളതും എന്നാൽ ചെലവ് കുറഞ്ഞതുമാണ് സാൻഡ് സ്റ്റോൺ ടൈലുകൾ. ഏതു കാലാവസ്ഥയിലും യോജിക്കുന്നതും നല്ല ഉറപ്പുള്ളതുമാണ് ഈ ടൈലുകൾ . ഇവ കാഴ്ചക്ക് വിലയേറിയ ടൈലുകളുടെതിന് പോലെ ആണെങ്കിലും സാധാരണക്കാരന്റെ കൈപ്പിടിയിൽ ഒതുങ്ങുന്നവയാണ് സാൻഡ് സ്റ്റോൺ ടൈലുകൾ

തറയില്‍ പോലും എളുപ്പത്തിൽ പാകാൻ കഴിയുന്നവയാണ് ഇവ. എത്ര വലിയ വീട് ആണെങ്കിലും മാറ്റ് ടൈലുകൾ അപേക്ഷിച്ച് കുറഞ്ഞ ചെലവിൽ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയും എന്നതാണ് ഈ ടൈലുകളുടെ ഏറ്റവും പ്രധാന മേന്മ.

തറയിൽ മാത്രമല്ല, തൂണുകളിലും മുറ്റത്ത് ടൈൽ വിരിക്കുന്നതിനും എല്ലാം സാൻഡ് സ്റ്റോൺ ഉപയോഗിക്കാം. മറ്റു ടൈലുകൾ അപേക്ഷിച്ച് കരുത്ത് ,ഭംഗി പിന്നെ ഇത് ചെയ്യാനുള്ള സമയം എന്നിവയെല്ലാം സാൻഡ് സ്റ്റോണിൻ്റെ മാത്രം പ്രത്യേകതയാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (5 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (5 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (6 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (6 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (6 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (6 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (6 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (8 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (8 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (11 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (11 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (11 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (11 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (12 hours ago)

Malayali Vartha Recommends