Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇവി കാര്‍ എന്ന്​ വിശേഷണവുമായി ചൈനീസ്​ വാഹന നിര്‍മാണ കമ്പനിയായ വുളിംഗ് ഹോങ്​ഗുവാങ്ങിന്റെ 'നാനോ';നാനോ ഇവി ഏകദേശം 2.30 ലക്ഷം രൂപ വിലയില്‍ വില്‍ക്കാനാണ് കമ്പനിയുടെ പദ്ധതി

02 OCTOBER 2021 03:53 PM IST
മലയാളി വാര്‍ത്ത

പുതിയ വിശേഷണം സ്വന്തമാക്കി ചൈനീസ്​ വാഹന നിര്‍മാണ കമ്പനിയായ വുളിംഗ് ഹോങ്​ഗുവാങ്ങിന്റെ 'നാനോ'. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഇവി കാര്‍ എന്ന്​ വിശേഷണവുമായിട്ടാണ് ഇനി ഈ കാർ തുടരുക . ഈ ഇലക്​ട്രിക്​ കാറിന്​ 300 കിലോമീറ്റര്‍ റേഞ്ചും കമ്പനി വാഗ്​ദാനം ചെയ്യുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുസരിച്ച് 'നാനോ' ഇലട്രിക് കാറിന് മാരുതിയുടെ ഏറ്റവും വിലകുറഞ്ഞ പെട്രോള്‍ കാറായ ആള്‍ട്ടോയേക്കാള്‍ വില കുറവാണ് . നാനോ ഇവി ഏകദേശം 2.30 ലക്ഷം രൂപ വിലയില്‍ വില്‍ക്കാനാണ് കമ്പനിയുടെ പദ്ധതി . ടിയാന്‍ജിന്‍ ഇന്‍റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ നാനോ ഇവിയെ കമ്പനി അവതരിപ്പിക്കുന്നുണ്ട്.

ചൈനീസ് കാര്‍ നിര്‍മാതാക്കളായ വുളിംഗ് ഹോങ്ഗുവാങ് ഇലക്‌ട്രിക് കാറായ 'മിനി'യുടെ വിജയത്തിന് ശേഷമാണ്​ നാനോ എന്ന പേരില്‍ പുതിയ മോഡല്‍ ഇറക്കിയിരിക്കുന്നത് ​. മിനി 2020ല്‍ ചൈനയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇവി കാറായിരുന്നു . ചൈനയിലെ വാഹന നിര്‍മാതാക്കളും ഇന്ത്യയില്‍ വില്‍ക്കുന്ന എംജി മോഡലുകളുടെ ഉടമകളുമായ എസ്​എഐസി ഗ്രൂപ്പിന്റെ ഭാഗമാണ്​ വുളിംഗ്​.

നഗര ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്​തതാണ് രണ്ട് സീറ്റുകള്‍ മാത്രമുള്ള നാനോ ഇവി.വാഹനത്തിന്​ കരുത്തുപകരുന്നത് പരമാവധി 85 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന 33 പിഎസ് ഇലക്‌ട്രിക് മോട്ടോറാണ്.

2,497 എം.എം നീളവും 1,526 എം.എം വീതിയും 1,616 എം.എം ഉയരവും ഉള്ള ഈ വാഹനത്തിന് ​ 1,600 എം.എം ആണ്​ വീല്‍ബേസ്​. നാല് മീറ്ററില്‍ താഴെ ​ ടേണിങ്​ റേഡിയസേ ഉള്ളൂ. നാനോ ഇവി ടാറ്റയുടെ പെട്രോള്‍ നാനോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലുപ്പത്തില്‍ ചെറുതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (1 hour ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (1 hour ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (2 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (2 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (2 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (2 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (2 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (4 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (4 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (7 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (7 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (7 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (8 hours ago)

Malayali Vartha Recommends