റായ്ബറേലി എയിംസിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഉത്തർപ്രദേശിലെ റായ്ബറേലി എയിംസിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് (പിജിമീർ) ചണ്ഡിഗഡ് അപേക്ഷ ക്ഷണിക്കുന്നു .
ഒഴിവ് :
അസിസ്റ്റന്റ് പ്രഫസർ: ആറ് ഒഴിവ്.
ശമ്പളം : 15600- 39100 രൂപ. ഗ്രേഡ് പേ: 8000 രൂപ.പ്രായം: അന്പത് വയസ്.
ഡെപ്യൂട്ടി പ്രഫസർ: ഒരു ഒഴിവ്.
ശമ്പളം : 15600- 39100 രൂപ.
ഗ്രേഡ് പേ: 6600 രൂപ.
പ്രായം: 21- 40 വയസ്.
അപേക്ഷാ ഫീസ്:
1000 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.pgimer. edu.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം അനുസരിച്ച് അപേക്ഷ തയാറാക്കുക. അപേക്ഷാ ഫോമിന്റെ മാതൃക വെബ്സൈറ്റിൽ ലഭിക്കും. പൂരിച്ച അപേക്ഷകൾ താഴെക്കാണുന്ന വിലാസത്തിൽ ഒാഗസ്റ്റ് 20 ന് മുൻപായി സമർപ്പിക്കുക.
വിലാസം:
Administrative Officer (Recruitment Cell),
PGIMER,
Sector-12,
Chandigarh 160012.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha