Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഇ .ഐ.ടി. വിഭാഗത്തിലേക്ക് സ്‌പെഷ്യൽ അലോട്ട്‌മെന്റ്

26 JULY 2018 12:48 PM IST
മലയാളി വാര്‍ത്ത
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജി (എൻ.ഐ.ടി),ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.),സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (ജി.എഫ്.ടി.എ.) എന്നിവിടങ്ങളിൽ ജോയിന്റ് സീറ്റ് ആലോക്കേഷൻ അതോറിറ്റി (JoSAA) നടത്തിയ ഏഴ് അലോട്ട്മെന്റിനുശേഷം വന്ന ഒഴിവുകൾ സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ്(സി.എസ്.എ. ബി.)പ്രത്യേക റൗണ്ടുകൾവഴി നികത്തും.   ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നൊളജിയിൽ (ഐ.ഐ.ടി.) ഒഴിവുകൾ ഇതിൽ ഉൾപ്പെടില്ല. 2018 ലെ ജെ.ഇ. ഇ. (മെയിൻ) റാങ്ക് പ്രകാരം 'JoSAA' അലോട്ട്മെന്റിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരുന്നവർക്ക് സ്‌പെഷ്യൽ റൗണ്ടുകളിലും പങ്കെടുക്കാം. നേരത്തേ 'JoSAA' രജിസ്‌ട്രേഷൻ നടത്തിയിട്ടില്ലാത്തവർ, പങ്കെടുത്തു സീറ്റ് ലഭിക്കാത്തവർ എന്നിവർക്കും രജിസ്റ്റർ ചെയ്യാം.   ഏഴാം റൗണ്ടിനുശേഷം സ്ഥാപനത്തിൽ പ്രവേശനം നേടി സ്‌പെഷ്യൽ റൗണ്ടിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിക്കാത്തവർക്ക് ഇതിൽ പങ്കെടുക്കാനാവില്ല.   വിശേഷാൾറൗണ്ടിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് രജിസ്‌ട്രേഷൻ, പങ്കെടുക്കൽ ഫീസ് അടയ്ക്കൽ, ചോയ്സ് നൽകൽ എന്നിവ http://csab.nic.in എന്ന വെബ്സൈറ്റ് വഴി ജൂലൈ 24 നു രാവിലെ എട്ടുമുതൽ ജൂലൈ 26 നു രാത്രി 11.59 വരെ നടത്താം.നേരത്തെ നടത്തിയ 'JoSAA' രജിസ്‌ട്രേഷൻ ഇപ്പോൾ സാധുവല്ല. സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്തവരൊഴികെയുള്ളവർക്ക് അവരുടെ വ്യക്തിഗത വിവരങ്ങൾ ഈ ഘട്ടത്തിൽ നവീകരിക്കാം.    അപ്‌ലോഡ് ചെയ്യേണ്ട രേഖകളുടെ പട്ടിക വെബ്സൈറ്റിലുള്ള 'ബിസിനസ് റൂൾസ്' ലിങ്കിലെ പുസ്തകത്തിലുണ്ട്. തുടർന്ന് പങ്കെടുക്കാൻ ഫീസ് അടയ്ക്കണം.ഇതിന്റെ വിശദാംശങ്ങളും ലഘു പുസ്തകത്തിലുണ്ട്.    JoSAA ഏഴാം റൗണ്ടിൽ ഐ.ഐ.ടിയിൽ സീറ്റ് അലോട്ട്മെന്റ് ഉള്ളവർക്കും ഈ പ്രത്യേക റൗണ്ടിൽ പങ്കെടുക്കാം.പക്ഷെ,നേരത്തെ അടച്ച സീറ്റ് സ്വീകരിക്കൽ ഫീസോ സ്ഥാപന ഫീസോ വിശേഷാൽ റൌണ്ട് പങ്കെടുക്കൽ ഫീസിൽ ക്രമീകരിക്കുന്നതല്ല.   വിശേഷാൽ റൗണ്ടിലെ ആദ്യ അലോട്ട്മെന്റ ജൂലൈ 27 നു വൈകിട്ട് അഞ്ചിന് പ്രസിദ്ധപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കാൻ ജൂലൈ 28 മുതൽ 30 വരെ രാവിലെ 10 നും വൈകിട്ട് 5 നും ഇടയ്ക്ക് സൗകര്യമുണ്ടായിരിക്കും.   രണ്ടാം സ്‌പെഷ്യൽ അലോട്ട്മെന്റ് ജൂലൈ 31 ന് വൈകിട്ട് 5 ന് പ്രസിദ്ധപ്പെടുത്തും.സ്ഥാപനത്തിൽ നേരിട്ടു ചെന്ന് പ്രവേശനം നേടാൻ ഓഗസ്റ്റ് 1 മുതൽ മൂന്നുവരെ രാവിലെ 10 നും വൈകിട്ട് 5 നും ഇടയ്ക്ക് സൗകര്യമുണ്ടായിരിക്കും.   വിവരങ്ങൾക്ക്:.      https://csab.nic.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (6 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends