Widgets Magazine
26
Feb / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭര്‍ത്താവിനെയും മൂന്ന് വയസുള്ള മകനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം മുങ്ങി!! ആഗ്രഹം തീർന്നതോടെ ദിവസങ്ങള്‍ക്ക് ശേഷം കാമുകനും ഉപേക്ഷിച്ചു; ഒടുക്കം പോലീസ് പൊക്കിയപ്പോൾ പുറത്ത് വരുന്നത്


ദുബായിൽ നിരവധി തൊഴിലവസരങ്ങൾ


കൊച്ചി മെട്രോയിലും ഫാ​ക്ടി​ലും തൊഴിലവസരം; ഇപ്പോൾ അപേക്ഷിക്കാം


കെ​എ​സ്‌ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രി​യാ​യ 34 വ​യ​സു​ള്ള യു​വ​തി​യു​ടെ പി​ന്നാ​ലെ​ പ്ര​ണ​യം ത​ല​യ്ക്കു പി​ടി​ച്ച്‌ പാ​ട്ടും പാ​ടി നടന്നത് പ​യ്യ​ന്നൂ​ര്‍ എ​ടാ​ട്ട് സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​ര​ന്‍.. പരാതികൊടുത്ത് അറസ്റ്റ് ചെയ്താലും ജയിൽ വാസം കഴിഞ്ഞ് പുറത്തിറങ്ങിയാൽ 'ഞാ​ന്‍ നി​ന്നെ പ്രേ​മി​ക്കു​ന്നു മാ​ന്‍ കി​ടാ​വെ' എ​ന്ന പാ​ട്ടു​മാ​യി യു​വ​തിയ്ക്ക് പിന്നാലെ കൂടും; ഒടുവിൽ അ​ധ്യാ​പ​ക​ന്‍ എട്ടിന്റെപണി


ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തിയാണ് നിധിന്‍ എന്നെ വരുതിയിലാക്കിയത്; പണവും സ്വര്‍ണവും ആവശ്യപ്പെട്ട് തുടങ്ങിയതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു! പോലീസ് സ്റ്റേഷനിൽ വെച്ച് പ്രണവിനെ കണ്ടപ്പോള്‍ തനിക്ക് ആരുമില്ലാതായെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു... കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്

പോളിടെക്‌നിക്കില്‍ ടെക്‌സ്റ്റെല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

26 JULY 2018 05:40 PM IST
മലയാളി വാര്‍ത്ത

More Stories...

60 ശതമാനം മാർക്കോടെ ബിരുദം/പി.ജി നേടിയവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പി.ജി. മാനേജ്മെന്റ് പഠിക്കാനുള്ള അവസരം..

യുഎസിൽ ഉപരിപഠനത്തിനാഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത. യുഎസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത് ...ഫുൾബ്രൈറ്റ് ഫെലോഷിപ്പിലൂടെ നിങ്ങൾക്ക് ഈ അവസരം സ്വന്തമാക്കാം

ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കാം ..2020–-21 അധ്യയ വർഷത്തേക്കുള്ള ക്‌ളാസ്സുകൾ ആരംഭിക്കുന്നത് ആഗസ്‌തിൽ

യു.ജി.സി നെറ്റ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു....ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ പരീക്ഷാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബിരുദാനന്തര ബിരുദ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ ഗവേഷണം ആരംഭിക്കുകയോ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ പ്രവേശനം നേടുകയോ ചെയ്യാം

ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്ക്) എന്‍ട്രി സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം .. ആകെ 37 സീറ്റുകൾ ... ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രം അവസരം

വട്ടിയൂര്‍ക്കാവ് സെൻട്രൽ പോളിടെക്‌നിക്കില്‍ രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള ടെക്‌സ്റ്റെല്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് നാലിന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾസ്വീകരിക്കും. അതേസമയം അപേക്ഷകര്‍ എട്ടാം ക്ലാസ് വിജയിച്ചവരായിരിക്കണം.

എസ്.എസ്.എല്‍.സിയോ തത്തുല്യ പരീക്ഷയോ വിജയിച്ചവര്‍ക്ക് മുന്‍ഗണന. അപേക്ഷാഫോറം പത്തു രൂപയ്ക്ക് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിന്റെ ഓഫീസില്‍ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; പാകിസ്ഥാന്റെ ക്രൂരതയ്ക്ക് തിരിച്ചടി പ്രതീക്ഷിച്ചവര്‍ക്ക് പന്ത്രണ്ട് ദിനങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ വ്യോമസേനയുടെ മറുപടി  (14 minutes ago)

ഭര്‍ത്താവിനെയും മൂന്ന് വയസുള്ള മകനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം മുങ്ങി!! ആഗ്രഹം തീർന്നതോടെ ദിവസങ്ങള്‍ക്ക് ശേഷം കാമുകനും ഉപേക്ഷിച്ചു; ഒടുക്കം പോലീസ് പൊക്കിയപ്പോൾ പുറത്ത് വരുന്നത്  (31 minutes ago)

ഭാര്യയെ കൊലപ്പെടുത്തി 300 കഷണങ്ങളാക്കി മുന്‍ കരസേന ഡോക്ടര്‍; മനുഷ്യത്വം മരവിച്ചവരുടെ ചെയ്തികളുടെ ഞെട്ടലില്‍ രാജ്യം  (33 minutes ago)

രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ ബസ് നദിയിലേക്കു മറിഞ്ഞ് 25 മരണം.... നിരവധി പേര്‍ക്ക് പരിക്ക്  (38 minutes ago)

ദുബായിൽ നിരവധി തൊഴിലവസരങ്ങൾ  (38 minutes ago)

ഗുജറാത്തില്‍ മോദിയും അമിത് ഷായും ഒന്നിച്ചിരുന്നു; ഡല്‍ഹിയിലും ഒന്നിച്ചു; ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; ആരോപണമുയർത്തി പി കെ കുഞ്ഞാലിക്കുട്ടി  (50 minutes ago)

മാറുന്ന ബിജെപി... പതിയെ പതിയ ബിജെപിയുടെ നേതൃത്വം കൈപടിയിലാക്കി കെ. സുരേന്ദ്രന്‍; കിട്ടിയ അവസരം മുതലാക്കി തന്ത്രം മെനഞ്ഞ് മികച്ച പോരാട്ടം നടത്താന്‍ അടിത്തറയിടുന്നു; സെന്‍കുമാറിന് രാഷ്ട്രീയ പദവികള്‍ നല്  (1 hour ago)

വീട്ടിലെ മെയിൻസ്വിച്ച് ഓഫാക്കുക; വാതിലിൽ മുട്ടുക; അപശബ്ദങ്ങൾ പുറപ്പെടുവിച്ച് ആളുകളെ വിരട്ടുക; വീടിന് പരിസരത്ത് മലമൂത്രവിസർജനം നടത്തുക; അജ്ഞാതനെ തേടി പോലീസ്  (1 hour ago)

ബി.ജെ.പിയുടെ 'ഫിഫ്റ്റി ഫിഫ്റ്റി'; എത്ര ശ്രമിച്ചിട്ടും തുറക്കാത്ത കേരളത്തിലെ വാതില്‍ ഒരു തവണ നിയമസഭയില്‍ നേമത്തിലൂടെ രാജഗോപാല്‍ തുറന്നു  (1 hour ago)

ഊറിച്ചിരിച്ച് ട്രംപ്... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും ഇന്ത്യയില്‍ ആഘോഷിച്ചത് വാര്‍ത്തയായപ്പോള്‍ പിന്നാമ്പുറത്ത് കണ്ടത് നിരവധി ബിസിനസ് മാഗ്നറ്റുകളെ; ട്രംപ് ഇന്ത്യയില്‍ കണ്ടത് അംബാന  (1 hour ago)

സുന്ദരിയാവാൻ സൗദി; മുഖം മിനുക്കാന്‍ റിയാദ്; തലസ്ഥാന നഗരിക്ക് ഇനി പ്രൗഢിയേറും  (1 hour ago)

പ്രതാപം വീണ്ടെടുത്ത് ജിദ്ദ–കോഴിക്കോട് സെക്ടർ; പ്രവാസികൾക്കു ആശ്വാസമായി ഇനി മുഴുവൻ സമയ സർവീസുകൾ  (1 hour ago)

29 ലക്ഷം രൂപയുടെ ട്രാഫിക് ഫൈന്‍ ഇളവ് ചെയ്തു; ആമിറ ഇസ്‍മയില്‍ എന്ന യുവതിക്കാണ് ദുബായ് പൊലീസിന്റെ പദ്ധതി ആശ്വാസം നൽകിയത്  (1 hour ago)

മതത്തിന്റെ പേരിൽ മനുഷ്യനെ വിഭജിച്ചും , തമ്മിലടിപ്പിച്ചും, തെരുവുകൾ കത്തിച്ചും ഭീതി പരത്തുന്നവർക്ക് എതിരെ ശക്തമായി പ്രതിഷേധിക്കേണ്ട സമയം; പ്രതികരണവുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്‍  (1 hour ago)

ഹൊസ്നി മുബാറക് അന്തരിച്ചു; വിട പറഞ്ഞത് 30 വർഷം ഈജിപ്ത് ഭരിച്ച ഭരണാധികാരി  (1 hour ago)

Malayali Vartha Recommends