EDITOR'S PICK

ശബരിമല സ്വർണ്ണക്കവർച്ചാ കേസിന് പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി: നാളെ തന്ത്രിയെ കിട്ടാനായി കസ്റ്റഡി അപേക്ഷ നൽകും...

20 കൗൺസിലർമാർക്ക് കോടതിയുടെ വക എട്ടിന്റെ പണി.. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ, ബലിദാനികൾ..നോട്ടീസ് അയച്ച് ഹൈക്കോടതി..

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത....ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ.. 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

75 രാജ്യങ്ങൾക്ക് നിയന്ത്രണം.. ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം ഇനിയൊരു ഉത്തരവ് വരെ തുടരും..ടൂറിസ്റ്റ് വിസ, ബിസിനസ് വിസ, ജോലി വിസ അടക്കമുള്ളവയ്ക്ക് പുതിയ നിയന്ത്രണം ബാധകമാകില്ല..

തന്ത്രിയിൽ നിന്ന് നേരെ മന്ത്രിയിലേക്കോ..? ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ..ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി..
പി.ജി. ഡിപ്ലോമ ഇൻ മാനേജ്മെന്റ്
28 JULY 2018 10:21 AM IST

മലയാളി വാര്‍ത്ത
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റെഷൻ മാനേജ്മെന്റ് ബംഗളുരു,മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് - ഫുഡ് പ്രോസസ്സിംഗ് ആൻഡ് ബിസിനസ് മാനേജ്മെന്റ് , മാസ്റ്റർ ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ ,പി.ജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് - അഗ്രി ബിസിനസ് ആൻഡ് പ്ലാന്റെഷൻ മാനേജ്മെന്റ് എന്നിവയിലേക്കാണ് പ്രവേശനം.
50 ശതമാനം മാർക്കോടെ ഫുഡ് ടെക്‌നോളജി ,ഫുഡ് സയൻസ് /ന്യുട്രീഷ്യൻ ,ഫിഷറീസ് ,ഡയറി, അനിമൽ ഹസ്ബൻഡറി ,ഹോർട്ടി കൾച്ചർ ,ഹോം സയൻസ് വിഷയങ്ആആളിൽ ബിരുദം. കാറ്റ് ,മാറ്റ് ,ഐ.ടി. എം.എ. /സി മാറ്റ് / ഗേറ്റ് സ്കോർ എന്നിവയാണ് പി.ജി. ഡിപ്ലോമ ഇൻ മാനേജ്മെന്റ് -ഫുഡ് പ്രോസസിംഗ് ആൻഡ് ബിസിനസ് മനജ്മെന്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത . പ്രവേശനപരീക്ഷ ,ഗ്രൂപ്പ് ഡിസ്കഷൻ ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ പ്രോഗ്രാം, യോഗ്യത: 10+2+3,10+2+4, സി മാറ്റ് സ്കോറിന്റെ അടിസ്ഥാനാത്തിലാണ് പ്രവേശനം.അഗ്രികൾച്ചർ / ബന്ധപ്പെട്ട വിഷങ്ങളിൽ ബിരുദമാണ് പി.ജി. ഡിപ്ലോമ ഇൻ മാനേജ്മെന്റ് - അഗ്രിബിസിനസ് ആൻഡ് പ്ലാന്റെഷൻ മനജ്മെന്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. http://iipmb.edu.in/