Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

വുഡ് എൻജിനീയറിങ്ങ് പഠിക്കാം

28 JULY 2018 11:39 AM IST
മലയാളി വാര്‍ത്ത

ബെംഗളൂരുവിലെ ഇന്ത്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വുഡ് എൻജിനീയറിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

പ്ലൈവുഡ് ഉള്‍പ്പെടെ തടി ഉത്പന്ന വ്യവസായ മേഖലയ്ക്കാവശ്യമായ സാങ്കേതിക വിദ്യാഭ്യാസത്തിന് ബെംഗളൂരുവിലെ ഇന്ത്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് റിസര്‍ച്ച് ആന്‍ഡ്ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മികച്ച അവസരം. നവംബറിലാരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സ് ഇന്‍ വുഡ് ആന്‍ഡ് പാനല്‍ പ്രോഡക്ട്സ് ടെക്നോളജി പ്രവേശനത്തിന് ഇപ്പോള്‍ മുതൽ അപേക്ഷിക്കാവുന്നതാണ്.

ഒരു വര്‍ഷകോഴ്‌സാണ്. 30 പേര്‍ക്കാണ് പ്രവേശനം ഉണ്ടായിരിക്കുക. വുഡ് പ്രോസസ്സിങ് ടെക്നോളജി, സോമില്ലിങ് ടെക്നോളജി, വുഡ് എന്‍ജിനീയറിങ്, ക്വാളിറ്റി മാനേജ്മെന്റ്, പ്ലൈവുഡ് ഫൈബര്‍ ബോര്‍ഡ്, ബ്ലോക്ക് ബോര്‍ഡ്, ഫ്‌ളഷ് ഡോര്‍ മാനുഫാക്ചറിങ് ടെക്നോളജി തുടങ്ങിയവ പഠിക്കാവുന്നതാണ്. കാമ്പസ് റിക്രൂട്ട്മെന്റിലൂടെ പ്ലൈവുഡ് ഇന്‍ഡസ്ട്രീസിലും മറ്റും തൊഴില്‍ സാധ്യത ഏറെയാണ്.

യോഗ്യത: കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഫോറസ്ട്രി, അഗ്രികള്‍ച്ചര്‍ വിഷയങ്ങളിലൊന്നില്‍ ബി.എസ്സി. അല്ലെങ്കില്‍ എന്‍ജിനീയറിങ് (ബി.ഇ/ ബി.ടെക്) പ്രായം 01.11.2018-ല്‍ 28 വയസ്സായിരിക്കണം.സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് പ്രായപരിധി ഉണ്ടായിരിക്കുന്നതല്ല.

അപേക്ഷാഫോമും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്പെക്ടസും www.ipirti.gov.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ ഫോട്ടോകോപ്പികള്‍, അപേക്ഷാഫീസായി ഡയറക്ടര്‍, കജകഞഠക ബെംഗളൂരുവില്‍ മാറ്റാവുന്ന 250 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം 2018 ഓഗസ്റ്റ് 30-നകം ലഭിക്കത്തക്കവണ്ണം ദി ഡയറക്ടര്‍, ഇന്ത്യന്‍ പ്ലൈവുഡ് ഇന്‍ഡസ്ട്രീസ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, യശ്വന്ത്പുര്‍ പി.ഒ ബെംഗളൂരു 560022 എന്ന വിലാസത്തില്‍ അയച്ചുതരിക.

അഡ്മിഷന്‍ ലഭിക്കുന്ന ആണ്‍കുട്ടികള്‍ക്ക് മിതമായ നിരക്കില്‍ ഹോസ്റ്റല്‍, മെസ് സൗകര്യം ലഭ്യമാകും. കോഴ്സ് ഫീസായി 60,000 രൂപ വേണ്ടിവരും. ഫീസ് നിരക്കില്‍ മാറ്റം വന്നുകൂടെന്നില്ല.

കൂടുതല്‍ വിവരങ്ങള്‍ www.ipirti.gov.in ല്‍ ലഭിക്കുന്നതായിരിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (8 minutes ago)

കനത്ത മഴയ്ക്ക് സാധ്യത  (23 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (32 minutes ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (43 minutes ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (1 hour ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (7 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (7 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (8 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (8 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (10 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (10 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (11 hours ago)

Malayali Vartha Recommends