Widgets Magazine
07
Apr / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കുന്നില്ല! നഴ്‌സുമാരുടെ ദുരിതം പുറത്തുവന്നതോടെ സംഭവത്തില്‍ ഇടപ്പെട്ട് പിണറായി വിജയൻ


കുടുംബശ്രീ മുഖേനയുള്ള സഹായഹസ്തം വായ്പാ പദ്ധതിക്ക് അനുമതി! ഒരംഗത്തിന് 5000 രൂപ മുതല്‍ 20,000 രൂപ വരെ വായ്പ; കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ ഈ മാസം പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗണ്ടിലെത്തും


വൈറസിനെ പിടിച്ച്‌ കെട്ടണമെങ്കില്‍ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതല്‍ നടപ്പാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ! സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കാസര്‍കോട് ഇനി ആരും പുറത്തിറങ്ങേണ്ട... ആവശ്യമുള്ളത് മുഴുവന്‍ പൊലീസ് വീട്ടില്‍ എത്തിച്ചു തരും; കാസര്‍കോട്ട് കര്‍ക്കശമാക്കി പോലീസ്


വ്യക്തിഹത്യ നടത്തുക എന്ന ഗുഡ ലക്ഷ്യത്തോടെ ചില കുബുദ്ധികളാണ് ഇതിന് പിന്നിൽ... പോലീസിന്റെ സഹായത്താൽ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നിൽ കൊണ്ടുവരുവാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു; വ്യാജ അശ്ലീല ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിച്ച്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ജൂഹി റുസ്തഗി


ചലഞ്ച് ഏറ്റെടുത്ത് ബിഗ് ബോസ് താരം ഡോ. രജിത് കുമാര്‍! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്ബളം വിട്ട് നല്‍കി.. ഏറ്റെടുത്ത് സോഷ്യൽമീഡിയ...

എം.ഫാം ഒന്നാംഘട്ട അലോട്ട്മെന്റ് നാളെ

02 AUGUST 2018 12:42 PM IST
മലയാളി വാര്‍ത്ത

More Stories...

60 ശതമാനം മാർക്കോടെ ബിരുദം/പി.ജി നേടിയവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പി.ജി. മാനേജ്മെന്റ് പഠിക്കാനുള്ള അവസരം..

യുഎസിൽ ഉപരിപഠനത്തിനാഗ്രഹിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത. യുഎസിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോൾ ഉള്ളത് ...ഫുൾബ്രൈറ്റ് ഫെലോഷിപ്പിലൂടെ നിങ്ങൾക്ക് ഈ അവസരം സ്വന്തമാക്കാം

ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കാം ..2020–-21 അധ്യയ വർഷത്തേക്കുള്ള ക്‌ളാസ്സുകൾ ആരംഭിക്കുന്നത് ആഗസ്‌തിൽ

യു.ജി.സി നെറ്റ് 2019 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു....ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ പരീക്ഷാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ബിരുദാനന്തര ബിരുദ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ ഗവേഷണം ആരംഭിക്കുകയോ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ പ്രവേശനം നേടുകയോ ചെയ്യാം

ഏഴിമല ഇന്ത്യന്‍ നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്ക്) എന്‍ട്രി സ്‌കീമിലേക്ക് ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം .. ആകെ 37 സീറ്റുകൾ ... ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് മാത്രം അവസരം

സംസ്ഥാനത്തെ സർക്കാർ ഫാർമസി കോളേജുകളിലേക്കും സ്വാശ്രയ ഫാർമസി കോളേജുകളിൽ ലഭ്യമായ സർക്കാർ മെറിറ്റ‌് സീറ്റുകളിലേക്കും 2018‐19 അധ്യയന വർഷത്തിലെ എംഫാം കോഴ‌്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികളുടെ റാങ്ക‌് ലിസ്റ്റ‌് പ്രവേശനപരീക്ഷാ കമീഷണറുടെ വെബ‌്സൈറ്റുകളിൽ പ്രസിദ്ധീകരിചിരിക്കുന്നു.

വെബ്‌സൈറ്റുകൾ : www.cee--kerala.org, www.cee-.kerala.gov.in

GPAT--2018 റാങ്ക‌് ലിസ്റ്റിന്റെയും പ്രോസ‌്പെക്ടസിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ടുമാണ‌് പ്രവേശനപരീക്ഷാ കമീഷണർ റാങ്ക‌് ലിസ്റ്റ‌് തയ്യാറാക്കിയിട്ടുള്ളത‌്.
അപേക്ഷാർഥികൾക്ക‌് www.cee-.kerala.gov.in വെബ‌്സൈറ്റിൽ കൊടുത്തിട്ടുള്ള M.Pharm 2018--Candidate Portal ലിങ്കിൽ ക്ലിക് ചെയ‌്ത‌് ആപ്ലിക്കേഷൻ നമ്പരും പാസ‌്‌വേർഡും നൽകി ഹോം പേജിൽ പ്രവേശിച്ച‌് റാങ്ക‌് പരിശോധിക്കാവുന്നതാണ്. ഒന്നാംഘട്ട അലോട്ട്മെന്റ് വെള്ളിയാഴ‌്ച പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഫോൺ: 0471 2339101, 102, 103, 104, 2332123.

എംഫാം കോഴ‌്സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷിച്ച വിദ്യാർഥികളുടെ സാമുദായിക സംവരണം, പ്രത്യേക സംവരണം എന്നിവയ‌്ക്ക‌് അർഹരായവരുടെ ലിസ്റ്റ‌്www.cee--kerala.org, www.cee-.kerala.gov.in എന്നീ വെബ‌്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ബുധനാഴ‌്ചവരെ ലഭിച്ച പരാതികൾകൂടി പരിഗണിച്ചാണ‌് ലിസ്റ്റ‌് തയ്യാറാക്കിയിട്ടുള്ളത‌്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കുന്നില്ല! നഴ്‌സുമാരുടെ ദുരിതം പുറത്തുവന്നതോടെ സംഭവത്തില്‍ ഇടപ്പെട്ട് പിണറായി വിജയൻ  (3 minutes ago)

ലോക്ക് ഡൗണ്‍ കാലാവധി തീരാന്‍ ഒരാഴ്ച മാത്രം ... മുംബൈയില്‍ അവസ്ഥ പരിതാപകരം... 46 മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി ഉയര്‍ന്നു  (7 minutes ago)

അപകടത്തിപ്പെട്ട് തളർന്ന് പ്രവാസി മലയാളി; നാല് കോടി നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി ഉത്തരവ്, അറബ് രാഷ്ട്രത്തിന്റെ കൈവിടാത്ത കരുണ  (13 minutes ago)

മലയിൻ കീഴ് കിണറ്റിൽ വീണ പോത്തിനെ രക്ഷിക്കാൻ എത്തിയ ഫയർഫോഴ്സ് കണ്ടത് പാമ്പിനെയും.വായു സഞ്ചാരമില്ലാത്ത കിണറും..പിന്നീട് സംഭവിച്ചത് ..    (14 minutes ago)

ഇന്ത്യ വീണ്ടും ലോകത്തിന് മുന്നില്‍ മാതൃകയാവുന്നു... ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റുമതി നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്രം...  (15 minutes ago)

ഐസൊലേഷനില്‍ കഴിയവെ ഹൃദയാഘാതം വന്ന് മരിച്ചയാള്‍ക്ക് കോവിഡില്ല! ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം നെഗറ്റീവാണ്; ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കുമെന്ന് സൂചന  (16 minutes ago)

കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ അരി വിതരണത്തിൽ ക്രമക്കേട്; കണ്ണൂർ ജില്ലയിലെ ഉളിക്കൽ മണിപ്പാറയിൽ റേഷൻകടയുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്തു; പി. മജീദ് ലൈസൻസിയായ നൂറ  (16 minutes ago)

ഒടുവിൽ കൊറോണക്കാലത്ത് താലികെട്ട് ; ഇരുപതു വർഷത്തെ പ്രണയത്തിനൊടുവിൽ കെ എസ് ആർ ടി സി ജീവനക്കാരായ ഗിരിഗോപിനാഥും താരയും വിവാഹിതരായി    (18 minutes ago)

ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസ് ആയിരുന്നു, എന്നാണ് വിവാഹം എന്ന് ചോദിക്കുന്നവരോട് കീര്‍ത്തി സുരേഷ് പറയുന്നു  (21 minutes ago)

കുടുംബശ്രീ മുഖേനയുള്ള സഹായഹസ്തം വായ്പാ പദ്ധതിക്ക് അനുമതി! ഒരംഗത്തിന് 5000 രൂപ മുതല്‍ 20,000 രൂപ വരെ വായ്പ; കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ ബാങ്ക് വായ്പ ഈ മാസം പത്തിനകം അയല്‍ക്കൂട്ടം അംഗങ്ങളുടെ അക്കൗ  (42 minutes ago)

കോവിഡില്‍ രക്ഷനായി 'ഗൂഗിള്‍'... ലോക്ക്ഡൗണ്‍ നീണ്ടതോടെ വിതരണം ചെയ്യുന്ന ഭക്ഷണശാലകളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്ന പ്രയോജനകരമായ ഫീച്ചറുമായി ഗൂഗിള്‍ മാപ്‌സ് രംഗത്ത്  (59 minutes ago)

വൈറസിനെ പിടിച്ച്‌ കെട്ടണമെങ്കില്‍ നാട്പൂട്ടിട്ട് പൂട്ടണമെന്നും അത് ഇന്നുമുതല്‍ നടപ്പാക്കുമെന്നും ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ഐ.ജി വിജയ് സാക്കറെ! സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കാസര്‍കോട് ഇനി  (59 minutes ago)

സാമ്പത്തിക പ്രത്യാഘാതങ്ങൾ മറികടക്കാൻ സൗദിയുടെ പുതിയ തീരുമാനം; നിരവധി മലയാളികളുൾപ്പെടെയുള്ള തൊഴിലാളികളെ ഇത്തരം തീരുമാനങ്ങൾ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിൽ പ്രവാസികൾ  (1 hour ago)

ലോക മലയാളികളുടെ വായിലിരിക്കുന്ന തെറി മുഴുവന്‍ കേട്ടിട്ടും ഒരു സീനുമില്ലാതെ പിന്നേം ബിഗ്ബോസ് അഡിക്ഷന്‍ വിട്ടുമാറാതെ പുലമ്പി തുടങ്ങി! രണ്ടു വൈറസുകള്‍ തമ്മിലുള്ള അടിയാണ് ഇനി അങ്ങോട്ട് നമ്മള്‍ കാണാന്‍ പോക  (1 hour ago)

മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ്, ബാഴ്‌സലോണ എന്നീ മൂന്ന് പ്രമുഖ ക്ലബുകളുടെ പരിശീലകനായിരുന്ന റഡോമിര്‍ ആന്റിക് അന്തരിച്ചു  (1 hour ago)

Malayali Vartha Recommends