Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പരീക്ഷയ്ക്ക് 20 ദിവസം മുൻപെങ്കിലും പരീക്ഷയെഴുതുമെന്ന് മുന്‍കൂട്ടി ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രമേ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകൂ ...

20 AUGUST 2018 10:43 AM IST
മലയാളി വാര്‍ത്ത

ഏഴ് ലക്ഷത്തോളം അപേക്ഷകരുള്ള സെക്രട്ടേറിയറ്റ്/പി.എസ്.സി. അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.പരീക്ഷ എഴുതുമെന്ന് ഉറപ്പു നൽകുന്നവർക്ക് മാത്രമേ ഇത്തവണ പി എസ്‌ സി അഡ്മിഷന്‍ ടിക്കറ്റ് നൽകുകയുള്ളൂ.
സെക്രട്ടേറിയറ്റ്, പി.എസ്.സി., അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് എന്നിവയ്ക്ക് പുറമെ വിജിലന്‍സ് ട്രിബ്യൂണല്‍, സ്പെഷ്യല്‍ ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷണര്‍ ഓഫീസ് എന്നിവിടങ്ങളിലെ ഒഴിവുകള്‍ കൂടി ഈ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വിജ്ഞാപനത്തിന് 5.17 ലക്ഷം പേരായിരുന്നു അപേക്ഷിച്ചത്. അതിന്റെ റാങ്ക്പട്ടിക 2016 ഏപ്രില്‍ എട്ടിന് പ്രസിദ്ധീകരിച്ചു. 2019 ഏപ്രില്‍ ഏഴിന് കാലാവധി അവസാനിക്കും.
അടുത്ത ദിവസം പുതിയ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് നടപടികള്‍ പൂര്‍ത്തിയാകുന്നത്.
പരീക്ഷയെഴുതുമെന്ന് മുന്‍കൂട്ടി ഉറപ്പ് നല്‍കുന്നവര്‍ക്ക് മാത്രം അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കുന്ന രീതിയിലാണ് പരീക്ഷ നടത്തുക. പരീക്ഷയ്ക്ക് 20 ദിവസം മുൻപെങ്കിലും ഉറപ്പ് നല്‍കണം. അതിന് ഉദ്യോഗാര്‍ഥികളുടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ സൗകര്യം ഏര്‍പ്പെടുത്തും.അതിലൂടെ ഉറപ്പ് നല്‍കുന്നവര്‍ക്കാണ് അഡ്മിഷന്‍ ടിക്കറ്റും പരീക്ഷാകേന്ദ്രവും അനുവദിക്കുന്നത്. നിശ്ചിത തീയതിക്കുള്ളില്‍ ഉറപ്പ് നല്‍കാത്തവര്‍ക്ക് പരീക്ഷയെഴുതാനാകില്ല. ഇതുവരെ ഉറപ്പുനൽകാത്തവർ ഏകദേശം 2.75 ലക്ഷം പേരാണെന്ന് പറയുന്നു. നേരിട്ടുള്ള നിയമനത്തിനു 6,83,588 പേരും തസ്തികമാറ്റം വഴി 5774 പേരും ഉൾപ്പെടെ 6,89,362 പേരാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരിക്കുന്നത്. ഇതിൽ 4,10,000 പേർ മാത്രമാണ് ഇതിനോടകം പരീക്ഷയ്ക്ക് എത്തുമെന്നുറപ്പ് നൽകിയിട്ടുള്ളത്.

പരീക്ഷാത്തീയതിയും ഉറപ്പ് നല്‍കാനുള്ള അവസാനതീയതിയും അപേക്ഷകരെ എസ്.എം. എസ്. വഴിയും പ്രൊഫൈല്‍ സന്ദേശമായും അറിയിക്കും. ഈ സന്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന.സാങ്കേതികപ്രശ്നം പരീക്ഷയെഴുതാനുള്ള അവകാശമായി കണക്കാക്കില്ലെന്നും പി.എസ്.സി. വ്യക്തമാക്കിയിട്ടുണ്ട്. പരീക്ഷാത്തീയതിക്ക് 50 ദിവസം മുൻപ് മുതല്‍ ഉറപ്പ് നല്‍കാന്‍ അവസരം നല്‍കും.
പരീക്ഷയ്ക്ക് 20 ദിവസം മുൻപ് അത് റദ്ദാക്കും. അതിനു ശേഷം പരീക്ഷാ ദിവസം വരെ അഡ്മിഷന്‍ ടിക്കറ്റ് എടുക്കാം.
കഴിഞ്ഞ ഡിസംബര്‍ 14-നാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (1 hour ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends