Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ടി​​​​എ) ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പ്, നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ് പ​​​​​​​​രീ​​​​​​​​ക്ഷ​​​​യ്ക്ക് സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കാം

28 AUGUST 2018 10:58 AM IST
മലയാളി വാര്‍ത്ത

നാ​​​​ഷ​​​​ണ​​​​ൽ ടെ​​​​സ്റ്റിം​​​​ഗ് ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ടി​​​​എ) ന​​​​​​​​ട​​​​​​​​ത്തു​​​​​​​​ന്ന ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പ്, നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ് പ​​​​​​​​രീ​​​​​​​​ക്ഷ​​​​യ്ക്ക് സെ​​​​പ്റ്റം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കാം. യു​​​​ജി​​​​സി​​​​ക്കു വേ​​​​ണ്ടി എ​​​​ൻ​​​​ടി​​​​എ ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ​​​​ത്തെ പ​​​​രീ​​​​ക്ഷ​​​​യാ​​​​ണ്. നേ​​​​ര​​​​ത്തെ സി​​​​ബി​​​​എ​​​​സ്ഇ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ ഡി​​​​സം​​​​ബ​​​​ർ ര​​​​ണ്ടു മു​​​​ത​​​​ൽ 16 വ​​​​രെ ശ​​​​നി, ഞാ​​​​യ​​​​ർ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​വി​​ധ ഷി​​ഫ്റ്റു​​ക​​ളി​​ൽ ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പോ​​​​​​​​ടു​​​​​​​​കൂ​​​​​​​​ടി ഗ​​​​​​​​വേ​​​​​​​​ഷ​​​​​​​​ണ പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള ജൂ​​​​​​​​ണി​​​​​​​​യ​​​​​​​​ർ റി​​​​​​​​സ​​​​​​​​ർ​​​​​​​​ച്ച് ഫെ​​​​​​​​ലോ​​​​​​​​ഷി​​​​​​​​പ്പി​​​​​​​​നും (ജെ​​​​​​​​ആ​​​​​​​​ർ എ​​​​​​​​ഫ്) സ​​​​​​​​ർ​​​​​​​​വ​​​​​​​​ക​​​​​​​​ലാ​​​​​​​​ശാ​​​​​​​​ല, കോ​​​​​​​​ള​​​​​​​​ജ് എ​​​​​​​​ന്നി​​​​​​​​വി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​രാ​​​​​​​​കാ​​​​​​​​നു​​​​​​​​മു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​താ നി​​​​​​​​ർ​​​​​​​​ണ​​​​​​​​യ (നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ൽ എ​​​​​​​​ലി​​​​​​​​ജി​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി ടെ​​​​​​​​സ്റ്റ്-​​​​​​​​നെ​​​​​​​​റ്റ്) പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യാ​​​​​​​​ണി​​​​​​​​ത്.

ര​​​​​​​​ണ്ടു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തേ​​​​​​​​ക്കാ​​​​​​​​ണ് കാ​​​​​​​​ലാ​​​​​​​​വ​​​​​​​​ധി. ജെ​​​​​​​​ആ​​​​​​​​ർ​​​​​​​​എ​​​​​​​​ഫ് പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്ക് അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാ​​​​​​​​വു​​​​​​​​ന്ന ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി 28 വ​​​​​​​​യ​​​​​​​​സാ​​​​​​​​ണ്. പ​​​​​​​​ട്ടി​​​​​​​​ക വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും, ഒ​​​​​​​​ബി​​​​​​​​സി, വി​​​​​​​​ക​​​​​​​​ലാം​​​​​​​​ഗ​​​​​​​​ർ, വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​ർ​​​​​​​​ക്കും അ​​​​​​​​ഞ്ചു വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ത്തെ ഇ​​​​​​​​ള​​​​​​​​വ് അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കും. എ​​​​​​​​ന്നാ​​​​​​​​ൽ, ല​​​​​​​​ക്ച​​​​​​​​റ​​​​​​​ർ​​​​​​​​ഷി​​​​​​​​പ്പ് പ​​​​​​​​രീ​​​​​​​​ക്ഷ​​​​​​​​യ്ക്കു പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി​​​​​​​​യി​​​​​​​​ല്ല.

പാ​​​​ർ​​​​ട്ട് എ, ​​​​പാ​​​​ർ​​​​ട്ടി ബി ​​​​ആ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.
പാ​​​​​​​​ർ​​​​​​​​ട്ട് എ: ​​​​​​​​എ​​​​​​​​ല്ലാ വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കും പൊ​​​​​​​​തു​​​​​​​​വാ​​​​​​​​യു​​​​​​​​ള്ള​​​​​​​​താ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും. ലോ​​​​​​​​ജി​​​​​​​​ക്ക​​​​​​​​ൽ റീ​​​​​​​​സ​​​​​​​​ണിം​​​​​​​​ഗ്, ഗ്രാ​​​​​​​​ഫി​​​​​​​​ക്ക​​​​​​​​ൽ അ​​​​​​​​നാ​​​​​​​​ലി​​​​​​​​സി​​​​​​​​സ്, അ​​​​​​​​ന​​​​​​​​ലി​​​​​​​​റ്റി​​​​​​​​ക്ക​​​​​​​​ൽ ആ​​​​​​​​ൻ​​​​​​​​ഡ് ന്യൂ​​​​​​​​മ​​​​​​​​റി​​​​​​​​ക്ക​​​​​​​​ൽ എ​​​​​​​​ബി​​​​​​​​ലി​​​​​​​​റ്റി, ക്വാ​​​​​​​​ണ്ടി​​​​​​​​റ്റേ​​​​​​​​റ്റീ​​​​​​​​വ് കം​​​​​​​​പാ​​​​​​​​രി​​​​​​​​സ​​​​​​​​ണ്‍, സീ​​​​​​​​രീ​​​​​​​​സ് ഫോ​​​​​​​​ർ​​​​​​​​മേ​​​​​​​​ഷ​​​​​​​​ൻ, പ​​​​​​​​സി​​​​​​​​ൽ​​​​​​​​സ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​യാ​​​​​​​​ണ് ഈ ​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. പാ​​​​​​​​ർ​​​​​​​​ട്ട് ബി: ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട വി​​​​​​​​ഷ​​​​​​​​യ​​​​​​​​ത്തെ അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​മാ​​​​​​​​ക്കി​​​​​​​​യു​​​​​​​​ള്ള ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും ഉ​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.ugc.ac.in എ​​​ന്ന യു​​​ജി​​​സി വെ​​​ബ്സൈ​​​റ്റ് കാ​​​ണു​​​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു....  (9 minutes ago)

കനത്ത മഴയ്ക്ക് സാധ്യത  (24 minutes ago)

മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (33 minutes ago)

ബസ് സമരം തുടങ്ങി... ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍, 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്  (44 minutes ago)

വഴിവെട്ടുന്നതിനിടെ പാറയിടിഞ്ഞ് ഹിറ്റാച്ചിക്ക് മുകളില്‍ പതിക്കുകയായിരുന്നു...  (1 hour ago)

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്...  (1 hour ago)

അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം  (7 hours ago)

ഓണത്തിന് നാട്ടിലെത്താന്‍ മലയാളികള്‍ക്ക് ടിക്കറ്റ് കിട്ടാത്ത അവസ്ഥ  (7 hours ago)

ചിത്രത്തിലെ രംഗങ്ങളുടെ പേരില്‍ 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നെറ്റ്ഫ്‌ലിക്‌സിനും നോട്ടീസ്  (7 hours ago)

കേരള തീരത്ത് എം.എസ്.സി എല്‍സ 3 കപ്പലപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

പെണ്‍സുഹൃത്തിന് അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ചാണ് മര്‍ദ്ദനം  (8 hours ago)

കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട്  (8 hours ago)

രണ്ട് തവണ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരണത്തിന് കീഴടങ്ങി  (10 hours ago)

എന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്കുചെയ്യപ്പെട്ടു  (10 hours ago)

നിപ വൈറസ് : വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍  (11 hours ago)

Malayali Vartha Recommends