എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് ആര്‍മിയില്‍ ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിന് അപേക്ഷിക്കാം
ഇന്ത്യന്‍ ആര്‍മിയുടെ 129-ാമത് ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ബിരുദധാരികളായ പുരുഷന്മാര്ക്കാണ് അവസരം.
സിവില്‍, ആര്‍ക്കിടെക്ചര്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്സ്, മെറ്റലര്‍ജിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമേന്റഷന്‍, മൈക്രോ ഇലക്ട്രോണിക്സ് ആന്‍ഡ് മൈക്രോവേവ് സ്ട്രീമുകളിലായാണ് കോഴ്സുകൾ ഉള്ളത് . ആകെ
40 ഒഴിവുകളുണ്ട്.
യോഗ്യത:
ഏതു സ്ട്രീമിലേക്കാണോ അപേക്ഷിക്കുന്നത് ,അതത് ട്രേഡില്‍ എന്‍ജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം . ഇപ്പോൾ എന്‍ജിനീയറിങ് അവസാനവര്ശത്തിനു പഠിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ അയയ്ക്കേണ്ടത് ഓൺലൈൻ ആയിട്ടാണ്
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 28
കൂടുതൽ വിവരത്തിന് വെബ്സൈറ്റ്: http://www.joinindianarmy.nic.in
https://www.facebook.com/Malayalivartha