Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

ജവഹർ നവോദയ വിദ്യാലയയിൽ ആറ് ,ഒൻപതു ക്‌ളാസ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

19 NOVEMBER 2018 02:54 PM IST
മലയാളി വാര്‍ത്ത

ജവഹർ നവോദയ വിദ്യാലയ (ജെ.എൻ.വി.) ങ്ങളിൽ 2019 ലെ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. 2006 മേയ് ഒന്നിനും 2010 ഏപ്രിൽ 30-നും ഇടയിൽ ജനിച്ച കുട്ടികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത് . പട്ടിക വിഭാഗക്കാർക്കും പ്രായപരിധി ബാധകമാണ്.

പ്രവേശനം തേടുന്ന ജില്ലയിൽ, 2018-’19 അധ്യയന വർഷത്തിൽ, പൂർണമായും സർക്കാർ /സർക്കാർ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്കൂളുകളിൽ, അല്ലെങ്കിൽ എൻ.ഐ.ഒ.എസിന്റെ, ബി സർട്ടിഫിക്കറ്റ് കോംപീറ്റൻസി കോഴ്‌സിൽ അഞ്ചാം ക്ലാസിൽ പഠിക്കണം. ഒരിക്കൽ പ്രവേശന പരീക്ഷ എഴുതിയവർക്ക് വീണ്ടും പരീക്ഷ എഴുതാൻ അർഹതയില്ല.

പരീക്ഷയിൽ പാസ്സായി അഡ്മിഷൻ എടുക്കുന്നവർക്ക് താമസം, ഭക്ഷണം, യൂണിഫോം, ടെക്സ്റ്റ് ബുക്ക് എന്നിവ സൗജന്യമാണ്. ഏപ്രിൽ ആറിന് നടത്തുന്ന ജെ.എൻ.വി. സെലക്‌ഷൻ ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മെന്റൽ എബിലിറ്റി ടെസ്റ്റ് (40 ചോദ്യങ്ങൾ, 50 മാർക്ക്), അരിത മെറ്റിക് ടെസ്റ്റ് (20 ചോദ്യങ്ങൾ, 25 മാർക്ക് ), ലാംഗ്വേജ് ടെസ്റ്റ് (20 ചോദ്യങ്ങൾ, 25 മാർക്ക്) എന്നിവ ഉൾപ്പെടുന്നതാണ് പരീക്ഷ. ഓരോ ജില്ലയിലെയും വിദ്യാലയത്തിൽ 75 ശതമാനം സീറ്റുകൾ ആ ജില്ലയിലെ ഗ്രാമീണ മേഖലകളിലെ വിദ്യാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.

അവസാന തീയതി നവംബർ 30 വരെ

വിവരങ്ങൾക്ക്

  www.navodaya.gov.in

 

ഒൻപതാം ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്ക്

ജവഹർ നവോദയ വിദ്യാലയങ്ങളിൽ ഒൻപതാം ക്ലാസിലെ ഒഴിവുള്ള സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫെബ്രുവരി രണ്ടിന് ആയിരിക്കും പ്രവേശനപരീക്ഷ . പരീക്ഷയ്ക്ക് മാത്തമാറ്റിക്സ് (35 ചോദ്യങ്ങൾ), ജനറൽ സയൻസ് (35), ഇംഗ്ലീഷ് (15), ഹിന്ദി (15) എന്നീ മേഖലകളിൽ നിന്നും ഒബ്ജക്റ്റീവ് മാതൃകയിലുള്ള ചോദ്യങ്ങൾ ആയിരിക്കും .

അപേക്ഷകർ, 2018-’19 അധ്യയന വർഷത്തിൽ പ്രവേശനം തേടുന്ന ജവാഹർ നവോദയ വിദ്യാലയം സ്ഥിതി ചെയ്യുന്ന ജില്ലയിൽ, സർക്കാർ/സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ എട്ടാം ക്ലാസിൽ പഠിക്കണം. പ്രവേശനത്തിനുമുമ്പ് എട്ടിലെ പരീക്ഷ ജയിച്ചിരിക്കണം.

അപേക്ഷ നവംബർ 30 വരെ 

 

www.navodaya.gov.in 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (3 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (3 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (3 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (3 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (4 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (4 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (4 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (4 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (4 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (4 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (6 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (7 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (8 hours ago)

Malayali Vartha Recommends