Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

21 NOVEMBER 2018 02:31 PM IST
മലയാളി വാര്‍ത്ത

ദേശീയ മെഡിക്കൽ, ഡെന്റൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റി (നീറ്റ്‌) നവംബർ 30വരെ അപേ്ക്ഷിക്കാം. പ്ലസ്ടു ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ബയോടെക്‌നോളജി ഗ്രൂപ്പെടുത്ത് 50% മാർക്ക് നേടിയവർക്കും പ്ലസ്‌ടു അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കുറഞ്ഞ പ്രായപരിധി പതിനേഴും കൂടിയത് ഇരുപത്തഞ്ചുമാണ്. പ്രായം ക്ലാസ്‌ തുടങ്ങുന്ന തീയതിയനുസരിച്ച് കണക്കാക്കും.

മെയ് അഞ്ചിനാണ് പരീക്ഷ. പേപ്പറധിഷ്ഠിത പരീക്ഷയാണ് നടത്തുന്നത്. രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലെയും ഡെന്റൽ കോളേജുകളിലെയും എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലേക്കാണ്‌ നീറ്റ് വഴി പ്രവേശനം ലഭിക്കുന്നത് .

ജിപ്മർ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്‌), എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) എന്നീ സ്ഥാപനങ്ങൾ സ്വന്തമായി പ്രവേശനപ്പരീക്ഷ നടത്തിയാണ് മെഡിക്കൽ പ്രവേശനം നൽകുന്നത്.ഇവർക്ക് നീറ്റ് ബാധകമല്ല
നവംബർ 30-ന് രാത്രി 11.50 വരെ ഓൺലൈനായി https://ntaneet.nic.in വഴി അപേക്ഷ നൽകാം. നാലു ഘട്ടങ്ങളിലായി ഇത് പൂർത്തിയാക്കണം.


1 . ഓൺലൈൻ അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകി ലഭിക്കുന്ന അപേക്ഷാ നമ്പർ കുറിച്ചുവയ്ക്കണം


2 .ഫോട്ടോ, ഒപ്പ് എന്നിവയുടെ ഇമേജുകൾ, നിശ്ചിത വലുപ്പം/ ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യണം


3 ഫീസടയ്ക്കുക


നീറ്റ് അപേക്ഷാ ഫീസ്, ജനറൽ/ഒ.ബി.സി. വിഭാഗങ്ങൾക്ക് 1400 രൂപയും പട്ടിക/ഭിന്നശേഷി വിഭാഗങ്ങൾക്ക് 750 രൂപയുമാണ്. ഡിസംബർ ഒന്നിന് രാത്രി 11.50 വരെ ഓൺലൈനായും സൈറ്റിൽനിന്നും രൂപപ്പെടുത്താവുന്ന എസ്.ബി.ഐ. ഇ-ചലാൻ വഴി എസ്.ബി.ഐ. ശാഖയിൽ ഡിസംബർ ഒന്നിന് ബാങ്ക് സമയംവരെ ഓഫ്‌ലൈനായും ഫീസ് അടയ്ക്കാവുന്നതാണ്.


കേരളത്തിൽ ആലപ്പുഴ, അങ്കമാലി, എറണാകുളം, കണ്ണൂർ, കാസർകോട്‌, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ . മുൻഗണനാക്രമത്തിൽ ആവശ്യമുള്ള സെന്റർ രേഖപ്പെടുത്താം.

യോഗ്യത നേടാനുള്ള സ്‌കോർ ഇനി പറയും പ്രകാരമാണ്

ജനറൽ അപേക്ഷകർ 50% സ്‌കോർ


ഒ.ബി.സി./പട്ടിക വിഭാഗക്കാർ 40%

യു.ആർ.(ഓപ്പൺ) പി.എച്ച്. വിദ്യാർത്ഥികൾ 45 %

 അപേക്ഷയിലെ പിശകുകൾ തിരുത്താൻ ജനുവരി 14 മുതൽ 31 വരെ സമയം ഉണ്ട്. അഡ്മിറ്റ് കാർഡ് ഏപ്രിൽ 15 മുതൽ അയയ്ക്കും . പരീക്ഷ മേയ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ ആയിരിക്കും

വിവരങ്ങൾക്ക്: http://https://ntaneet.nic.in

അല്ലെങ്കിൽ


വെബ്‌സൈറ്റ്  www.nta.ac.in സന്ദർശിക്കുക

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (2 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (3 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (3 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (3 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (4 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (4 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (4 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (4 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (4 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (4 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (6 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (7 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (8 hours ago)

Malayali Vartha Recommends