Widgets Magazine
23
Aug / 2019
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എഐഐഎംഎസ‌് , എംബിബിഎസ്‌, നേഴ്‌സിങ്‌, പ്രവേശനപരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി

12 DECEMBER 2018 12:52 PM IST
മലയാളി വാര്‍ത്ത

More Stories...

സിവിൽ സർവീസിലേക്കും കെൽട്രോണിലേക്കും ഈ മാസം അപേക്ഷിക്കാം

പി എസ് സി മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ; ഇവിടെ കൊടുത്തിട്ടുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് നിങ്ങൾക്ക് ശരിഉത്തരം അറിയാമെന്ന് കമന്റ് ചെയ്യുമല്ലോ

പി എസ് സി മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ; ഇവിടെ കൊടുത്തിട്ടുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് നിങ്ങൾക്ക് ശരിഉത്തരം അറിയാമെന്ന് കമന്റ് ചെയ്യുമല്ലോ

ലക്ഷ്യം സിവിൽ സർവീസാണോ? സര്‍ക്കാര്‍ ഒരുക്കിയ കല്യാശ്ശേരി അക്കാദമിയിലേക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം

നിങ്ങൾക്ക് 'ഗേറ്റ്' കടക്കണമോ ? എങ്കിൽ വരൂ ! നീറ്റായി ഗേറ്റ് കടക്കാം ; 6 മാസം കൊണ്ട് ഗേറ്റ് കടക്കാൻ മാർഗ്ഗങ്ങൾ ! വിജയം ഉറപ്പ്!

ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌ അടുത്ത അധ്യയനവർഷത്തെ എംബിബിഎസ്‌, ബിഎസ്‌സി നേഴ്‌സിങ്‌, ബിഎസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷക്ക്‌ ഓൺലൈൻ രജിസ്‌ട്രേഷൻ രണ്ടുഘട്ടങ്ങളിലായി നടക്കും . ആദ്യഘട്ട രജിസ്‌ട്രേഷൻ തുടങ്ങി
www.aiimsexams.org എന്ന വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്

ആദ്യഘട്ടത്തിൽ പ്രാഥമികവിവരങ്ങളും ഫോട്ടോയും അപ്‌ലോഡു ചെയ്യണം. രജിസ്‌ട്രേഷൻ പൂർണമായാൽ കൊടുത്തിരിക്കുന്ന അഡ്രസ്സിൽ വിവരം അറിയിക്കും. . ആദ്യഘട്ട രജിസ്‌ട്രേഷൻ കൃത്യമായി നടത്തിയവർക്ക്‌ മാത്രമേ രണ്ടാംഘട്ട രജിസ്‌ട്രേഷന്‌ അവസരം ഉണ്ടായിരിക്കുകയുള്ളൂ .

പ്ലസ്‌ടുവിന്‌ ഇംഗ്ലീഷ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച്‌ പ്ലസ്‌ടു പാസായവർക്കും/അവസാനവർഷ പരീക്ഷ ഈ വർഷം എഴുതുന്നവർക്കും രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. . ഈ വിഷയങ്ങൾക്ക്‌ മൊത്തം 60 ശതമാനം മാർക്കോടെ പാസാകുന്നവർക്കാണ്‌ പ്രവേശനത്തിന്‌ അർഹത. എസ്‌സി/എസ്‌ടിക്ക്‌ 50 ശതമാനം മാർക്കും ഭിന്നശേഷി വിഭാഗത്തിന്‌ 45 ശതമാനം മാർ്ക്കും മതി.

ബിഎസ്‌സി നേഴ്‌സിങ്‌, പാരാമെഡിക്കൽ കോഴ്‌സുകൾക്ക്‌ അപേക്ഷിക്കുന്നവർ പ്ലസ്‌ടുവിന്‌ ഇംഗ്ലീഷ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി വിഷയങ്ങൾക്ക്‌ മൊത്തം 50ശതമാനം മാർക്കോടെ പാസായിരിക്കണം. . എസ്‌സി/എസ്‌ടിക്ക്‌45 ശതമാനം മാർക്ക് മതിയാകും

2019 ജനുവരി മൂന്നുവരെയാണ്‌ ആദ്യഘട്ട രജിസ്‌ട്രേഷന്‌ അവസരം. രജിസ്‌ട്രേഷൻ സ്വീകാര്യമായോ എന്ന്‌ ജനുവരി ഏഴിന്‌ അറിയാം. എട്ടുമുതൽ 18വരെ തിരുത്തലുകൾക്ക്‌ അവസരം ഉണ്ടായിരിക്കും. . 22ന്‌ രജിസ്‌ട്രേഷൻ ആയതായി അറിയിക്കും. ജനുവരി 29ന്‌ പ്രോസ്‌പെക്ടസ്‌ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. 29മുതൽ ഫെബ്രുവരി 17വരെ ജനറൽ രജിസ്‌ട്രേഷൻ കോഡ്‌ വെബ്‌സൈറ്റിൽ നിന്നെടുക്കാം. രണ്ടാംഘട്ട രജിസ്‌ട്രേഷൻ 2019 ഫെബ്രുവരി 21ന്‌ തുടങ്ങും. മാർച്ച്‌ 12വരെ ജനറൽ രജിസ്‌ട്രേഷൻ കോഡ്‌ ഉപയോഗിച്ച്‌ ഫീസടയ്‌ക്കാനും കൂടുതൽ വിവരങ്ങൾ അപ്‌ലോഡ്‌ ചെയ്യാനും സൗകര്യമുണ്ടാകും.
മെയ്‌ 25, 26 തീയതികളിലാണ്‌ പ്രവേശനപരീക്ഷ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോണ്‍ നായികയുടെ പ്രസവം ലൈവില്‍...  (7 hours ago)

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ അനുകൂലിച്ചതിന് പ്രിയങ്കയ്‌ക്കെതിരെ പ്രതികരിച്ച് പാക് മന്ത്രി  (7 hours ago)

സമാന്തയുടെ വര്‍ക്കൗട്ട് വീഡിയോ വൈറലാകുന്നു  (7 hours ago)

പ്രഭാസിന്റെ സഹോയിലെ പുതിയഗാനം വൈറലാകുന്നു...  (7 hours ago)

ആരിലും അമ്പരപ്പുണ്ടാക്കുന്ന ഒരു പ്രണയകഥ... എനിക്കയാളെ ഇഷ്ടമായിരുന്നെങ്കിലും അയാളെന്നെ സ്വീകരിക്കുമോ എന്നതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു   (8 hours ago)

പെണ്‍കുട്ടികളുടെയും യുവതികളുടെയും സ്വകാര്യ ഭാഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ മധ്യവയസ്‌കന് എട്ടിന്റെ പണി  (8 hours ago)

പ്രളയത്തെ കുറിച്ച് ലാലേട്ടന്റെ ബ്ലോഗ് എത്തി...  (8 hours ago)

വിന്‍ഡീസ് ഇതിഹാസത്തെ ഇന്റര്‍വ്യൂ ചെയ്ത് വിരാട്  (8 hours ago)

മുൻ കേന്ദ്രമന്ത്രി പി ചിദംബരം നാല് ദിവസത്തേക്ക് സി ബി ഐ കസ്റ്റഡിയിൽ  (9 hours ago)

കുടുംബം പോറ്റാന്‍ സ്വന്തം വൃക്ക വില്‍ക്കാനൊരുങ്ങി യുവകര്‍ഷകന്‍  (10 hours ago)

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിയുടെ പരോള്‍ നീട്ടി  (10 hours ago)

ചിദംബരത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു...ആഗസ്റ്റ് 26 വരെയാണ് ചിദംബരം കസ്റ്റഡിയില്‍ തുടരുക  (10 hours ago)

താഴ്വരവിട്ടോടേണ്ടിവന്ന കാശ്മീർപണ്ഡിറ്റുകളെ തിരികെകൊണ്ടുവരും  (10 hours ago)

ഹീര തട്ടിപ്പ്; 300 കോടിയുടെ ആസ്തി കണ്ടുകെട്ടി, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായത്  (10 hours ago)

കുവൈത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു  (11 hours ago)

Malayali Vartha Recommends