Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

ജെ.ഇ.ഇ. മെയിൻ 2019 , രണ്ടാം ഘട്ട പരീക്ഷക്ക് രജിസ്റ്റർ ചെയ്യാൻ ഫെബ്രുവരിയില്‍ അവസരം

05 JANUARY 2019 12:28 PM IST
മലയാളി വാര്‍ത്ത

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (N.T.A.)2019-20 അധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ വർഷത്തിൽ രണ്ടുതവണ ആയാണ് നടത്തുന്നത്. ആദ്യപരീക്ഷ ജനുവരി എട്ടിന് തുടങ്ങുകയാണ്. ആദ്യ ഘട്ട പരീക്ഷയ്ക്ക് അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷന്‍ 2019 ഫെബ്രുവരിയില്‍ നടത്താം.

രണ്ടു ഷിഫ്റ്റുകളിലായാണ് ആദ്യഘട്ട ജെ.ഇ.ഇ പരീക്ഷ നടത്തുന്നത് . ആദ്യ ഷിഫ്റ്റ് 9:30-12:30 pm വരെയും രണ്ടാമത്തെ ഷിഫ്റ്റ്2:30-5:30 pm വരെയും ആയിരിക്കും. എന്നാൽ രണ്ടാം ഘട്ട ജെ ഇ ഇ പരീക്ഷക്ക് ഒരു ഷിഫ്റ്റ് മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ .നിങ്ങൾ നൽകിയ നാല് പരീക്ഷാസെന്ററുകളിൽ നിന്ന് NTA അലോട്ട് ചെയ്യുന്ന പരീക്ഷാകേന്ദ്രത്തിലായിരിക്കും പരീക്ഷ.

ഫെബ്രുവരി എട്ടുമുതല്‍ മാര്‍ച്ച് ഏഴുവരെ അപേക്ഷ നല്‍കാന്‍ സമയമുണ്ടാകും. പരീക്ഷ 2019 ഏപ്രില്‍ ആറിനും 20-നും ഇടയ്ക്ക് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയതികളെല്ലാം താത്കാലികമാണ്. ആദ്യത്തെ ജെ.ഇ.ഇ. മെയിനിന് അപേക്ഷിച്ചവര്‍ക്കും അപേക്ഷിക്കാത്തവര്‍ക്കും താത്പര്യമുള്ള പക്ഷം രണ്ടാമത്തെ ജെ.ഇ.ഇ. മെയിനിന് അപേക്ഷിക്കാം.
ആദ്യ ഘട്ട പരീക്ഷ അഭിമുഖീകരിച്ചവർ കൊടുത്താൽ മെച്ചപ്പെട്ട സ്കോറിനായി രണ്ടാം ഘട്ട പരീക്ഷക്കിരിക്കാം. അതിൽ ഏതിലാണോ ഭേദപ്പെട്ട സ്‌കോർ ലഭിച്ചത് അതിന്റെ അടിസ്ഥാനത്തിലായിരായിരിക്കും റാങ്ക് തീരുമാനിക്കുന്നത്.

ജെ.ഇ.ഇ. മെയിന്‍ പരീക്ഷ, രജിസ്ട്രേഷന്‍ തുടങ്ങിയവാ സംബന്ധിച്ച കൂടുതൽ വിവരങ്ങള്‍ക്ക്: www.jeemain.nic.inwww.nta.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (6 minutes ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (42 minutes ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (1 hour ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (1 hour ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (6 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (6 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (7 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (7 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (7 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (7 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (7 hours ago)

Malayali Vartha Recommends