Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബി.ടെക്. കഴിഞ്ഞവര്‍ക്ക് തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ (നീലിറ്റ്) ഐ.ടി., ഇലക്ട്രോണിക്സ് വിഷയങ്ങളിലാണ് ഫെബ്രുവരി- മേയ് സമയങ്ങളില്‍ തുടങ്ങുന്ന നൂതന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്

07 MARCH 2019 03:31 PM IST
മലയാളി വാര്‍ത്ത

More Stories...

ജര്‍മ്മന്‍ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍: ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ഓണ്‍ലൈന്‍ വെബിനാര്‍ ശനിയാഴ്ച

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...

വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേ​ക്ഷ ക്ഷണിച്ചു

ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു...

ബി.ടെക്. കഴിഞ്ഞവര്‍ക്ക് തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ (നീലിറ്റ്) ഐ.ടി., ഇലക്ട്രോണിക്സ് വിഷയങ്ങളിലാണ് ഫെബ്രുവരി- മേയ് സമയങ്ങളില്‍ തുടങ്ങുന്ന നൂതന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐ.ടി. മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുളള സ്വയം ഭരണസ്ഥാപനമാണ്.
ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങ് കഴിഞ്ഞ വിദ്യാർഥികൾക്കാണ് തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ ചേരാൻ അവസരം ഉള്ളത് . താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണ് .

പോഗ്രാമുകൾ: *

വിവിധ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പ്രോഗ്രാമുകൾ ഇവയാണ്.
പി.ജി.ഡിപ്ലോമ (ആറുമാസം): എംബെഡഡ് സിസ്റ്റം ഡിസൈൻ, വി.എൽ.എസ്.ഐ. ആൻഡ് എംബെഡഡ് ഹാർഡ്‌വേർ ഡിസൈൻ, ഇൻഡസ്ട്രിയൽ ഓേട്ടാമെഷൻ സിസ്റ്റം ഡിസൈൻ, ക്ലൗഡ് കംപ്യൂട്ടിങ്.

അഡ്വാൻസ്ഡ് ഡിപ്ലോമ (3/4 മാസം): വി.എൽ.എസ്.ഐ.ഫിസിക്കൽ ഡിസൈൻ എൻജിനീയർ, വി.എൽ.എസ്.ഐ. ഡിസൈൻ ആൻഡ് വെരിഫിക്കേഷൻ (DV), ബിഗ്ഡേറ്റ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഫർമേഷൻ സിസ്റ്റം സെക്യൂരിറ്റി, പി.എൽ.സി./ സ്കേഡ/ ഡി.സി.എസ്. എൻജിനീയർ.


അഡ്വാൻസ്ഡ് പി.ജി. ഡിപ്ലോമ (ഒരുവർഷം): ഇലക്ട്രോണിക് പ്രോഡക്ട് ഡിസൈൻ മാനുഫാക്ചറിങ്

സർട്ടിഫിക്കറ്റ് (2/3/4/6 ആഴ്ച): പൈത്തൺ റാസ്പബെറി പി.ഐ., ഇലക്‌ട്രോണിക് ബോർഡ് ഡിസൈൻ ആൻഡ് ബ്രിങ് അപ്, കാഡ് (Creo), നെറ്റ് വർക്ക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് സെക്യൂരിറ്റി, സോളാർ പവർ ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, സൈബർ ഫിസിക്കൽ സിസ്റ്റം

വിവരങ്ങൾക്ക് വെബ്‌സൈറ്റ്: http://nielit.gov.in/calicut ഫോൺ: 0495 2287266, 9446011266; വാട്‌സാപ്പ്: 9446711666; ഇമെയിൽ: trng@calicut.nielit.in

സോഷ്യൽമീഡിയ പേജുകൾ: https://www.facebook.com/CAL.NIELIT/ https://twitter.com/CAL-NIELIT......

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (1 hour ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (2 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (2 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (2 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (4 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (5 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (5 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (5 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (6 hours ago)

Malayali Vartha Recommends