Widgets Magazine
20
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...


തെരുവ് നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


ഇനിയൊരു ദീപക്കോ മുകേഷോ, അല്ലെങ്കിൽ അത്തരം ആൾക്കാർ ഉണ്ടാവരുത്... അതിജീവിതന്റെ കുടുംബത്തിന് സാമ്പത്തിക സഹായവുമായി മിഷൻ മെൻസ് കമ്മീഷൻ: ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ നിയമപോരാട്ടം...


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..


ദീപക്കിനെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ്.. ഈ അവസ്ഥയെ ധൈര്യപൂർവം നേരിടണമായിരുന്നു..അതിനാൽ പുരുഷന്മാരെ ‘ഭയം വേണ്ട..ജാഗ്രത മതി’..പോസ്റ്റ് വൈറലായി..

പോളി ടെക്‌നിക് ,കെ-മാറ്റ് കേരള , എം.ടെക്എന്നീവയിലേക്ക് അപേക്ഷ സമർപ്പിക്കാം

30 MAY 2019 12:10 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന പോളിടെക്‌നിക്‌ പ്രവേശനത്തിനുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു .സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം .ജൂൺ 11 വരെ അപേക്ഷിക്കാം . ഒരു വിദ്യാർത്ഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം

www.polyadmission.ഓർഗ് ൽ ഓൺലൈനായി ആണ് അപേക്ഷിക്കേണ്ടത് . സംസ്ഥാന പോളിടെക്‌നിക്‌ പ്രേവേശനത്തിനുള്ള ഓൺലൈൻ റെജിസ്ട്രേഷൻ ആരംഭിച്ചു .സംസ്ഥാന അടിസ്ഥാനത്തിലാണ് പ്രവേശനം .ജൂൺ 11 വരെ തുടരും. ഒരു വിദ്യാർത്ഥിക്ക് 30 ഓപ്ഷനുകൾ വരെ നൽകാം www . polyadmission . org ൽ ഓൺലൈനായി അപേക്ഷിക്കേണ്ടത്

എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ സി.ബി.എസ്.ഇ. പത്താംതരം/ മറ്റ് തുല്യപരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് എൻജിനീയറിങ്‌ സ്ട്രീമിലേക്കും (സ്ട്രീം 1) കണക്ക്, ഇംഗ്ലീഷ് പഠിച്ചവർക്ക് നോൺ എൻജിനീയറിങ്‌ സ്ട്രീമിലേക്കും (സ്ട്രീം 2) അപേക്ഷിക്കാം

ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജുകളിലെ 50 ശതമാനം ഗവ. സീറ്റുകളിലേക്കുള്ള അഡ്മിഷനാണ് ഓൺലൈൻ വഴി ഇപ്പോൾ നടക്കുക .

അപേക്ഷകർക്ക് സ്വന്തമായും അക്ഷയ സെന്ററുകൾ വഴിയും അപേക്ഷ തയ്യാറാക്കാം. അവ സർക്കാർ/ എയ്ഡഡ് പോളിടെക്‌നിക്കുകളിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്‌കുകളിൽ എത്തി പരിശോധനയ്ക്കു വിധേയമാക്കണം.

ഹെൽപ് ഡെസ്‌ക്കുകളുടെ സഹായം എല്ലാ പോളിടെക്‌നിക് കോളേജുകളിലും ലഭ്യമാണ് .എന്നാൽ ഫീസടച്ചു അപേക്ഷ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഗവണ്മെന്റ് /എയ്ഡഡ് പോളിടെക്‌നിക്‌ കോളേജുകളിൽ മാത്രമാണുള്ളത്. ഇത്തരത്തിൽ ഹാജരാക്കിയ അപേക്ഷകൾ വെരിഫിക്കേഷൻ നടത്തി ഫീസടച്ച് രജിസ്റ്റർ ചെയ്താൽ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാവുകയുള്ളൂ

കെ മാറ്റ് പരീക്ഷ

കേരളത്തിലെ സർവ്വകലാശാലകളിലേക്കും, സർവ്വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എം.ബി.എ പ്രവേശനത്തിനുള്ള കെ മാറ്റ് രണ്ടാമത്തെ പരീക്ഷ ജൂൺ 16 ന് നടക്കും.

അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദവിവരങ്ങൾക്കും kmatkerala.in സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മേയ് 31 വൈകിട്ട് നാലുവരെ. അവസാനവർഷ ബിരുദ ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. ഫോൺ: 0471-2335133, 8547255133.

എം.ടെക്. പ്രേവേശനം

കേന്ദ്രസർക്കാരിന്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റ കീഴിലുള്ള ഇ.ആർ&ഡി.സി.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക് പ്രവേശനം ആരംഭിച്ചു.

ഇലക്‌ട്രോണിക്‌സിൽ വി.എൽ.എസ്.ഐ. ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക്. വെള്ളയമ്പലത്തെ സിഡാക് ക്യാമ്പസിലാണ് ഇ.ആർ&ഡി.സി.ഐ.ഐ.ടി പ്രവർത്തിക്കുന്നത്.

വിദ്യാർത്ഥികൾക്ക് സിഡാക്കിലെ പ്രോജക്ടുകളിൽ പ്രവർത്തിക്കാനും രണ്ട് വർഷത്തെ സ്റ്റൈപ്പന്റോടെയുള്ള ഇന്റേൺഷിപ്പിനോ മികച്ച കമ്പനികളിൽ പ്ലേസ്‌മെന്റിനോ അവസരമുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് erdciit.ac.in. ഫോൺ: 0471-2723333, Extn. 250, 295, 9496331190, 8138897025.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാനാകും; കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

സജി ചെറിയാന്റേത് വിദ്വേഷ പ്രസ്താവന; മന്ത്രികേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്; ആപത്കരമായ പ്രസ്താവനകൾ കേരളത്തെ അപകടകരമായ അവസ്ഥയിൽ എത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ  (1 hour ago)

പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; 23ന് എത്തും; റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിൽ പങ്കെടുക്കും  (1 hour ago)

വര്‍ഗ രാഷ്ട്രീയം ഉപേക്ഷിച്ച് വര്‍ഗീയ രാഷ്ട്രീയത്തെ പുല്‍കുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നത്; സിപിഎം ശ്രമിക്കുന്നത് വര്‍ഗീയ ധ്രൂവീകരണമുണ്ടാക്കി വോട്ടുനേടാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (1 hour ago)

'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്' പദ്ധതിയ്ക്ക് ഉടൻ തുടക്കമാകും; തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വഴി നടപ്പിലാക്കുന്ന പദ്ധതി  (1 hour ago)

ആല്‍മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട്  (9 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം വ്യാപിപ്പിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം  (10 hours ago)

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷണര്‍  (10 hours ago)

ഇന്ത്യയിലെത്തിയ അബുദാബി ഭരണാധികാരിയെ സ്വീകരിച്ച് മോദി  (10 hours ago)

ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിക്കെതിരെ കേസെടുത്ത് പൊലീസ്  (11 hours ago)

ട്രെയിനിന് മുന്നില്‍ ചാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജീവനൊടുക്കി  (11 hours ago)

നടന്‍ വിജയ്ക്കെതിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും  (11 hours ago)

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തിന് ശക്തമായ ഭാഷയില്‍ മറുപടിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  (12 hours ago)

രേണു സുധിക്ക് തെറ്റുകള്‍ തിരുത്താന്‍ ഇനിയും സമയമുണ്ട്; ഇപ്പോള്‍ രേണു സുധി വേദനിപ്പിച്ചയെല്ലാവരും നല്ല മനസുകളുടെ ഉടമകളാണ് ; തുറന്നുപറഞ്ഞ് സംവിധായകന്‍  (12 hours ago)

വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത്?   (12 hours ago)

Malayali Vartha Recommends