Widgets Magazine
15
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദിക്കായി ആയിരം കിലോ ‘മാങ്ങ’ ഡൽഹിയിലേക്ക്..ഇന്ത്യയെ മയപ്പെടുത്താന്‍ ബംഗ്ലാദേശ്..പ്രശസ്ത മാങ്ങ ഇനമായ ‘ഹരിഭംഗ’ ആയിരം കിലോ അയച്ച് യൂനുസ്..


പ്രശസ്ത മോഡലും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സാൻ റേച്ചൽ പുതുച്ചേരിയിൽ ആത്മഹത്യ ചെയ്തു..ധാരാളം ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്...


ശ്രീ ശ്രീപത്മനാഭസ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ.. ക്ഷേത്രത്തില്‍ വെടിയൊച്ച... ഡ്യൂട്ടി മാറുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആയുധം വൃത്തിയാക്കും.. ഇതിനിടെയാണ് അബദ്ധമുണ്ടായത്..അന്വേഷണം തുടങ്ങി..


മൂന്ന് രാജ്യങ്ങളും ഉത്തരകൊറിയയെ ലക്ഷ്യമിട്ട് വമ്പൻ പ്ലാൻ...തുടക്കത്തിലേ തല്ലിക്കെടുത്തി റഷ്യ..യുഎസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി..


ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ,പവിത്തർ സിംഗ് ബടാലയും മറ്റ് ഏഴ് ഖാലിസ്ഥാൻ ഭീകരരും അറസ്റ്റിൽ..ഇയാള്‍ക്കൊപ്പം അറസ്റ്റിലായവരും സ്ഥിരം കുറ്റവാളികളാണ്..

പി എസ് സി മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ; ഇവിടെ കൊടുത്തിട്ടുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് നിങ്ങൾക്ക് ശരിഉത്തരം അറിയാമെന്ന് കമന്റ് ചെയ്യുമല്ലോ

02 AUGUST 2019 04:33 PM IST
മലയാളി വാര്‍ത്ത

1  മണിബില്ലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
ആർട്ടിക്കിൾ 110

2  കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല? 
തിരുവനന്തപുരം പബ്ലിക് ലൈബ്രറി

3  നേടുങ്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
തൃശൂർ

4  കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? 
ബ്രഹ്മപുരം

5  വേണാട് ഉടമ്പടി നടന്ന വർഷം?
   1723

6  കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ? ഉത്തരം 
 കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ

7 രണ്ടാം അലക്‌സാണ്ടർ എന്ന് സ്വയം വിശേഷിപ്പിച്ചത് ആര്?

അലവുദ്ദീൻ ഖിൽജി

8 .കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി?
 ഡോ. ജോൺ മത്തായി

9  RBI ഗാന്ധി സീരിസിലുള്ള നോട്ടുകൾ ഇറക്കിയ വർഷം?
     1996

10  SBI ദേശസാൽക്കരിച്ച വർഷം?
    1955

11     ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട" എന്ന് പറഞ്ഞത് ആര്?
        സഹോദരൻ അയ്യപ്പൻ

12    കേരളത്തിലെ ആദ്യ പേപ്പർ മിൽ

          പുനലൂർ പേപ്പർ മിൽ

13   കേരളത്തിലെ ആദ്യ വനിതാ മന്ത്രി? 
      കെ. ആർ. ഗൗരിയമ്മ 

14 കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ? 

   ഡോ. ബി. രാമകൃഷ്ണറാവു

15   ഊരുട്ടമ്പലം ലഹള നടന്ന വർഷം?

         1915 മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു.

16 .  "ആൾക്കൂട്ടത്തിന്റെ തലവൻ" എന്ന് അറിയപ്പെടുന്നത് ആര്?
         കെ. കാമരാജ്
17    കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?
          ആറളം

18  ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി
      ജയലളിത 

19  പരിചയമുള്ള ആളിന്റെയോ, വസ്തുവിന്റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം?

      വെർണിക്കിൾ ഏരിയ

20   ഇന്ത്യയിലെ ആദ്യത്തെ കായിക സർവ്വകലാശാല സ്ഥാപിതമായത് എവിടെ?

      മണിപ്പൂർ

21    ആധുനിക ഒളിമ്പിക്സിന്റെ പിതാവ്?
 പിയറി ഡി കുബാർട്ടിൻ

22  പേരയ്ക്കായുടെ ജന്മനാട്? 

 മെക്സിക്കോ

23  സുഗുണ" ഏത് വിത്തിനമാണ്?
 മഞ്ഞൾ
 
24 കരയിലെ ഏറ്റവും വലിയ മാംസഭുക്ക്?
 ഹിമക്കരടി

25  സൗര പതാക ഏതു രാജ്യത്തിന്റെ ദേശീയ പതാകയാണ്? 
 ജപ്പാൻ

26  വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം? 
ന്യൂസിലാന്റ്

27  കമ്പ്യൂട്ടറിൽ നിന്നും "കട്ട് & പേസ്റ്റ്" ചെയ്യുന്ന സമയത്തു താൽക്കാലികമായി ഡാറ്റ സംഭരിച്ചുവയ്ക്കുന്നത് എവിടെ?
ക്ലിപ്പ് ബോർഡ്
28 ഇന്ത്യയിലെ ആദ്യത്തെ സ്‌പെയ്‌സ് ടൂറിസ്റ്റ്?
സന്തോഷ് ജോർജ് കുളങ്ങര
29 ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയ സുഗന്ധ വ്യഞ്ജനം?
ഉലുവ
30 "The Story of My Life" ആരുടെ കൃതി?
ഹെലൻ കെല്ലർ
31.മന്ദബുദ്ധികളെയും മനോരോഗികളെയും ചികിത്സിക്കാന്‍ ‘ നിര്‍മ്മല്‍ കെന്നഡി ഹോം ‘ സ്ഥാപിച്ചത് ആരാണ്.?
 മദര്‍ തെരേസ
32. ഭാരതീയ വേദാന്ത ചിന്തയുടെ പരമാചാര്യന്‍ .?
 ശങ്കരാചാര്യര്‍
33.”ദുര്‍ബലര്‍ക്ക് ഒരിക്കലും മാപ്പ് നല്‍കാന്‍ കഴിയില്ല ; ക്ഷമ കരുത്തരുടെ ലക്ഷണമാണ് “- ആരുടെ വാക്കുകള്‍.?
 മഹാത്മാ ഗാന്ധി
33.ഗ്രേറ്റ് ലീപ് ഫോര്‍വേഡ് പദ്ധതി നയിച്ചത് ആരാണ്.?
 മാവോ സെ തൂങ്ങ്
34.’ആത്മാനുതാപം’ ആരുടെ കൃതിയാണ്.?
 ചവറ കുരിയാക്കോസ് ഏലിയാസ്
35. ശൈവപ്രകാശിക സഭ സ്ഥാപിച്ചത് ?
 തൈക്കാട് അയ്യാ
36.ആനന്ദ ദര്‍ശനത്തിന്‍റെ ഉപജ്ഞാതാവ് ?
 ബ്രഹ്മാനന്ദ ശിവയോഗി
37.ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മില്‍ കണ്ടു മുട്ടിയ വര്‍ഷം.?
 1892
38.1896 ലെ ഈഴവ മെമ്മോറിയലിനു നേത്രുത്വം നല്‍കിയത് ?
 ഡോ.പല്‍പ്പു
39.എഡ്വിന്‍ ആര്‍നോള്‍ഡി ന്‍റെ ‘ ലൈറ്റ് ഓഫ് ഏഷ്യ ‘ എന്നാ കൃതി മലയാളത്തിലേക്ക് ‘ ശ്രീബുദ്ധ ചരിതം ‘ എന്ന പേരില്‍ തര്‍ജ്ജമ ചെയ്തത് ?
 കുമാരനാശാന്‍
40.’ ഇസ്ലാം മത സിദ്ധാന്ത സംഗ്രഹം ‘ എഴുതിയതാര് .?
 വക്കം മൌലവി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ കേസ്  (27 minutes ago)

Couple arrives with four-year-old child to buy cannabis  (33 minutes ago)

എനിക്ക് അദ്ദേഹത്തോട് ഒരു കടപ്പാട് ഉണ്ട്; സുരേഷ് ഹോപിയെ കുറിച്ച് ജയന്‍ ചേര്‍ത്തല പറയുന്നത്  (36 minutes ago)

പഞ്ചായത്ത് മെമ്പറും അമ്മയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (39 minutes ago)

മോഡല്‍ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു  (49 minutes ago)

വിവാഹ മോചനക്കേസുകളില്‍ പങ്കാളിയുടെ ഫോണ്‍ സംഭാഷണം തെളിവായി സ്വീകരിക്കാമെന്ന് സുപ്രീംകോടതി  (56 minutes ago)

എം.ആര്‍.അജിത്കുമാറിന്റെ ശബരിമല യാത്ര വിവാദത്തില്‍  (1 hour ago)

മോഷണം നടത്തിയ മുങ്ങിയ പ്രതി 29 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസില്‍ പിടിയിലായി  (3 hours ago)

നാളെ ഒരു ദിവസം നിര്‍ണായകം: നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരത്തിന്റെ ഇടപെടലില്‍ യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍  (4 hours ago)

ഭൂഗര്‍ഭ അറയിലെ നസ്രള്ളയുടെ മരണം; പെസാഷ്‌കിയാനും ഇസ്രായേൽ സ്കെച്ചിട്ടത് അതേ മാതൃകയിൽ: രക്ഷപെട്ടത് തലനാരിഴയ്ക്ക്...  (6 hours ago)

മുഖ്യനെ ശപിച്ചു.. പിന്നാലെ രഞ്ജിത്തിന്റെ വീട്ടിൽ സംഭവിക്കുന്നത്  (6 hours ago)

അപകടത്തിന്റെ ഉത്തരവാദിത്വം പൈലറ്റുമാരിൽ ചാരി അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമോ..?  (6 hours ago)

സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 233 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്...  (6 hours ago)

അഭിലാഷ് പിള്ളയും സംവിധായകൻ എം. മോഹനനും ആദ്യമായി ഒന്നിക്കുന്നു; ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി വരുന്നു  (7 hours ago)

PM MODI ബംഗ്ലാദേശിന്റെ പുതിയ പ്ലാന്‍  (7 hours ago)

Malayali Vartha Recommends