Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല

പി എസ് സി മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളും ; ഇവിടെ കൊടുത്തിട്ടുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് നിങ്ങൾക്ക് ശരിഉത്തരം അറിയാമെന്ന് കമന്റ് ചെയ്യുമല്ലോ

03 AUGUST 2019 04:19 PM IST
മലയാളി വാര്‍ത്ത
1 വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?

വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ

2  കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?
 കൊല്ലം

3 ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?

 1957 ഏപ്രില്‍ 1(126 അംഗങ്ങള്‍)

4  കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?

 കോട്ടയം

  കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?

 മോര്‍ണിംഗ്ടണ്‍ പ്രഭുവേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?

6  വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ

7 കശുവണ്ടി യുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത്?

കൊല്ലം

8  ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?

 1957 ഏപ്രില്‍ 1(126 അംഗങ്ങള്‍)

9 കേരളത്തിലെ ആദ്യ കോളേജായ സി എം എസ് കോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?

 കോട്ടയം

10  കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?

 മോര്‍ണിംഗ്ടണ്‍ പ്രഭു

11  'തൊഴിലില്ലാത്തവര്‍' ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ?
 ഉത്തര്‍ പ്രദേശ്‌

12  ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?
 ആന്ധ്ര പ്രദേശ്

13  പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?
നാഗാലാ‌‍ന്‍ഡ്

14  ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
 മദ്ധ്യ പ്രദേശ്

15  ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ആസ്സാം

16  ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഹരിയാന

17  ജനകീയ കവി ' എന്നറിയപ്പെടുന്നതാര്? 
: കുഞ്ചന്‍ നമ്പ്യാര്‍

 കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്? 
 24

18  തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര? 
 22

19 ' പതറാതെ മുന്നോട്ട് ' ആരുടെ ആത്മകഥയാണ് ? 
 കെ.കരുണാകരന്‍

20  വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്? 
ഉത്തരം : സമരം തന്നെ ജീവിതം

21  ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ? 
ഉത്തരം : ആത്മകഥ

22  ' തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകം ആണ്? 
ഉത്തരം : ഉമ്മന്‍ ചാണ്ടി

23  'മൈ സ്ട്രഗ്ഗിള്‍ ' ആരുടെ ആത്മകഥയാണ് ? 
 ഇ. കെ. നായനാര്‍

24  സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?
 എന്റെ ബാല്യകാല സ്മരണകള്‍

25  ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്? 
ഉത്തരം : എഫ്. ബാന്റിംഗ്

26  ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്? 
ഉത്തരം : ലിങ്ക്സ് ( links )

27  ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?
 ലാലാ അമര്‍നാഥ്

28  കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ? 
 പാട്ടബാക്കി (സംവിധായകന്‍ - കെ .ദാമോദരന്‍ )

29  കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?
 ഇടുക്കി

30  ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്? 
 എം.മുകുന്ദന്‍

31  വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ? 
കശുവണ്ടി പരിപ്പ്

32   പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ? 
 വാനില

33  ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ? 
2

34   മൈത്രീ എക്സ്പ്രസ്സ്‌ ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?
ഉത്തരം : ബംഗ്ലാദേശ്

35  ഒരില മാത്രമുള്ള ചെടി ? 
ഉത്തരം : ചേന

36  ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ?
ഉത്തരം : മൂര്‍ഖന്‍

37  ഇപ്പോഴത്തെ ലോകസഭാ DEPUTY SPEAKER ? 
ഉത്തരം : കരിയമുണ്ട

38  ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം
ഉത്തരം : ഗുജറാത്ത്

39  കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്? 
 34

40  ഇന്ത്യ യിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ? 
ചമ്രവട്ടം പഞ്ചായത്ത്‌ (മലപ്പുറം)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതു വർഷത്തെ വരവേറ്റത് വളരെ.....  (9 minutes ago)

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (7 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (8 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (8 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (9 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (9 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (9 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (10 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (10 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (11 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (12 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (12 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (19 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (19 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (19 hours ago)

Malayali Vartha Recommends