മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇഗ്നോ കോഴ്സുകൾ ആരംഭിച്ചു, പ്രവേശന രീതികൾ ഇങ്ങനെ
തിരുവനന്തപുരം; മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിൽ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ കോഴ്സുകൾ ആരംഭിച്ചിരിക്കുകയാണ്. ബിബിഎ, ബികോം, ബിഎസ് ഡബ്ല്യൂ, എംഎ ഇംഗ്ലീഷ് സോഷ്യോളജി, എംകോം സർട്ടിഫിക്കറ്റ് ഇൻ ഫിനാൻസ്,ഇംഗ്ലീഷ് എന്നീ കോഴുസുകൾക്കാണ് പ്രവേശനമുള്ളത്. ഈ കോഴ്സുകൾക്കുള്ള അപേക്ഷ, ഡിസംബർ 31ന് അകം സമർപ്പിക്കണം. എസ്.സി. എസ്.ഡി വിദ്യാർത്ഥികൾക്ക് ഇവിടെ ഫീസ് ആനുകൂല്യമുണ്ടായിരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ കോളേജ് ഇൻഫർമേഷൻ ഓഫീസിൽനിന്ന് ലഭ്യമാകും. ബന്ധപ്പെടേണ്ട നമ്പർ 9446204549,8138084269
https://www.facebook.com/Malayalivartha