Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കാം ..2020–-21 അധ്യയ വർഷത്തേക്കുള്ള ക്‌ളാസ്സുകൾ ആരംഭിക്കുന്നത് ആഗസ്‌തിൽ

24 JANUARY 2020 03:46 PM IST
മലയാളി വാര്‍ത്ത

ഡൽഹി നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ ഇപ്പോൾ അപേക്ഷിക്കാം ..2020–-21 അധ്യയ വർഷത്തേക്കുള്ള ക്‌ളാസ്സുകൾ ആരംഭിക്കുന്നത് ആഗസ്‌തിൽ ആണ്

പഞ്ചവത്സര ബി എ എൽഎൽബി (ഓണേഴ്‌സ്‌) , എൽഎൽഎം, പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കുള്ള ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എഐഎൽഇടി -2020) മെയ് മൂന്നിന്‌ നടക്കും. രാവിലെ 10 മുതൽ 11.30 വരെ ദേശീയതലത്തിൽ വിവിധ കേന്ദ്രങ്ങളിലായി പ്രവേശന പരീക്ഷ നടക്കും . കേരളത്തിൽ കൊച്ചിയും പരീക്ഷാ കേന്ദ്രമാണ്‌.

ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി, മുംബൈ, അഹമ്മദാബാദ്, ഭോപ്പാൽ, ഗുവാഹത്തി, ജയ്‌പുർ, ജോധ്പുർ, ലക്‌നൗ, പാറ്റ്‌ന, വാരാണസി, റായ്‌പുർ, ജമ്മു, കട്ടഖ്, ഛണ്ഡിഗഢ്, കൊൽക്കത്ത, നാഗ്‌പുർ എന്നിവിടങ്ങളാണ്‌ മറ്റു കേന്ദ്രങ്ങൾ.

ഓൺലൈൻ അപേക്ഷ http://nludelhi.admissionhelp.com, http://nludelhi.ac.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഏപ്രിൽഎട്ടുവരെ സമർപ്പിക്കാം. ഏപ്രിൽ 22 മുതൽ ഓൺലൈനിൽ അഡ്‌മിറ്റ്‌ കാർഡുകൾ ലഭ്യമാകും. അപേക്ഷാ ഫീസ് 3050 രൂപ.

പട്ടികജാതി / വർഗം, അംഗപരിമിതർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് 1050 രൂപ മതി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എസ്‌സി/ എസ്‌ടി വിഭാഗക്കാരെ അപേക്ഷാ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബിഎ എൽഎൽബി (ഓണേഴ്‌സ്‌) പഞ്ചവത്സര പ്രോഗ്രാം
ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനിൽ 50% മാർക്കിൽ കുറയാതെ സീനിയർ സെക്കൻഡറി / പ്ലസ്ടു / തുല്യപരീക്ഷ വിജയിച്ചവർക്കും 2020 ൽ യോഗ്യതാ പരീക്ഷ എഴുതുന്നവർക്കും ബിഎ എൽഎൽബി (ഓണേഴ്‌സ്‌) പഞ്ചവത്സര പ്രോഗ്രാം കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

ആകെ 110 സീറ്റുകളുണ്ട്‌.. ഇതിൽ 100 സീറ്റുകളിലും എൻട്രൻസ് പരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ്. 10 സീറ്റുകളിൽ വിദേശ വിദ്യാർത്ഥികളെ യോഗ്യതാ പരീക്ഷയുടെ മെരിറ്റ് പരിഗണിച്ച് പ്രവേശനം നൽകും. പ്രവേശന പരീക്ഷയിൽനിന്ന്‌ ഇവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അപേക്ഷിക്കുന്നതിന് യോഗ്യതാ പരീക്ഷയിൽ 65 ശതമാനം മാർക്കിൽ കുറയാതെ വേണം.

ഒരു വർഷ എൽഎൽഎം കോഴ്‌സ്
55 ശതമാനം മാർക്കിൽ കുറയാതെ എൽഎൽബി / നിയമ ബിരുദമുണ്ടാകണം. പട്ടികജാതി / വർഗക്കാർക്കും അംഗപരിമിതർക്കും 50 ശതമാനം മാർക്ക് മതി. 2020 ഏപ്രിൽ / മേയിൽ ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കുന്നതാണ്. ആകെ 80 സീറ്റുകളുണ്ട്.

പിഎച്ച്‌ഡി പ്രോഗ്രാം
എൽഎൽഎമ്മിന്‌ 55 ശതമാനം മാർക്ക്‌ ഉള്ളവർക്ക്‌അപേക്ഷിക്കാം. എസ്‌സി, എസ്‌ടി ക്കാർക്ക് 50 ശതമാനം മാർക്ക് മതി .. ആകെ 10 സീറ്റുകളാണുള്ളത് . ഇതിൽ രണ്ട്‌ സീറ്റുകൾ വിദേശ വിദ്യാർഥികൾക്കായി മാറ്റിവെച്ചിട്ടുള്ളതാണ് .. കൂടുതൽ വിവരങ്ങൾക്ക് www.nludelhi.ac എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (3 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (3 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (3 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (4 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (4 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (4 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (4 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (6 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (6 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (7 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (7 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (7 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (8 hours ago)

Malayali Vartha Recommends