Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

60 ശതമാനം മാർക്കോടെ ബിരുദം/പി.ജി നേടിയവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പി.ജി. മാനേജ്മെന്റ് പഠിക്കാനുള്ള അവസരം..

21 FEBRUARY 2020 02:20 PM IST
മലയാളി വാര്‍ത്ത

More Stories...

ജര്‍മ്മന്‍ ഉന്നതവിദ്യാഭ്യാസ-തൊഴില്‍ സാധ്യതകള്‍: ഗൊയ്ഥെ സെന്‍ട്രത്തിന്‍റെ ഓണ്‍ലൈന്‍ വെബിനാര്‍ ശനിയാഴ്ച

പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ്...

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...

വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേ​ക്ഷ ക്ഷണിച്ചു

ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു...

60 ശതമാനം മാർക്കോടെ ബിരുദം/പി.ജി നേടിയവർക്ക് ദേശീയ സ്ഥാപനങ്ങളിൽ പി.ജി. മാനേജ്മെന്റ് പഠിക്കാനുള്ള അവസരം.. സ്ഥാപനങ്ങളും നിശ്ചിത യോഗ്യതകളും ഇങ്ങനെ  

എൻ.ടി.പി.സി. സ്കൂൾ ഓഫ് ബിസിനസ് (എൻ.എസ്.ബി.) നോയിഡ:  എനർജി മാനേജ്മെന്റിൽ പി.ജി.ഡി.എം: യോഗ്യത- ബി.ഇ./ ബി.ടെക്./ബി.എസ് സി./ബി.കോം./സി.എ./ ഐ.സി.ഡബ്ല്യു.എ. കാറ്റ്/സാറ്റ്/ജി. മാറ്റ്/ എൻ.എസ് .ബി. അഡ്മിഷൻ ടെസ്റ്റ് സ്കോർ. അപേക്ഷ ഫെബ്രുവരി 22 വരെ. വൈബ്സൈറ്റ്:  www.nsb.ac.in

ഐ.ഐ.എം. കാഷിപുർ: എം.ബി.എ. (അനലറ്റിക്സ്): ബിരുദം. കാറ്റ് 2019 അല്ലെങ്കിൽ 2018 മേയ് ഒന്നിനോ ശേഷമോ ഉള്ള ജി. മാറ്റ്/ ജി.ആർ.ഇ. സ്കോർ. അവസാന തീയതി ഏപ്രിൽ 30. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് www.iimkashipur.ac.in

എൻ.ഐ.ടി. സൂറത്കൽ:   ദ്വിവർഷ എം.ബി.എ: ബിരുദം. കാറ്റ് 2019 അല്ലെങ്കിൽ മാറ്റ് (സെപ്‌റ്റംബർ/ഡിസംബർ 2019/ഫെബ്രുവരി 2020) സ്കോർ. അപേക്ഷ മാർച്ച് രണ്ടുവരെ.  "https://www.nitk.ac.in/"

എൻ.ഐ.ടി. ജയ്പുർ: ദ്വിവർഷ എം.ബി.എ.- മാർക്കറ്റിങ്, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സസ്, എന്നീ സവിശേഷ മേഖലകൾ: എൻജിനിയറിങ്, സയൻസ്, കൊമേഴ്സ്, ഇക്കണോമിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ആർക്കിട്ടെക്ചർ, ഫാർമസി, അഗ്രിക്കൾച്ചർ, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദം/ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ് പി.ജി. കാറ്റ്/ജി. മാറ്റ്/സി. മാറ്റ്/മാറ്റ് യോഗ്യത. ആദ്യറൗണ്ട് അപേക്ഷ ഏപ്രിൽ ആറുവരെ. രണ്ടാംറൗണ്ട് ജൂൺ അഞ്ച് വരെ. http://www.mnit.ac.in/

പോണ്ടിച്ചേരി സർവകലാശാല: എം.ബി.എ. ഇന്റർനാഷണൽ ബിസിനസ് (രണ്ടുവർഷം): ബിരുദം. കാറ്റ് 2019 സ്കോർ. അപേക്ഷ മാർച്ച് 25 വരെ.
എം.ബി.എ. ഡ്യുവൽ സ്പെഷ്യലൈസേഷൻ (ഫിനാൻസ്, ഇൻഫർമേഷൻ സിസ്റ്റംസ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെന്റ്, മാർക്കറ്റിങ് ; ഓപ്പറേഷൻസ് മാനേജ്മെന്റ്- ഇവയിൽനിന്ന്  രണ്ടെണ്ണം തെരഞ്ഞെടുക്കാം ):
 എം.ബി.എ.-ഡേറ്റ അനലറ്റിക്സ്: വർക്കിങ് പ്രൊഫഷണലുകൾക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. കാറ്റ് 2019 സ്കോർ. അവസാന തിയതി മാർച്ച് 22.
"http://www.pondiuni.edu.in/"

ജാർഖണ്ഡ് കേന്ദ്ര സർവകലാശാല:
എം.ബി.എ: ബാച്ചിലർ ബിരുദം. കാറ്റ് 2019 സ്കോർ. അവസാന തീയതി പ്രഖ്യാപിച്ചിട്ടില്ല. 
http://www.cuj.ac.in/"

ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്, തിരുപ്പതി/ നൊയിഡ:
എം.ബി.എ. കളിനറി ആർട്സ്: കളിനറി ആർട്സ്/ഹോസ്പിറ്റബിലിറ്റി/ഹോട്ടൽ മാനേജ്മെന്റ് ബിരുദം. അപേക്ഷ ഏപ്രിൽ 27 വരെ
"http://www.thims.gov.in"

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്മെമെന്റ്, ഫരീദാബാദ്, ഹരിയാണ:
പി.ജി.ഡി.എം. (ഫിനാൻസ്): ബിരുദം. കാറ്റ്, സാറ്റ്, സി. മാറ്റ്, മാറ്റ്, ജി. മാറ്റ്; ആത്മ എന്നിവയിലൊന്ന്. അപേക്ഷ മാർച്ച് ആറുവരെ.
www.nifm.ac.in

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജ്, ഹൈദരാബാദ്:
പി.ജി.ഡി.എം.-റൂറൽ മാനേജ്മെന്റ്: രണ്ടുവർഷം. ബിരുദം. കാറ്റ്/സാറ്റ്/ജി. മാറ്റ്/സി. മാറ്റ്/
യോഗ്യത. അപേക്ഷ ഏപ്രിൽ 10 വരെ.
http://www.nirdpr.org.in/"

നാഷണൽ ഇൻഷ്വറൻസ് അക്കാദമി, പുണെ: പി.ജി.ഡി.എം. (ഇൻഷ്വറൻസ് ഫോക്കസ്ഡ്): രണ്ടുവർഷം. ബിരുദം. കാറ്റ്/സി. മാറ്റ് സ്കോർ. അപേക്ഷ മാർച്ച് 15 വരെ. "http://www.niapune.org.in/

എല്ലാ സ്ഥാപനങ്ങളിലും 50/60 ശതമാനം മാർക്കോടെ ബിരുദം/പി.ജി. നേടിയവർക്കാണ് യോഗ്യത. പിന്നാക്കവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദാംശങ്ങൾക്ക് സ്ഥാപനങ്ങളുടെ വൈബ്സൈറ്റിലെ പ്രോസ്പക്ടസ് കാണുക

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (1 hour ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (1 hour ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (1 hour ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (1 hour ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (1 hour ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (2 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (2 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (3 hours ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (3 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (3 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (3 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (3 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (3 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (3 hours ago)

Malayali Vartha Recommends