Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബി.എഡ്‌

06 JULY 2013 05:15 AM IST
മലയാളി വാര്‍ത്ത.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ്‌ പെഡഗോഗിക്കല്‍ സയന്‍സസ്‌(School of Pedagogical Sciences)-ന്റെ കണ്ണൂര്‍, കാസര്‍കോഡ്‌, മാനന്തവാടി കാമ്പസുകളിലെ ടീച്ചേഴ്‌സ്‌ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ B.Ed.കോഴ്‌സിലേയ്‌ക്ക്‌ 2013-2014 അക്കാഡമിക്‌ വര്‍ഷത്തിലേക്ക്‌ പ്രവേശനത്തിന്‌ അപേക്ഷകള്‍ ക്ഷണിച്ചു.
തെരഞ്ഞെടുക്കാവുന്ന വിഷയങ്ങള്‍
1. അറബിക്‌(കാസറഗോഡ്‌ മാത്രം)
2. കോമേഴ്‌സ്‌(മാനന്തവാടിയിലും കണ്ണൂരിലും)
3. ഇംഗ്ലീഷ്‌( കണ്ണൂരിലും, കാസറഗോഡിലും)
4. ഹിന്ദി(മാനന്തവാടിയില്‍ മാത്രം)
5. കന്നഡ(കാസറഗോഡു മാത്രം)
6. മലയാളം(എല്ലാ കാമ്പസിലും)
7. മാത്തമാറ്റിക്‌സ്‌(എല്ലാ കാമ്പസിലും)
8. നാച്വറല്‍സയന്‍സ്‌(കണ്ണൂരിലും മാനന്തവാടിയിലും)
9. ഫിസിക്കല്‍ സയന്‍സ്‌(കണ്ണൂര്‍, കാസര്‍കോഡ്‌)
10. സംസ്‌കൃതം(കണ്ണൂരില്‍ മാത്രം)
11. സോഷ്യല്‍സയന്‍സ്‌(എല്ലാ കാമ്പസിലും)
പ്രവേശനത്തിനു വേണ്ട യോഗ്യതകള്‍
(i) ജനറല്‍
(a) പ്രവേശനത്തിന്‌ ആഗ്രഹിക്കുന്നവര്‍(10+2+3)പാറ്റേണില്‍ ഒരു മെയില്‍ വിഷയവും, രണ്ട്‌ സബ്‌സിഡിയറി വിഷയങ്ങളുമായി ഈ യൂണിവേഴ്‌സിറ്റിയില്‍ നിന്നോ ഈ യൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ള മറ്റേതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നോ B.A/B.Sc/B.com എന്നിവ ഏതെങ്കിലും പാസ്സായിട്ടുണ്ടായിരിക്കണം.
(b) കേരളത്തിനു പുറത്തുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നും യോഗ്യതാപരീക്ഷ പാസ്സായിട്ടുള്ളവര്‍ അവരുടെ പരീക്ഷ ഈ യൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ളതാണെന്നു കാണിക്കുന്ന Eligibility/ Equivalence certificate അവരുടെ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
(c) മറ്റു യൂണിവേഴ്‌സിറ്റികളിലെ ഡബിള്‍, ട്രിപ്പിള്‍ മെയിന്‍ അപേക്ഷകര്‍, അവരുടെ യോഗ്യതാ പരീക്ഷകള്‍ ഒരു പ്രത്യേക ഓപ്‌ഷണല്‍ വിഷയത്തില്‍ B.Ed.കോഴ്‌സില്‍ പ്രവേശനം തേടുവാന്‍ ഈ യൂണിവേഴ്‌സിറ്റിയാല്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നു കാണിക്കുന്ന Equivalence/ EligibilityCertificate ന്റെ കോപ്പിയും സമര്‍പ്പിക്കണം. സിംഗിള്‍ മെയിന്‍, ഡബിള്‍ മെയിന്‍, ട്രിപ്പിള്‍ മെയിന്‍ ഡിഗ്രിക്കാര്‍ക്ക്‌ എല്ലാവര്‍ക്കും ഒരേ വെയ്‌റ്റേജ്‌ ആണ്‌ നല്‍കുന്നത്‌.
(d) B.Ed കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള മിനിമം മാര്‍ക്ക്‌ ഡിഗ്രി പരീക്ഷയില്‍ 50% അല്ലെങ്കില്‍ CGPA യ്‌ക്കു തുല്യം(മാര്‍ക്കിന്റെ ശതമാനത്തെ ഏറ്റവും അടുത്ത പൂര്‍ണ്ണസംഖ്യയിലേയ്‌ക്ക്‌ റൗണ്ട്‌ ചെയ്യാന്‍ സമ്മതിക്കുകയില്ല.)
(e)B.Ed കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള മിനിമം മാര്‍ക്ക്‌ (സയന്‍സ്‌ ആര്‍ട്‌സ്‌ വിഷയങ്ങള്‍ മെയിന്‍ ആയി എടുത്ത ബിരുദത്തില്‍, മെയിനിന്‌ 50% മാര്‍ക്കും അല്ലെങ്കില്‍ CGPA യ്‌ക്കു തുല്യം, അല്ലെങ്കില്‍ MA/MSc/Mcom എന്നിവയില്‍ CGPA, യൂണിവേഴ്‌സിറ്റി/ഗവണ്‍മെന്റ്‌/NCTE ചട്ടങ്ങള്‍ക്കനുസൃതമായി അര്‍ഹതപ്പെട്ട കാറ്റഗറിക്കാര്‍ക്ക്‌ ഇളവുകള്‍ അനുവദിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (2 hours ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (2 hours ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (2 hours ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (3 hours ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (3 hours ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (3 hours ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (3 hours ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (4 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (4 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (4 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (4 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (5 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (5 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (5 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (5 hours ago)

Malayali Vartha Recommends