Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

നി​​​​യ​​​​മ ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ള്‍​​​​ക്ക് ക​​​​ര​​​​സേ​​​​ന​​​​യി​​​​ല്‍ അ​​​​വ​​​​സ​​​​രം; അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ന്മാ​​​​​​​​ര്‍​​​​​​​​ക്കും സ്ത്രീ​​​​​​​​ക​​​​​​​​ള്‍​​​​​​​​ക്കും അപേക്ഷിക്കാം... അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ജൂ​​​​ണ്‍ നാ​​​​ല്

19 MAY 2021 06:08 PM IST
മലയാളി വാര്‍ത്ത

നി​​​​​​​​യ​​​​​​​​മ ബി​​​​​​​​രു​​​​​​​​ദ​​​​​​​​ധാ​​​​​​​​രി​​​​​​​​ക​​​​​​​​ള്‍​​​​​​​​ക്കു ക​​​​​​​​ര​​​​​​​​സേ​​​​​​​​ന​​​​​​​​യി​​​​​​​​ല്‍ ഷോ​​​​​​​​ര്‍​​​​​​​​ട്ട് സ​​​​​​​​ര്‍​​​​​​​​വീ​​​​​​​​സ് ക​​​​​​​​മ്മീ​​​​​​​​ഷ​​​​​​​​ന്‍​​​​​​​​ഡ് ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​റാ​​​​​​​​കാ​​​​​​​​ന്‍ അ​​​​​​​​വ​​​​​​​​സ​​​​​​​​രം. ജ​​​​​ഐ​​​​​ജി എ​​​​​ന്‍​​​​​ട്രി സ്കീം 27-ാം ​​​​​ഷോ​​​​​ര്‍​​​​​ട് സ​​​​​ര്‍​​​​​വീ​​​​​സ് ക​​​​​മ്മി​​​​​ഷ​​​​​ന്‍​​​​​ഡ് (എ​​​​​ന്‍​​​​​ടി)​​​​​ഒ​​​​​ക്ടോ​​​​​ബ​​​​​ര്‍ 2021 കോ​​​​​ഴ്സി​​​​​ലേ​​​​​ക്കാ​​​​​ണ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ച​​​​​ത്. അ​​​​​​​​വി​​​​​​​​വാ​​​​​​​​ഹി​​​​​​​​ത​​​​​​​​രാ​​​​​​​​യ പു​​​​​​​​രു​​​​​​​​ഷ​​​​​​​​ന്മാ​​​​​​​​ര്‍​​​​​​​​ക്കും സ്ത്രീ​​​​​​​​ക​​​​​​​​ള്‍​​​​​​​​ക്കും അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കാം. ഓ​​​​​​​​ണ്‍​​​​​​​​ലൈ​​​​​​​​നായി അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്ക​​​​​​​​ണം.

അ​​​​​​​​പേ​​​​​​​​ക്ഷ സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സാ​​​​​​​​ന തീ​​​​​​​​യ​​​​​​​​തി ജൂ​​​​ണ്‍ നാ​​​​ല്.
ഒ​​​​​​​​ഴി​​​​​​​​വ്: 08
പ്രാ​​​​​​​​യം: 2021 ജൂ​​​​ലൈ ഒ​​​​​​​​ന്നി​​​​​​​​ന് 21- 27 വ​​​​​​​​യ​​​​​​​​സ്.

വി​​​​​​​​ദ്യാ​​​​​​​​ഭ്യാ​​​​​​​​സ യോ​​​​​​​​ഗ്യ​​​​​​​​ത: മൊ​​​​​​​​ത്തം 55 ശ​​​​​​​​ത​​​​​​​​മാ​​​​​​​​നം മാ​​​​​​​​ര്‍​​​​​​​​ക്കോ​​​​​​​​ടെ എ​​​​​​​​ല്‍​​​​​​​​എ​​​​​​​​ല്‍​​​​​​​​ബി ബി​​​​​​​​രു​​​​​​​​ദം. അ​​​​​​​​പേ​​​​​​​​ക്ഷ​​​​​​​​ക​​​​​​​​ര്‍ ബാ​​​​​​​​ര്‍ കൗ​​​​​​​​ണ്‍​​​​​​​​സി​​​​​​​​ല്‍ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ/​​​​​​​​സ്റ്റേ​​​​​​​​റ്റ് ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​നു​​​​​​​​ള്ള യോ​​​​​​​​ഗ്യ​​​​​​​​ത നേ​​​​​​​​ടി​​​​​​​​യി​​​​​​​​രി​​​​​​​​ക്ക​​​​​​​​ണം. ശാ​​​​​​​​രീ​​​​​​​​രി​​​​​​​​ക യോ​​​​​​​​ഗ്യ​​​​​​​​ത സം​​​​​​​​ബ​​​​​​​​ന്ധി​​​​​​​​ച്ച വി​​​​​​​​ശ​​​​​​​​ദാം​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ള്‍​​​​​​​​ക്ക് വെ​​​​​​​​ബ്സൈ​​​​​​​​റ്റ് സ​​​​​​​​ന്ദ​​​​​​​​ര്‍​​​​​​​​ശി​​​​​​​​ക്കു​​​​​​​​ക.


ശാ​​​​​​​​​രീ​​​​​​​​​രി​​​​​​​​​ക യോ​​​​​​​​​ഗ്യ​​​​​​​​​ത: ഉ​​​​​​​​​യ​​​​​​​​​രം 157 സെ.​​​​​​​​​മീ. (പു​​​​​​​​​രു​​​​​​​​​ഷ​​​​​​​​​ന്‍) 152 സെ.​​​​​​​​​മീ. (സ്ത്രീ).
​​​​​​​​​തൂ​​​​​​​​​ക്കം: ആ​​​​​​​​​നു​​​​​​​​​പാ​​​​​​​​​തി​​​​​​​​​കം

തെ​​​​​​​​​ര​​​​​​​​​ഞ്ഞെ​​​​​​​​​ടു​​​​​​​​​പ്പ്: ഷോ​​​​​​​​​ര്‍​​​​​​​​​ട്ട് ലി​​​​​​​​​സ്റ്റ് ചെ​​​​​​​​​യ്യ​​​​​​​​​പ്പെ​​​​​​​​​ടു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​രെ ബാം​​​​​​​​​ഗ​​​​​​​​​ളൂ​​​​​​​​​ര്‍/​​​​​​​​​ഭോ​​​​​​​​​പ്പാ​​​​​​​​​ല്‍/​​​​​​​​​കോ​​​​​​​​​യ​​​​​​​​​ന്പ​​​​​​​​​ത്തൂ​​​​​​​​​രി​​​​​​​​​ല്‍ ന​​​​​​​​​ട​​​​​​​​​ത്തു​​​​​​​​​ന്ന എ​​​​​​​​​സ്‌എ​​​​​​​​​സ്ബി ഇ​​​​​​​​​ന്‍റ​​​​​​​​​ര്‍​​​​​​​​​വ്യൂ​​​​​​​​​വി​​​​​​​​​നു ക്ഷ​​​​​​​​​ണി​​​​​​​​​ക്കും. ര​​​​​​​​​ണ്ടു ഘ​​​​​​​​​ട്ട​​​​​​​​​ങ്ങ​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യാ​​​​​​​​​ണ് ഇ​​​​​​​​​ന്‍റ​​​​​​​​​ര്‍​​​​​​​​​വ്യൂ. ആ​​​​​​​​​ദ്യ​​​​​​​​​ഘ​​​​​​​​​ട്ട​​​​​​​​​ത്തി​​​​​​​​​ല്‍ ഇ​​​​​​​​​ന്‍റ​​​​​​​​​ലി​​​​​​​​​ജ​​​​​​​​​ന്‍​​​​​​​​​സ് ടെ​​​​​​​​​സ്റ്റ്, പി​​​​​​​​​ക്ച​​​​​​​​​ര്‍ പെ​​​​​​​​​ര്‍​​​​​​​​​സ​​​​​​​​​പ്ഷ​​​​​​​​​ന്‍, ഡി​​​​​​​​​സ്ക​​​​​​​​​ഷ​​​​​​​​​ന്‍ ടെ​​​​​​​​​സ്റ്റ് എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യു​​​​​​​​​ണ്ട്. സൈ​​​​​​​​​ക്കോ​​​​​​​​​ള​​​​​​​​​ജി​​​​​​​​​ക്ക​​​​​​​​​ല്‍ ടെ​​​​​​​​​സ്റ്റ്, ഗ്രൂ​​​​​​​​​പ്പ് ടെ​​​​​​​​​സ്റ്റ്, ഇ​​​​​​​​​ന്‍റ​​​​​​​​​ര്‍​​​​​​​​​വ്യൂ എ​​​​​​​​​ന്നി​​​​​​​​​വ​​​​​​​​​യു​​​​​​​​​ള്‍​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​താ​​​​​​​​​ണു ര​​​​​​​​​ണ്ടാം ഘ​​​​​​​​​ട്ടം. തു​​​​​​​​​ട​​​​​​​​​ര്‍​​​​​​​​​ന്ന് വൈ​​​​​​​​​ദ്യ​​​​​​​​​പ​​​​​​​​​രി​​​​​​​​​ശോ​​​​​​​​​ധ​​​​​​​​​ന. ആ​​​​​​​​​ദ്യ​​​​​​​​​മാ​​​​​​​​​യി എ​​​​​​​​​സ്‌എ​​​​​​​​​സ്ബി ഇ​​​​​​​​​ന്‍റ​​​​​​​​​ര്‍​​​​​​​​​വ്യൂ​​​​​​​​​വി​​​​​​​​​ല്‍ പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കു​​​​​​​​​ന്ന​​​​​​​​​വ​​​​​​​​​ര്‍​​​​​​​​​ക്കു തേ​​​​​​​​​ര്‍​​​​​​​​​ഡ് എ​​​​​​​​​സി യാ​​​​​​​​​ത്രാ​​​​​​​​​ബ​​​​​​​​​ത്ത ന​​​​​​​​​ല്‍​​​​​​​​​കും.

 

പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​നം: ഓ​​​​​​​​ഫീ​​​​​​​​സേ​​​​​​​​ഴ്സ് ട്രെ​​​​​​​​യി​​​​​​​​നിം​​​​​​​​ഗ് അ​​​​​​​​ക്കാ​​​​​​​​ഡ​​​​​​​​മി​​​​​​​​യി​​​​ല്‍ 49 ആ​​​​​​​​ഴ്ച​​​​​​​​ത്തെ പ​​​​​​​​രി​​​​​​​​ശീ​​​​​​​​ല​​​​​​​​നം ന​​​​​​​​ല്‍​​​​​​​​കും. ജ​​​​​​​​ഡ്ജ് അ​​​​​​​​ഡ്വ​​​​​​​​ക്കേ​​​​​​​​റ്റ് ജ​​​​​​​​ന​​​​​​​​റ​​​​​​​​ല്‍ ഡി​​​​​​​​പ്പാ​​​​​​​​ര്‍​​​​​​​​ട്ട്മെ​​​​​​​​ന്‍റി​​​​​​​​ല്‍ ല​​​​​​​​ഫ്റ്റ​​​​​​​​ന​​​​​​​​ന്‍റ് റാ​​​​​​​​ങ്കി​​​​​​​​ലാ​​​​​​​​യി​​​​​​​​രി​​​​​​​​ക്കും നി​​​​​​​​യ​​​​​​​​മ​​​​​​​​നം.
അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കേ​​​​​​​​ണ്ട വി​​​​​​​​ധം: ഓ​​​​​​​​ണ്‍​​​​​​​​ലൈ​​​​​​​​ന്‍ വ​​​​​​​​ഴി മാ​​​​​​​​ത്രം അ​​​​​​​​പേ​​​​​​​​ക്ഷി​​​​​​​​ക്കു​​​​​​​​ക. www.jo inindianarmy.nic.in എ​​​​​​​​ന്ന വെ​​​​​​​​ബ്സൈ​​​​​​​​റ്റി​​​​​​​​ല്‍ ഓ​​​​​​​​ണ്‍​​​​​​​​ലൈ​​​​​​​​ന്‍ ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​ന്‍ ന​​​​​​​​ട​​​​​​​​ത്താം.
ഇ​​​​​​​​തു സ​​​​​​​​ബ്മി​​​​​​​​റ്റ് ചെ​​​​​​​​യ്ത​​​​​​​​ശേ​​​​​​​​ഷം പ്രി​​​​​​​​ന്‍റൗ​​​​​​​​ട്ടി​​​​​​​​ന്‍റെ ര​​​​​​​​ണ്ടു കോ​​​​​​​​പ്പി എ​​​​​​​​ടു​​​​​​​​ക്ക​​​​​​​​ണം.

ഒ​​​​​​​​രു പ്രി​​​​​​​​ന്‍റൗ​​​​​​​​ട്ട് നി​​​​​​​​ര്‍​​​​​​​​ദി​​​​​​​​ഷ്ട സ്ഥാ​​​​​​​​ന​​​​​​​​ത്ത് ഫോ​​​​​​​​ട്ടോ ഒ​​​​​​​​ട്ടി​​​​​​​​ച്ചു സ്വ​​​​​​​​യം സാ​​​​​​​​ക്ഷ്യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി സെല​​​​​​​​ക്‌ഷന്‍ സെ​​​​​​​​ന്‍റ​​​​​​​​റി​​​​​​​​ല്‍ ഹാ​​​​​​​​ജ​​​​​​​​രാ​​​​​​​​ക്ക​​​​​​​​ണം. ഒ​​​​​​​​രു പ്രി​​​​​​​​ന്‍റൗ​​​​​​​​ട്ട് പി​​​​​​​​ന്നീ​​​​​​​​ടു​​​​​​​​ള്ള ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​ങ്ങ​​​​​​​​ള്‍​​​​​​​​ക്കാ​​​​​​​​യി ഉ​​​​​​​​ദ്യോ​​​​​​​​ഗാ​​​​​​​​ര്‍​​​​​​​​ഥി കൈ​​​​​​​​യി​​​​​​​​ല്‍ ക​​​​​​​​രു​​​​​​​​ത​​​​​​​​ണം.

വി​​​​​​​​ശ​​​​​​​​ദ​​​​​​​​വി​​​​​​​​വ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ള്‍​​​​​​​​ക്ക്: www.joini ndianarmy. nic.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (22 minutes ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (35 minutes ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (41 minutes ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (44 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ  (54 minutes ago)

കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്ക് വന്നാലും പാലാ വിട്ടു പോകില്ല.... പാലാ മണ്ഡലം വിട്ടു നല്‍കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ...  (1 hour ago)

രാവിലെ 11 മണിയോടെ പ്രധാന വേദിയായ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരികൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു  (1 hour ago)

മോദി ഈ മാസം തിരുവനന്തപുരത്തെത്തും.  (1 hour ago)

ഫെബ്രുവരി 11 വരെയാണ് ട്രക്കിങ്  (1 hour ago)

കേരളത്തിന്റെ മാതൃക രാജ്യത്തെ മറ്റു നിയമസഭകളും മാതൃകയാക്കണമെന്ന് ഗവർണർ  (2 hours ago)

ആയൂർ തോട്ടത്തറ മുട്ടക്കോഴി ഹാച്ചറിയിൽ രോഗതീവ്രതയോ വ്യാപനമോ ഇല്ലാത്ത എച്ച്9 എൻ2 പക്ഷിപ്പനി സ്ഥിരീകരിച്ചു...  (2 hours ago)

സ്വർണവിലയിൽ വർദ്ധനവ്.  (2 hours ago)

രാഷ്ട്രീയത്തിൽ വഞ്ചന സ്വാഭാവികമാണ്  (2 hours ago)

ഓരോ തെരുവുനായ ആക്രമണത്തിനും സംസ്ഥാനങ്ങൾ കനത്ത പിഴ നൽകേണ്ടി വരും.  (2 hours ago)

കള്ളന്മാർക്ക് ആണിയടിച്ച് അയ്യപ്പൻ  (3 hours ago)

Malayali Vartha Recommends