Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലിക്കറ്റിലെ 11 ബി.എഡ് സെന്‍ററുകള്‍ പൂട്ടാന്‍ നീക്കം; നട്ടം തിരിഞ്ഞ് വിദ്യാർത്ഥികൾ, തീ​രു​മാ​നം ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തിൽ ​

19 SEPTEMBER 2021 11:23 PM IST
മലയാളി വാര്‍ത്ത


കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി നേ​രി​ട്ട് ന​ട​ത്തു​ന്ന 11 സ്വാ​ശ്ര​യ ബി.​എ​ഡ്​ സെന്‍റ​റു​ക​ള്‍ പൂ​ട്ടാ​ന്‍ എ​ന്‍.​സി.​ടി.​ഇ (നാ​ഷ​ന​ല്‍ കൗ​ണ്‍​സി​ല്‍ ​േഫാ​ര്‍ ടീ​ച്ച​ര്‍ എ​ജു​ക്കേ​ഷ​ന്‍) ശി​പാ​ര്‍​ശ. സെപ്​റ്റംബര്‍ 13നും 14​നും ന​ട​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കോ​ഴി​ക്കോ​ട്, വ​ട​ക​ര, ച​ക്കി​ട്ട​പാ​റ, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി, മ​ഞ്ചേ​രി, മ​ല​പ്പു​റം, ചാ​ല​ക്കു​ടി, അ​ര​ണാ​ട്ടു​ക​ര, ക​ണി​യാ​മ്ബ​റ്റ, കൊ​ടു​വാ​യൂ​ര്‍, വ​ല​പ്പാ​ട് എ​ന്നീ സെന്‍റ​റു​ക​ളാ​ണ്​ ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മം തു​ട​ങ്ങി​യ​ത്. കാ​ലി​ക്ക​റ്റ്​ സ​ര്‍​വ​ക​ലാ​ശാ​ല ആ​വ​ശ്യ​മാ​യ ഭൗ​തി​ക​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കാ​ത്ത​താ​ണ്​ വി​ന​യാ​യ​ത്. പ​ല​വ​ട്ടം എ​ന്‍.​സി.​ടി.​ഇ ഇ​ക്കാ​ര്യം സ​ര്‍​വ​ക​ലാ​ശാ​ല​യെ അ​റി​യി​ച്ച​താ​ണ്.

ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ ശി​പാ​ര്‍​ശ അം​ഗീ​ക​രി​ച്ചാ​ല്‍ നി​ല​വി​ല്‍ പ​ഠി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ആ​യി​ര​ത്തി​ലേ​റെ വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ​യും 150 അ​ധ്യാ​പ​ക ജീ​വ​ന​ക്കാ​രു​ടെ​യും ഭാ​വി അ​വ​താ​ള​ത്തി​ലാ​കും. 2014ലും ​ബി.​എ​ഡ്​ സെന്‍റ​റു​ക​ള്‍ പൂ​ട്ടാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു.

പി​ന്നീ​ട്​ ഹൈ​കോ​ട​തി ഈ ​തീ​രു​മാ​നം സ്​​റ്റേ ചെ​യ്​​തു. ഈ ​വി​ധി നി​ല​നി​ല്‍​ക്കേ​യാ​ണ്​ എ​ന്‍.​സി.​ടി.​ഇ​യു​െ​ട ന​ട​പ​ടി. 2014 മു​ത​ല്‍ ഈ ​സെന്‍റ​റു​ക​ള്‍​ക്ക്​ അം​ഗീ​കാ​ര​മി​െ​ല്ല​ന്ന് സ​മി​തി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഈ ​നീ​ക്കം ന​ട​പ്പാ​യാ​ല്‍ ഏ​ഴു വ​ര്‍​ഷ​മാ​യി പ​ഠി​ച്ചി​റ​ങ്ങി​യ അ​യ്യാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളെ ബാ​ധി​ക്കും. പ​ല​രും ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ ത​സ്​​തി​ക​യി​ല്‍ അ​ധ്യാ​പ​ക​രാ​ണ്. സെന്‍റ​റു​ക​ള്‍ ഒ​റ്റ​യ​ടി​ക്ക് പൂ​ട്ടി​യാ​ല്‍ മ​ല​ബാ​റി​ല്‍ കു​റ​ഞ്ഞ ഫീ​സി​ല്‍ പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യം ഇ​ല്ലാ​താ​കും.

ഈ ​വ​ര്‍​ഷ​വും നി​ല​വി​ലു​ള്ള 500 സീ​റ്റി​ലേ​ക്ക് 30,000 അ​പേ​ക്ഷ​ക​ളു​ണ്ട്. വ​ന്‍​ലാ​ഭ​ത്തി​ലാ​ണ് സെന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​െ​ത​ങ്കി​ലും അ​ധ്യാ​പ​ക​ര്‍​ക്ക്​ മ​തി​യാ​യ വേ​ത​നം ന​ല്‍​കാ​റി​ല്ല.

ലാ​ഭ​വി​ഹി​തം സെന്‍റ​റു​ക​ളെ മി​ക​വി​​റെ കേ​ന്ദ്ര​ങ്ങ​ളാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ളെ​യും 200ഓ​ളം അ​ധ്യാ​പ​ക-​ജീ​വ​ന​ക്കാ​രെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന തീ​രു​മാ​ന​ത്തി​ല്‍​നി​ന്ന്​ കേ​ന്ദ്ര സ​മി​തി പി​ന്മാ​റ​ണ​മെ​ന്നും സെ​ല്‍​ഫ് ഫി​നാ​ന്‍​സി​ങ്​ കോ​ള​ജ് ടീ​ച്ചേ​ഴ്​​സ് ആ​ന്‍​ഡ് സ്​​റ്റാ​ഫ്‌ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ എ. അ​ബ്​​ദു​ല്‍ വ​ഹാ​ബ്, കെ.​പി. അ​ബ്​​ദു​ല്‍ അ​സീ​സ് എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (9 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (24 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (35 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (46 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (58 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

Malayali Vartha Recommends