Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂർക്കേല ഇസ്പത് ജനറൽ ഹോസ്പിറ്റലിൽ വിവിധ ട്രെയിനിങ് പ്രോഗ്രാമുകളിലെ 88 ഒഴിവിൽ ഒരു വർഷ പരിശീലനം.. ഒക്ടോബർ 28 വരെയുള്ള തീയതികളിൽ റജിസ്ട്രേഷനും ഇന്റർവ്യൂവും നടത്തും.

02 OCTOBER 2021 04:27 PM IST
മലയാളി വാര്‍ത്ത

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂർക്കേല ഇസ്പത് ജനറൽ ഹോസ്പിറ്റലിൽ വിവിധ ട്രെയിനിങ് പ്രോഗ്രാമുകളിലെ 88 ഒഴിവിൽ ഒരു വർഷ പരിശീലനം.. ഒക്ടോബർ 28 വരെയുള്ള തീയതികളിൽ റജിസ്ട്രേഷനും ഇന്റർവ്യൂവും നടത്തും.

  

അഡ്വാൻസ്ഡ് സ്പെഷലൈസ്ഡ് നഴ്സിങ് ട്രെയിനിങ്....ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ ജയം ആണ് യോഗ്യത..ഒഡീഷയിലെ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട്/സെയിൽ പ്ലാന്റ് യൂണിറ്റുകൾ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടുകളിൽനിന്ന് നേടിയ ബിഎസ്‌സി നഴ്സിങും നഴ്സിങ് കൗൺസിൽ റജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം ... സ്റ്റൈപൻഡ് 15,000 രൂപ.  

 

ഡേറ്റ എൻട്രി ഓപ്പറേറ്റർ/ മെഡിക്കൽ ട്രാൻസ്ക്രിപ്ഷൻ ട്രെയിനിങ് നു പ്ലസ് ടു, പിജിഡിസിഎ ഉള്ളവരാണ് അപേക്ഷിക്കേണ്ടത് .. സ്റ്റൈപൻഡ് 9000 രൂപ

 

മെഡിക്കൽ ലാബ് ടെക്നീഷ്യൻ ട്രെയിനിങ്: ഡിഎംഎൽടി ആണ് യോഗ്യത .. സ്റ്റൈപൻഡ് 9000 രൂപ

 

എംബിഎ/ബിബിഎ/പിജി ഡിപ്ലോമ/ഹോസ്പിറ്റൽ മാനേജ്മെന്റ്/ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ബിരുദം ഉള്ളവർക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ട്രെയിനിങ് നു ചേർക്കാവുന്നതാണ് . പ്രതിമാസം 15,000 രൂപ സ്റ്റൈപെന്റായി ലഭിക്കും

 


ഒടി/അനസ്തീസിയ അസിസ്റ്റന്റ് ട്രെയിനിങ് കോഴ്‌സിലേക്ക് പ്ലസ് ടു കഴിഞ്ഞ് 1 വർഷ ഹോസ്പിറ്റൽ അറ്റൻഡന്റ്/അനസ്തീസിയ അറ്റൻഡന്റ് പരിശീലനം നേടിയവർക്ക് അപേക്ഷിക്കാം . സ്റ്റൈപൻഡ് 9000 രൂപ

 

അഡ്വാൻസ്ഡ് ഫിസിയോതെറപ്പി ട്രെയിനിങ് താൽപ്പര്യമുള്ളവർക്ക് വേണ്ട യോഗ്യത ബിപിടി ജയവും ഇന്റേൺഷിപ്പും ആണ് , പ്രതിമാസ സ്റ്റൈപ്പന്റ് തുക 10,000 രൂപ

 

റേഡിയേഷൻ ടെക്നോളജി ഡിപ്ലോമ ഉള്ളവർക്ക് റേഡിയോഗ്രഫർ ട്രെയിനിങ് കോഴ്‌സിലേക്ക് അഡ്മിഷൻ നേടാം .. സ്റ്റൈപ്പന്റ് 9000 രൂപ. 18 വയസ്സിനും 35 വയസ്സിനും മദ്ധ്യേ ഉള്ളവരാണ് അപേക്ഷിക്കേണ്ടത് . കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും www.sail.co.in സന്ദർശിക്കുക

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (2 hours ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (2 hours ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (3 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (3 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (3 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (3 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (3 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (3 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (4 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (4 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (4 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (5 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (5 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (7 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (7 hours ago)

Malayali Vartha Recommends