Widgets Magazine
19
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിലും സ്വത്ത് വിവരങ്ങൾ കുഴിച്ചെടുത്ത് ഇ ഡി..7 വർഷം കൊണ്ട് അൽ-ഫലാഹ് സ്ഥാപനങ്ങളിലേക്ക് ഒഴുകിയത് 415 കോടി രൂപ..ബുൾഡോസർ വച്ച് ഇടിച്ചു നിരത്താൻ സൈന്യം..


തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം: ആറ് ജില്ലകളിൽ മഴ ഇരച്ചെത്തുന്നു: യെല്ലോ അല‍‍ർട്ട്...


വീണ്ടും ഒത്തുചേരാൻ തയ്യാറെന്ന് മാരിയോ; “ഈ ജീവിതം കൂടുതൽ മനോഹരമാക്കാം: സൈബർ സെല്ലിൽ പരാതി നൽകി ജിജി മാരിയോ...


തീർഥാടകരുടെ മഹാപ്രവാഹത്തിൽ പതിനെട്ടാംപടി കയറ്റം താളംതെറ്റി: ബാരിക്കേഡിന് പുറത്തിറങ്ങി സന്നിധാനത്തേക്ക് തീർത്ഥാടകരുടെ ഒഴുക്ക് സൃഷ്ട്ടിച്ചത് പരിഭ്രാന്തി;കുടിക്കാൻ വെള്ളവും ഭക്ഷണവുമില്ലാതെ ദുരിതം: തിരക്കിനിടെ പമ്പയിൽ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു...


അംശു വാമദേവനെ രക്ഷിക്കാനായുള്ള ഗൂഢാലോചന: വൈഷ്ണാ സുരേഷിന്റെ വോട്ട് വെട്ടാന്‍ ആസൂത്രിതശ്രമം നടത്തിയത് മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍..?

സി.ബി.എസ്​.ഇ 10,12 ക്ലാസ്​ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; ഓ​ഫ്​​ലൈ​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ ഒ​ബ്​​ജ​ക്​​ടീ​വ്​ രീ​തി​യിൽ

19 OCTOBER 2021 12:11 AM IST
മലയാളി വാര്‍ത്ത

More Stories...

ജര്‍മ്മനിയിലെ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലില്‍ മലയാളി സംഗീത പ്രതിഭകള്‍ക്ക് ക്ഷണം: വഴികാട്ടിയായത് ഗൊയ്ഥെ സെന്‍ട്രം...

വിവിധ സൈനിക സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിനായി അപേ​ക്ഷ ക്ഷണിച്ചു

ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു...

വിദ്യാര്‍ത്ഥികള്‍ക്കായി ഗൊയ്ഥെ സെന്‍ട്രം 'മോഡല്‍ ജര്‍മന്‍ പാര്‍ലമെന്‍റ്' സംഘടിപ്പിച്ചു: വിജയികളായ ആറ് വിദ്യാര്‍ത്ഥികള്‍ ജര്‍മ്മന്‍ പാര്‍ലമെന്‍റ് സന്ദര്‍ശിക്കും

പ്ലസ് വൺ , പ്ലസ് ടുവിനോടൊപ്പം മെഡിക്കൽ - എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിൽ മികച്ച വിജയം നേടുന്നതിന് പരിശീലനം; സൈലം നാഷണൽ എൻട്രൻസ് സ്കോളർഷിപ്പ് ടെസ്റ്റ്...

സി.​ബി.​എ​സ്.​ഇ 10,12 ക്ലാ​സു​ക​ളു​ടെ ആ​ദ്യ ടേം ​പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. പ​ത്താം ക്ലാ​സ്​ പ​രീ​ക്ഷ ന​വം​ബ​ര്‍ 30നും 12ാം ​ക്ലാ​സ്​ പ​രീ​ക്ഷ ഡി​സം​ബ​ര്‍ ഒ​ന്നി​നും തു​ട​ങ്ങും. പ്ര​ധാ​ന (മേ​ജ​ര്‍)​വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷാ തീ​യ​തി​യാ​ണ്​ പ്ര​ഖ്യാ​പി​ക്കു​ന്ന​തെ​ന്നും മൈ​ന​ര്‍ വി​ഷ​യ​ങ്ങ​ളു​ടെ തീ​യ​തി സ്​​കൂ​ളു​ക​ള്‍​ക്ക്​ പ്ര​ത്യേ​ക​മാ​യി അ​യ​ക്കു​മെ​ന്നും പ​രീ​ക്ഷാ ക​ണ്‍​േ​ട്രാ​ള​ര്‍ സ​ന്യം ഭ​ര​ദ്വാ​ജ്​ പ​റ​ഞ്ഞു.

10,12 ക്ലാ​സു​ക​ളി​ലെ മൈ​ന​ര്‍ വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷ യ​ഥാ​ക്ര​മം ന​വം​ബ​ര്‍ 17നും ​ന​വം​ബ​ര്‍ 16നും ​തു​ട​ങ്ങും. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ണ്ട്​ ടേ​മു​ക​ളാ​യാ​ണ്​ പ​രീ​ക്ഷ. ഇ​ക്കാ​ര്യം ജൂ​ലൈ​യി​ല്‍ ത​ന്നെ സി.​ബി.​എ​സ്.​ഇ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഓ​ഫ്​​ലൈ​നാ​യി ന​ട​ത്തു​ന്ന പ​രീ​ക്ഷ ഒ​ബ്​​ജ​ക്​​ടീ​വ്​ രീ​തി​യി​ലാ​യി​രി​ക്കും. ഒ​ന്ന​ര മ​ണി​ക്കൂ​റാ​യി​രി​ക്കും സ​മ​യം. മ​ഞ്ഞു​കാ​ലം ക​ണ​ക്കി​ലെ​ടു​ത്ത്​ 11.30നാ​യി​രി​ക്കും പ​രീ​ക്ഷ തു​ട​ങ്ങു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ cbse.nic.in.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അല്‍ ഫലാഹ് സര്‍വകലാശാല ചെയര്‍മാന്‍ ജാവദ് അഹമ്മദ് സിദ്ദിഖിയെ E D തൂക്കിയതും ഭീകരര്‍ ഇളകി ! ജാവേദിന്റെ ഭാര്യയുടേയും മക്കളുടേയും അക്കൗണ്ടിലേക്ക് കോടികള്‍ !! കുടുംബത്തെ മൊത്തം അകത്താക്കാനുള്ള തെളിവ് എന്‍ഫ  (2 minutes ago)

Al Falah പണം കുഴിച്ചെടുത്ത് ഇ ഡി  (11 minutes ago)

സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെ രക്ഷിക്കാനുമുള്ള സർക്കാരിന്റെ വ്യഗ്രതയാണ് ഇപ്പോഴത്തെ ശബരിമലയിലെ പ്രതിസന്ധിക്ക് കാരണം; യുദ്ധകാല അടിസ്ഥാനത്തിൽ ഭക്തർക്ക് സുഗമമായ അയ്യപ്പ ദർശനത്തിന് ആവശ്യമായ സൗകര്യം ഒരുക്ക  (1 hour ago)

ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണമായും പരാജയപ്പെട്ടു; ആവശ്യത്തിന് പൊലീസുകാരെയും ഉദ്യോഗസ്ഥരെയും നിയോഗിക്കാത  (1 hour ago)

'47-ാം വയസ്സിലും എന്നാ ​ഗ്ലാമറാ'; ‘ആരോയിലെ മഞ്ജുവിന്റെ ലുക്ക് വൈറലാകുന്നു!!  (1 hour ago)

മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ഭക്തര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു; കൊള്ളനടത്തി പള്ള നിറയ്ക്കാന്‍ മാത്രമാണ് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും  (2 hours ago)

സ്വർണവിലയിൽ കുതിപ്പ്  (2 hours ago)

ശബരിമലയില്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും കടുത്ത അനാസ്ഥയാണ് കാട്ടി; ഇത്തരം അനാസ്ഥകള്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസ  (2 hours ago)

ചോദിക്കുന്നത് ഔദാര്യമല്ല, അവകാശമാണ്; പിണറായിയെ പൊളിച്ചടുക്കി പെൺപുലി  (2 hours ago)

രാജീവ് ഗാന്ധിയെ കൊന്നതുപോലെ കേരള മുഖ്യമന്ത്രിയെയും ബോംബെറിഞ്ഞു കൊല്ലണം" എന്ന തരത്തിലുള്ള അപമാനമാണ്; ടീന ജോസിനെതിരെ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ശബരിമലയിൽ വൻ ഗൂഢാലോചന ... തീർത്ഥാടനം പൊളിക്കാൻ നീക്കം ജയകുമാർ ഒറ്റപ്പെട്ടു... ശ്രീജിത്ത് കരുവായി...  (2 hours ago)

RAHUL ON FIRE...!CPM-ക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് രാഹുൽ, തെളിവ് സഹിതം നിരത്തി ഞെട്ടി സതീശൻ..! കൈയ്യടിച്ച് 'അമ്മ  (2 hours ago)

വാടക ക്വാർട്ടേഴ്സിൽനിന്ന് ഒന്നര കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്തു  (2 hours ago)

അരമനയുടെ തിണ്ണനിരങ്ങാന്‍ നടക്കുന്നവന്‍ ! പിണറായിയെ ബോംബെറിഞ്ഞ് തീര്‍ക്കണം കമ്മികളുടെ കുരുപൊട്ടിച്ച് കന്യാസ്ത്രീ  (3 hours ago)

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ് മാവോവാദികൾ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends