Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

രാജീവ്‌ ഗാന്ധി ആയുര്‍വ്വേദ കോളേജില്‍ ബി.എ.എം.എസിന്‌ എന്‍.ആര്‍. ഐ സീറ്റൊഴിവ്‌

05 AUGUST 2013 02:23 AM IST
മലയാളി വാര്‍ത്ത.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള മാഹിയിലെ രാജീവ്‌ ഗാന്ധി ആയുര്‍വ്വേദ മെഡിക്കല്‍ കോളേജില്‍ ബാച്ചിലര്‍ ഓഫ്‌ ആയുര്‍വ്വേദ മെഡിസിന്‍ ആന്റ്‌ സര്‍ജറി കോഴ്‌സിലേയ്‌ക്ക്‌ എന്‍.ആര്‍.ഐ സീറ്റുകളിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു.
യോഗ്യത:
ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി(ബോട്ടണി, സുവോളജി), ഇംഗ്ലീഷ്‌ എന്നിവ എടുത്ത്‌ സി.ബി.എസ്‌.ഇ /ഐ.എസ്‌.സി/സംസ്ഥാന സിലബസ്‌ എന്നിവയില്‍ 10+2 പാറ്റേണില്‍ പാസ്സായിരിക്കണം. ഇതില്‍ ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി എന്നിവയ്‌ക്ക്‌ 50% മാര്‍ക്കും, ഇംഗ്ലീഷിന്‌ ജയിക്കുവാനാവശ്യമായ ഏറ്റവും കുറഞ്ഞ മാര്‍ക്കെങ്കിലും നേടിയിരിക്കണം.
എം.ബി.സി, ഒ.ബി.സി, എസ്‌.സി, എസ്‌.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക്‌ 40% മാര്‍ക്കു മതിയാകും. എന്‍. ആര്‍. ഐ/സ്‌പോണ്‍സര്‍ഷിപ്പ്‌/വിദേശവിദ്യാര്‍ത്ഥി എന്നീ വിഭാഗത്തിലുള്ളവര്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും യൂണിവേഴ്‌സിറ്റിയില്‍ നിന്നാവണം പ്രസ്‌തുത യോഗ്യത നേടിയത്‌.

(i) യോഗ്യതാ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ്‌
(ii) ബോര്‍ഡ്‌ പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്‌
(iii) പാസ്‌പോര്‍ട്ടിന്റെ കോപ്പി
(iv) എന്‍. ആര്‍. ഐ വിദ്യാര്‍ത്ഥിയാണെന്നു തെളിയിക്കുന്നതിന്‌ വിദ്യാര്‍ത്ഥിയുടെ/മാതാപിതാക്കളുടെ/സ്‌പോണ്‍സറുടെ- സ്റ്റാറ്റസ്‌ തെളിവുകള്‍.
(v) പാസ്‌പോര്‍ട്ട്‌ സൈസ്‌ കളര്‍ഫോട്ടോകള്‍ 4 എണ്ണം
യു. എസ്‌. $50 അല്ലെങ്കില്‍ 2000/- രൂപ യുടെയോ ബാങ്ക്‌ ഡ്രാഫ്‌റ്റ്‌/കാഷ്യര്‍ ചെക്ക്‌( പുതുച്ചേരി മെഡിക്കല്‍ കോളേജ്‌ സൊസൈറ്റിയുടെ പേരില്‍ പുതുച്ചേരിയില്‍ മാറാവുന്ന) അപേക്ഷാഫീസായി അടയ്‌ക്കണം.
പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം താഴെ പറയുന്ന മേല്‍വിലാസത്തില്‍ ഓഗസ്റ്റ്‌ 14, 5 മണിക്കു മുന്‍പ്‌ എത്തിക്കണം.
മേല്‍വിലാസം: പ്രിന്‍സിപ്പല്‍, രാജീവ്‌ ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജ്‌, പോസ്റ്റ്‌ ബോക്‌സ്‌ നമ്പര്‍ 26, മാഹി- 673 310

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (25 minutes ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (6 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (7 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (9 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (10 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (11 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (11 hours ago)

Malayali Vartha Recommends