Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...


മകളുടെ കാമുകനും അമ്മയും ചേർന്ന് മെനഞ്ഞ തിരക്കഥ; നിരപരാധിയായ അച്ഛൻ ജയിലിൽ കിടന്നത് 18 മാസം; ഒടുവിൽ സത്യം ജയിച്ചപ്പോൾ നഷ്ടമായത് മകന്റെ ഭാവി!


ഗർഭിണികളായ വനിതാ പൊലീസ് ഉദ്യോഗസ്ഥർക്കു കാക്കി സൽവാർ കമ്മീസും ഷാളും സാൻഡലുകളും..സർക്കാരിന് വേണ്ടി കയ്യടിച്ച് ജനം.. നിരന്തരമായി ഉയർന്നുവന്നിരുന്ന പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഇത്..


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):


യുഎസ് സൈനികരെ കൊല്ലുന്ന പൗരന്മാര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഇറാന്‍.. 30,000 ഡോളര്‍ ലഭിക്കും.. ധൈര്യം കാണിക്കുന്നത് ഇറാന്‍ സ്ത്രീകളാണെങ്കില്‍ 60,000 ഡോളര്‍ നല്‍കും..

കോടതിയുടെ താക്കീത് !നീറ്റ് പരീക്ഷ എഴുതണമെങ്കിൽ സെപ്റ്റംബറിനു മുൻപ് സപ്ലിമെന്ററി പരീക്ഷ നടക്കണം ;തീരുമാനം കോളജുകളുടെ അഭിപ്രായം തേടിയശേഷം ;

08 APRIL 2022 03:08 PM IST
മലയാളി വാര്‍ത്ത

എംബിബിഎസ് അവസാനവർഷ വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബറിനു മുൻപു നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യമുന്നയിച്ചു രക്ഷിതാക്കളും വിദ്യാർഥികളും കോടതിയെ സമീപിച്ചിരുന്നു.

 

ആവശ്യം പരിഗണിക്കാൻ പരീക്ഷാ ബോർഡ് യോഗം ചേരണമെന്നു നിർദേശിച്ച കോടതി, കോളജുകളുടെ അഭിപ്രായം തേടിയശേഷം ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും പറഞ്ഞിരുന്നു. പിജി കോഴ്സ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതണമെങ്കിൽ ഇവർക്കു സെപ്റ്റംബറിനു മുൻപ് സപ്ലിമെന്ററി പരീക്ഷ എഴുതാനാകണം.

 

 

ചോദ്യങ്ങൾ മോഡൽ പരീക്ഷയുടെ അതേ പാറ്റേണിൽ, എ പ്ലസ് ലക്ഷ്യമിട്ടവർക്ക് ഈ ചോദ്യങ്ങൾ നിർണായകം
പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ച ഒരു വിഭാഗം വിദ്യാർഥികൾ ഇതിനകം നടന്ന ജനറൽ മെഡിസിൻ പാർട്ട് 1, 2 പരീക്ഷകൾ എഴുതിയില്ല. ആരോഗ്യ സർവകലാശാല തീരുമാനം മാറ്റിയില്ലെങ്കിൽ ഇനി ഇവർക്കു മുന്നിലുള്ളത് സെപ്റ്റംബറിലെ സപ്ലിമെന്ററി പരീക്ഷയാണ്. അതിന്റെ ഫലം എത്തുമ്പോഴേക്കും പിജി പ്രവേശനപരീക്ഷയ്ക്കു അപേക്ഷിക്കാൻ കഴിയാതെ വന്നേക്കാം.

 

ഈ വർഷം അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് സപ്ലിമെന്ററി പരീക്ഷ നേരത്തേയാക്കണമെന്ന് ആവശ്യപ്പെടുന്നത്.
എന്നാൽ, സെപ്റ്റംബറിലെ സപ്ലിമെന്ററി പരീക്ഷ ഈ വിദ്യാർഥികൾക്കു പുറമേ ഇതേ ബാച്ചിൽ ഒന്നാംവർഷ പരീക്ഷ തോറ്റവരും എഴുതേണ്ടതാണ്. കോഴ്സ് 6 മാസം പിന്നിലായ ഇവർ ഓഗസ്റ്റോടെ മാത്രമേ പരീക്ഷയ്ക്കു തയാറാകുകയുള്ളൂവെന്ന് സർവകലാശാല അധികൃതർ പറയുന്നു. അതിനാൽ സപ്ലിമെന്ററി പരീക്ഷ നേരത്തേയാക്കാൻ കഴിയില്ലെന്നാണു സർവകലാശാല നിലപാട്.

 


അതേസമയം, വിദ്യാർഥികളുടെ ആശങ്ക ഉൾക്കൊണ്ട് സർവകലാശാല ഇന്നലെ കോളജുകൾക്കു സർക്കുലർ നൽകിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന അവസാനവർഷ പരീക്ഷയിൽ അവശേഷിക്കുന്നവ എഴുതുന്നവർക്ക്, കഴിഞ്ഞു പോയ 2 പേപ്പറുകൾ എഴുതാൻ അവസരം നൽകുന്നത് അപ്പോഴത്തെ സാഹചര്യങ്ങൾ അനുസൃതമായി പരിഗണിക്കാമെന്നു സർക്കുലറിലുണ്ട്.

 

ഇന്നു മുതലുള്ള ബാക്കി പരീക്ഷ എല്ലാവരും എഴുതുകയാണെ ങ്കിൽ ആദ്യത്തെ 2 പരീക്ഷകൾ വീണ്ടും നടത്തുന്ന കാര്യം പരിഗണിക്കാമെന്ന നിലപാടാണു സർവകലാശാലയുടേത്. ഇതു നടപ്പായാൽ ഈ വർഷം തന്നെ പിജി എൻട്രൻസ് എഴുതാൻ വിദ്യാർഥികൾക്കു കഴിഞ്ഞേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായതിന്റെ പേരില്‍ ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി യുവതി  (1 hour ago)

ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത്ത് അറസ്റ്റില്‍  (1 hour ago)

സംഘര്‍ഷത്തില്‍ ഇടപെട്ടാല്‍ സൈനിക നടപടി; ഒമാനെതിരെ ഭീഷണിയുമായി ട്രംപ്  (2 hours ago)

ഇനി മുതല്‍ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് കേരളം ; ബില്ലിന് അംഗീകാരം നല്‍കി രാഷ്ട്രപതി ദ്രൗപദി മുര്‍മു  (2 hours ago)

പ്രവാസികൾക്ക് പദവികൾ നഷ്ടമാകും സൗദിയിൽ വമ്പൻ നീക്കം..!24 നഴ്‌സുമാര്‍ ഇഞ്ചിനിച്ചായി മരിച്ചു..അതിന് മുൻപേ ആ നീക്കം  (2 hours ago)

പതിനെട്ടുകാരിയെ വെട്ടി കൊന്ന പ്രതിയെ കൊലപാതകി ആണെന്ന് അറിയാതെ പോലീസ് തൂക്കി കസ്റ്റഡിയിൽ മോങ്ങലും നിലവിളിയും  (3 hours ago)

തിരുവനന്തപുരത്ത് VVR നേരിട്ടിറങ്ങി...! മേയറെ കണ്ട് ബംഗാളികൾ ഓടി ..! ബുൾഡോസർ ഇറക്കി തൂക്കി  (3 hours ago)

വീട്ടില്‍ 65കാരന്റെ കൈയും കാലും കെട്ടിയിട്ട് മൃതദേഹം കണ്ട് ഞെട്ടി കൊച്ചുമകൾ 6 പവൻ കാണാനില്ല..കള്ളൻ തൂക്കി  (3 hours ago)

തിരുവനന്തപുരം ഐരാണിമുട്ടത്ത് മെഡിക്കല്‍ കോളജിലെ കുടിവെള്ള ടാങ്കില്‍ ചത്ത നായ ചൂഞ്ഞളിഞ്ഞ് കുടിവെള്ളം...!  (3 hours ago)

60 ദിവസത്തെ കാലാവധി ഇന്ന് തീരുന്നു US പടയാളികളുടെ തലയെടുക്കാൻ ഇറാനിയൻ വനിതകളെ ഇറക്കി IRGC ഇറാനെ മുച്ചൂടും മുടിക്കുമെന്ന് US !! ഗ്രാൻഡ് മൊസാലയിൽ പെണ്ണുങ്ങളിറങ്ങി  (3 hours ago)

അവകാശികളില്ലാത്ത 791 വാഹനങ്ങള്‍ ലേലം ചെയ്യുന്നു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി  (4 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒ പി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് മന്ത്രി  (5 hours ago)

ഗായകന്‍ അഫ്‌സലിന്റെ മകള്‍ വിവാഹിതയായി  (6 hours ago)

6220 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends