Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നഗരത്തിരക്കില്‍ നടുറോഡില്‍ നിസ്‌കാരവുമായി വീട്ടമ്മ..നടുറോഡില്‍ നിസ്‌കാരം തുടങ്ങിയതോടെ റോഡില്‍ ബ്ലോക്കായി.. സംഭവമെന്തെന്നറിയാതെ യാത്രക്കാരും സമീപത്തെ കച്ചവടക്കാരും..


2026-ലെ കേന്ദ്ര ബജറ്റ്..2026 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും...പതിവുപോലെ ബജറ്റ് പ്രസംഗം രാവിലെ 11:00 മണിക്ക് പാർലമെന്റിൽ ആരംഭിക്കും...


നേരെ പാലക്കാട്ടേക്കാണോ രാഹുൽ പോവുക? ‘രാഹുൽ ഇഫക്ടിന്’ പകരം യുഡിഎഫ് എന്ത് സ്ട്രാറ്റജി സ്വീകരിക്കും. മൂന്നാമത്തെ പീഡനക്കേസിൽ ജാമ്യം ലഭിച്ചതോടെ രാഹുൽ സ്വതന്ത്രനായി മത്സരിക്കുമോ..?


ദൃക്‌സാക്ഷികള്‍ പറയുന്നത്.. അടിയന്തര ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചു.. ഓടിച്ചെല്ലുമ്പോള്‍ വിമാനം പൂര്‍ണ്ണമായും കത്തുകയായിരുന്നു..തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..


അജിത് പവാറിനും ഇതേ വിധി! തകര്‍ന്നു വീണ ശേഷം നാലഞ്ച് തവണ പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികള്‍...യാത്രക്കാരെ പുറത്തെടുക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും തീയുടെ തീവ്രത കാരണം അടുത്തേക്ക് പോകാന്‍ പോലും കഴിഞ്ഞില്ല..

23,000ലധികം കോഴ്‌സുകള്‍ തികച്ചും സൗജന്യമായി പഠിക്കാം

31 JULY 2022 03:48 PM IST
മലയാളി വാര്‍ത്ത

വിദ്യാർത്ഥികൾക്ക് സുവർണാവസരമൊരുക്കി യു ജി സി .. 23,000ലധികം കോഴ്‌സുകള്‍ തികച്ചും സൗകര്യമായി പഠിക്കാം എന്ന് മാത്രമല്ല രാജ്യത്തിന്റെ ഏതു കോണിലിരുന്നും ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കാം എന്ന സൗകര്യവുമുണ്ട് . ഇനി പഠന മാധ്യമം പ്രശ്നമാകുമോ എന്ന പേടിയും വേണ്ട.. വിദ്യാർത്ഥികളുടെ  പ്രാദേശിക ഭാഷയിൽ തന്നെ പഠിക്കാനാകും  . പഠിച്ചിറങ്ങിയാൽ പി എസ്  സി,യു പി എസ്  സി  ഉൾപ്പടെയുള്ള രാജ്യത്തെ എല്ലാ തൊഴിൽ മേഖലകളിലും  ഇവർക്ക്  അവസരമുണ്ട്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി അടക്കമുള്ള  23,000-ലധികം ഉന്നത വിദ്യാഭ്യാസ കോഴ്‌സുകൾ  സൗജന്യമായി പഠിക്കാനുള്ള അവസരമാണ്   ദേശീയ വിദ്യാഭ്യാസ നയം 2020ൻ്റെ ഭാഗമായി  വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത് .   2022 ജൂലൈ 29 ന്  ആരംഭിച്ച   യുജിസി വെബ് പോര്‍ട്ടല്‍ വഴിയാണ്  പദ്ധതി നടപ്പിലാക്കുന്നത്.  

ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി സഹകരിച്ചാണ് യുജിസി പുതിയ പോർട്ടൽ നിർമ്മിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ബിരുദ, ബിരുദാനന്തര തലങ്ങളിൽ വിവിധ കോഴ്സുകളുടെ കണ്ടൻ്റുകൾ ഈ വെബ് പോർട്ടൽ വഴി ലഭിക്കും. ഉന്നതവിദ്യാഭ്യാസത്തിൽ എല്ലാവർക്കും തുല്യാവസരം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്ന് യുജിസി പ്രസിഡന്റ് പ്രൊഫ.എം.ജഗദീഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും ഡിജിറ്റൽ ഉള്ളടക്കം ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും  രാജ്യത്തിൻ്റെ വിദൂര ഭാഗങ്ങളില്‍ കഴിയുന്നവര്‍ക്കും ഉന്നത വിദ്യാഭ്യാസം സാധ്യമാകാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നല്‍കിയതെന്ന് യുജിസി വാർത്ത കുറിപ്പിലൂടെ  വ്യക്തമാക്കി . പ്രാദേശിക ഭാഷകളിൽ പഠനം   നടത്താൻ കഴിയുമെന്ന വലിയൊരു പ്രത്യേകതയാണ് ഈ കോഴ്സുകൾക്കുള്ളത്.  

 



 വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള , പോർട്ടലിൽ തന്നെയാണ്    കോഴ്സുകൾ നടത്തുന്നത് ,  .അതിനാൽ  വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ കണ്ടൻറുകൾ ലഭിക്കുകയും ചെയ്യും   ഹിന്ദി, മറാത്തി, ബംഗ്ലാ,കൂടാതെ ഇംഗ്ലീഷ്, ഗുജറാത്തി, തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നിങ്ങനെ 8 ഇന്ത്യൻ ഭാഷകളിൽ കോഴ്സ് ലഭ്യമാണ്

  യുജിസി പോര്‍ട്ടല്‍ വഴി ഈ കോഴ്‌സുകള്‍   സൗജന്യമായി പഠിക്കാമെങ്കിലും വിവിധ സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമ്പോള്‍ പ്രതിദിനം 20 രൂപ വീതം ഫീസ് ഈടാക്കും .  ആയുഷ്മാൻ ഭാരത് യോജന, പിഎം കിസാൻ സമ്മാൻ നിധി യോജന, ഇ-ശ്രം, പാൻ കാർഡ്, പ്രധാൻ മന്ത്രി ശ്രം യോഗി മന്ധൻ യോജന   തുടങ്ങി നിരവധി സർക്കാർ പദ്ധതികൾക്ക് തുല്യമാണ് ഈ  പുതിയ  വിദ്യാഭ്യാസ പദ്ധതി

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ് യുഎമ്മില്‍ ഇന്നൊവേഷന്‍ അംബാസഡര്‍മാര്‍: താല്പര്യപത്രം ക്ഷണിക്കുന്നു  (4 minutes ago)

സുകുമാരന്‍ നായര്‍ നിഷ്‌കളങ്കനും മാന്യനുമാണെന്ന് പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍  (8 minutes ago)

വന്‍ മുന്നേറ്റം: 302 ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരത്തില്‍: 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി എന്‍.ക്യു.എ.എസ്.  (10 minutes ago)

PALAKKAD മുസ്ലീം സ്ത്രീയുടെ നിസ്ക്കാരം  (18 minutes ago)

2026-ലെ കേന്ദ്ര ബജറ്റ്  (22 minutes ago)

ഇന്നത്തെ കാലാവസ്ഥ മുന്നറിയിപ്പുകൾ അറിയാം  (38 minutes ago)

അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത്കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി  (42 minutes ago)

Rahul-Mamkootathil മാങ്കൂട്ടത്തലിന്റെ പകരക്കാരൻ ആര് ? ‘  (49 minutes ago)

അജിത് പവാറിനും ഇതേ വിധി!  (1 hour ago)

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ  (1 hour ago)

ജനസേന എംഎല്‍എ പീഡിപ്പിച്ചുവെന്ന ആരോപണവുമായി യുവതി  (1 hour ago)

അജിത് പവാറിനും ഇതേ വിധി!  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രാഹുല്‍ ഈശ്വര്‍  (1 hour ago)

US വൻ വ്യോമാഭ്യാസവുമായി അമേരിക്ക;  (1 hour ago)

NIA 20 പിഎഫ്ഐ കേന്ദ്രങ്ങളിൽ റെയ്ഡ്;  (1 hour ago)

Malayali Vartha Recommends