Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

നൂറിലേറെ ഒഴിവുകളുമായി ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോഴ്സ് ; ഇനി ബിരുദധാരികൾക്കും എളുപ്പത്തിൽ അപേക്ഷിക്കാം

06 AUGUST 2022 05:55 PM IST
മലയാളി വാര്‍ത്ത

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സിലേ​​ക്ക് ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​ർ​​ക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്. 2023 ഏപ്രിലിൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ, ആ​​​​​​ർ​​​​​​മി എ​​​​​​ഡ്യൂ​​​​​​ക്കേ​​​​​​ഷ​​​​​​ൻ കോ​​​​​​ർ എ​​​​​​ന്നീ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​യി മൊ​​ത്തം 189 ഒ​​ഴി​​വു​​ക​​ളാ​​ണു​​ള്ള​​ത്. അ​​​​​​പേ​​​​​​ക്ഷ ഓ​​​​​​ണ്‍​ലൈ​​​​​​നാ​​​​​​യി മാ​​​​​​ത്രം സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ക.

ബിരുദം. എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ: ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അം​​​​​​ഗീ​​​​​​കൃ​​​​​​ത എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ടെ​​​​​​ക്നോ​​​​​​ള​​​​​​ജി ബി​​​​​​രു​​​​​​ദം അല്ലെങ്കിൽ ബിരുദ ​​​​​​തത്തുല്യമാണ് അപേക്ഷിക്കേണ്ട വിദ്യാഭ്യാസ യോഗ്യത. അ​​​​​​വ​​​​​​സാ​​​​​​ന​​​​​​വ​​​​​​ർ​​​​​​ഷ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. ഇ​​​​​​വ​​​​​​ർ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ആ​​​​​​രം​​​​​​ഭി​​​​​​ച്ച് 12 ആ​​​​​​ഴ്ച​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ യോ​​​​​​ഗ്യ​​​​​​താ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് ഹാ​​​​​​ജ​​​​​​രാ​​​​​​ക്കേ​​​​​​ണ്ടി വ​​​​​​രും. 20-27 വ​​​​​​യ​​​​​സാണ് പ്രായപരിധി. എ​​​​​​സ്എ​​​​​​സ്ബി ഇ​​​​​​ന്‍റ​​​​​​ർ​​​​​​വ്യൂ മു​​​​​​ഖേ​​​​​​ന​​​​​​യാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. ര​​​​​​ണ്ടു ഘ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.

 

 

അപേക്ഷകരുടെ ഉ​​​​​​യ​​​​​​രം കു​​​​​​റ​​​​​​ഞ്ഞ​​​​​​ത്- 157.5 സെ.​​​​​​മീ ആണ് ശാരീരിക യോഗ്യത വേണ്ടത്. ല​​​​​​ക്ഷ​​​​​​ദ്വീ​​​​​​പു​​​​​​കാ​​​​​​ർ​​​​​​ക്കു ര​​​​​​ണ്ടു സെ.​​​​​​മീ. ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.കാ​​​​​​ഴ്ച​​​​​​ശ​​​​​​ക്തി: ഡിസ്റ്റന്റ് വിഷൻ ശെരിയായിരിക്കണം.ഏറ്റവും മികച്ച കാഴ്ച ശക്തി -6/6, ഏറ്റവും മോശപ്പെട്ട കാഴ്ചശക്തി -6/18 ആണ് . മ​​​​​​യോ​​​​​​പ്പി​​​​​​യ, അ​​​​​​സ്റ്റി​​​​​​ഗ്മാ​​​​​​റ്റി​​​​​​സം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൈ​​​​​​ന​​​​​​സ് 3.5ൽ ​​​​​​കൂ​​​​​​ട​​​​​​രു​​​​​​ത്. ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സി​​​​​​ലേ​​​​​​ക്കു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കു ഡ​​​​​​റാ​​​​​​ഡൂ​​​​​​ണി​​​​​​ലെ മി​​​​​​ലി​​​​​​ട്ട​​​​​​റി അ​​​​​​ക്കാ​​​​​​ഡ​​​​​​മി​​​​​​യി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷം പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​മു​​​​​​ണ്ടാ​​​​​​കും. പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​നു ശേ​​​​​​ഷം ല​​​​​​ഫ്റ്റ​​​​​​ന​​​​​​ന്‍റ് റാ​​​​​​ങ്കി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും നി​​​​​​യ​​​​​​മ​​​​​​നം ല​​​​​​ഭി​​​​​​ക്കു​​​​​​ക.

www.joinindiana rmy.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് മു​​​​​​ഖേ​​​​​​നയാണ് ഓ​​​​​​ണ്‍​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സമർപ്പിക്കേണ്ടത്.അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ഓ​​ഗ​​സ്റ്റ് 24. ഓ​​​​​​ണ്‍​ലൈ​​​​​​നി​​​​​​ൽ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ ല​​​​​​ഭി​​​​​​ക്കും. ഒ​​​​​​ന്നി​​​​​​ലേ​​​​​​റെ അ​​​​​​പേ​​​​​​ക്ഷ അയക്കാതെ പ്രത്യേകം ശ്രെദ്ധിക്കുക. ഓ​​​​​​ണ്‍​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ അ​​​​​​യ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നും വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ പൂ​​​​​​ർ​​​​​​ണ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​നും www.joinin dianarmy.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് സന്ദർശിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (1 minute ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (43 minutes ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (51 minutes ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (59 minutes ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (1 hour ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (1 hour ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (1 hour ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (1 hour ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (2 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (2 hours ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (2 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (2 hours ago)

ഓണ മൂഡ്; സാഹസം വീഡിയോ സോംഗ് പുറത്ത് വിട്ട് അണിയറപ്രവർത്തകർ  (2 hours ago)

തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച്  (2 hours ago)

കളിക്കുന്നതിനിടെ അഞ്ചു വയസുകാരന്‍ തോട്ടില്‍ വീണ്...  (3 hours ago)

Malayali Vartha Recommends