Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

നിങ്ങളുടെ ലക്ഷ്യം സഹകരണ മേഖലയിലെ ജോലിയാണോ ? എങ്കിൽ പഠിക്കു എച്ച്ഡിസി കോഴ്സ്.... അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31

09 AUGUST 2022 10:46 AM IST
മലയാളി വാര്‍ത്ത

സഹകരണ ബാങ്കുകൾ ഉൾപ്പെടെ കോ-ഓപ്പറേറ്റിവ് മേഖലയിൽ ക്ലറിക്കൽ തലം മുതൽ മുകളിലേയ്‌ക്കുള്ള തസ്‌തികകളിലെ നിയമനത്തിന് സഹായിക്കുന്ന 12 മാസത്തെ കോഴ്‌സാണ് ‘ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ & ബിസിനസ് മാനേജ്‌മെന്റ്’ (എച്ച്ഡിസി & ബിഎം). ഏതെങ്കിലും വിഷയത്തിൽ സർവകലാശാലാബിരുദം അഥവാ തത്തുല്യമായവയാണ് ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. സംസ്‌ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ പ്രോഗ്രാമാണ് എച്ച്ഡിസി & ബിഎം.

അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, വൈകിട്ട് 5 മണി വരെയാണ്.അപേക്ഷയോടൊപ്പം നിർദിഷ്ടരേഖകൾ അപ്‌ലോഡ് ചെയ്യണം. പ്രായപരിധി 40 വയസ്സ് കവിയരുത്. പട്ടിക/ഒബിസി വിഭാഗക്കാർക്ക് 45/43 വരെയാകാം. സഹകരണസംഘം ജീവനക്കാർക്ക് പ്രായപരിധിയില്ല. സംവരണമുണ്ട്.

 

 

ബിരുദക്ലാസിലെ എല്ലാ വർഷങ്ങളിലെയും സെമസ്റ്ററുകളിലെയും മൊത്തം മാർക്കു നോക്കിയാണ് റാങ്കിങ്. പിജി ഉള്ളവർക്ക് ഗ്രേസ് മാർക്കുണ്ട്. ഫുൾ–ടൈം സ്ഥിരം ജീവനക്കാർക്കാണ് പ്രവേശനം. സേവനദൈർഘ്യം അടിസ്ഥാനമാക്കി ഇവരുടെ റാങ്ക് നിശ്ചയിക്കും. ഒരു വർഷത്തെയെങ്കിലും സേവനപരിചയം നിർബന്ധം. കൊമേഴ്സ് ബിരുദക്കാർക്കാണ് പകുതി സീറ്റുകൾ. ബാക്കി സീറ്റുകൾ ആർട്സ്/സയൻസ് ബിരുദക്കാർക്കും.

13 സഹകരണ പരിശീലന കോളജുകളിൽ പഠനസൗകര്യമുണ്ട്. കുറവൻകോണം, തിരുവനന്തപുരം (2436 689), അവനൂർ, കൊട്ടാരക്കര (2454 787), ആറന്മുള (2278 140), ചേർത്തല (2813 070), തിരുനക്കര, കോട്ടയം (സ്വകാര്യ മാനേജ്മെന്റ് : 2582 852), മാർക്കറ്റ് ജംക്‌ഷൻ, പാലാ (2213 107), വടക്കൻ പറവൂർ (2447 866), അയ്യന്തോൾ, തൃശൂർ (2389 402), വിക്ടോറിയ കോളജ് റോഡ്, പാലക്കാട് (2522 946), തിരൂർ (2423 929), തളി, കോഴിക്കോട് (2306 460), മണ്ണയാട്, തലശ്ശേരി (2354 065), കോട്ടാച്ചേരി, കാഞ്ഞങ്ങാട് (2217 330). മേൽപ്പറഞ്ഞ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട എസ്ടിഡി കോഡുകൾ ചേർത്തു വിളിക്കുക.

250 രൂപയാണ് അപേക്ഷ ഫീസ്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ 300 രൂപയും പട്ടികവിഭാഗം 75 രൂപയും .22,230 രൂപയാണ് ആകെ കോഴ്സ് ഫീസ്. പരീക്ഷാഫീസിന് പുറമേ ഇതിൽ 12,730 രൂപ തുടക്കത്തിൽ അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് www.scu.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഇ–മെയിൽ: scukerala@gmail.com.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്നെ 'അമ്മ ഈ കോലത്തിൽ കാണണ്ട...!അടൂർ വീട്ടിൽ തെളിവെടുപ്പ്,ചത്താലും സമ്മതിക്കില്ലെന്ന് രാഹുൽ  (7 minutes ago)

MLA-യാണ് മറക്കണ്ട കടിപ്പിച്ച് രാഹുൽ കിട്ടിയ അവസരം മുതലാക്കി...പോലീസ് മർമ്മംനോക്കി ഇടി..!അടൂർ വീട്ടിൽ തെളിവെടുപ്പ്...!  (22 minutes ago)

തെലങ്കാനയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവെച്ച് കൊന്നതില്‍ 15 പേര്‍ക്കെതിരെ കേസ്  (31 minutes ago)

കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണമുണ്ടാവും. കേരള കോണ്‍ഗ്രസ് ഇടതുപക്ഷത്തോടൊപ്പമാണെന്ന് ജോസ് കെ മാണി  (35 minutes ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീട്ടില്‍ പരിശോധന നടത്തി എസ്‌ഐടി  (49 minutes ago)

പൊതുവേദിയില്‍ അധിക്ഷേപ പരാമര്‍ശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (52 minutes ago)

കുളത്തൂപ്പുഴയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു  (58 minutes ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (1 hour ago)

കേരളത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാനത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സംരംഭങ്ങള്‍ തുടങ്ങാനും സഹായകമാകാന്‍ വിജ്ഞാന കേരളം എന്ന പുതിയ പദ്ധതിക്ക് സര്‍ക്കാതുടക്കംകുറിക്കുന്നു; സംസ്ഥാനത്  (1 hour ago)

ഗവർണറുടെ നയപ്രഖ്യാപനം 20ന് നടക്കും...  (1 hour ago)

'എന്ത് തൊലിക്കട്ടിയാടാ നിനക്ക്'; 'പിണറായി ഇവിടെ തന്നെ ഉണ്ടെടാ'; രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യ്ക്കെതിരെ അസഭ്യ പെരുംമഴ  (1 hour ago)

തിരുവിഴ ജയശങ്കറിന് ഹരിവരാസനം പുരസ്കാരം സമ്മാനിച്ചു  (2 hours ago)

HOSPITAL ആശുപത്രില്‍ നാടകീയ സംഭവങ്ങള്‍  (2 hours ago)

വൈകിട്ട് നാലുമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി  (2 hours ago)

Rahul-Mamkootathil കോഴി കൂവുന്നതിന് മുൻപേ തെളിവെടുപ്പ്  (2 hours ago)

Malayali Vartha Recommends