Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

സിംഗപ്പൂരിൽ പഠിക്കാനിതാ ഒരു സുവർണ്ണാവസരം...ജോലി ചെയ്യാം,പഠിക്കാം, പ്രവേശന പരീക്ഷയും ഇല്ല അതുകൂടാതെ ബാങ്ക് ഡിപ്പോസിറ് വേണ്ട...അടിപൊളി അവസരങ്ങൾ...

20 AUGUST 2022 09:55 AM IST
മലയാളി വാര്‍ത്ത

പത്താംക്ലാസ് അല്ലെങ്കിൽ 12–ാo ക്ലാസ്സിൽ 70% മാർക്ക് നേടിയ 16 വയസ്സ് മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് സിംഗപ്പൂരിൽ നൂറ് ശതമാനം തൊഴിൽ സാധ്യത ഉള്ള കോഴ്‌സുകൾ പഠിക്കാൻ അവസരം.

മൂന്നു വർഷത്തെ ഡിപ്ലോമ കോഴ്സിൽ രണ്ടര വർഷം പഠനവും ആറു മാസം ശമ്പളത്തോടു കൂടിയ ഇന്റേൺഷിപ്പും ആണ്. പാർട്ട് ടൈം ജോലി ചെയ്യാനുള്ള അവസരം ഉള്ളതിനാൽ പഠനത്തോടൊപ്പം അത്യാവശ്യ വരുമാനവും ഉണ്ടാക്കാം. മറ്റു വിദേശ രാജ്യങ്ങളിലെ പഠനച്ചെലവുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ഫീസിലും ജീവിതച്ചെലവിലും പഠനം പൂർത്തിയാക്കാം.

അപ്ലൈഡ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ് ഡേറ്റ ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്, ഇമ്മേഴ്സിവ് മീഡിയ ആൻഡ് ഗെയിം ഡെവലപ്മെന്റ് തുടങ്ങിയ അഡ്വാൻസ്ഡ് കോഴ്സുകൾക്കും, മറ്റു കോഴ്സുകളിലേക്കും എൻട്രൻസ് പരീക്ഷയില്ലാതെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

എൻജിനീയറിങ് കോഴ്സുകൾ ,ഐടി, ഇൻഫോർമാറ്റിക്സ് ആൻഡ് ഇൻഫോകോം,അപ്ലൈഡ്‌ സയൻസ് കോഴ്സുകൾ, ബിസിനസ് കോഴ്സുകൾ, ഹ്യൂമാനിറ്റീസ് കോഴ്സുകൾ,മാനേജ്മെന്റ് ആൻഡ് കമ്യൂണിക്കേഷൻ, ഡിസൈൻ കോഴ്സുകൾ,ടെക്നോളജി ഫോർ ആർട്സ് കോഴ്സുകൾ, ഹോസ്പിറ്റാലിറ്റി കോഴ്സുകൾ,സ്പോർട്സ്, ഹെൽത്ത് ആൻഡ് ലെഷർ കോഴ്സുകൾ എന്നിവയെല്ലാം എൻട്രൻസ് ഇല്ലാതെ നേടാവുന്ന കോഴ്‌സുകൾ ആണ്.

ഇനി എൻട്രൻസ് പരീക്ഷയിലൂടെ പ്രവേശനം നേടാവുന്ന കോഴ്സുകൾ;

നഴ്സിങ്, ഒപ്ടോമെട്രീ, ഡേറ്റ സയൻസ്, ഓട്ടമേഷൻ ആൻഡ് മെക്കാട്രോണിക്‌സ് സിസ്റ്റംസ്, കെമിക്കൽ ആൻഡ് ബിയോമോളിക്യൂലർ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, എൻവയൺമെന്റൽ ആൻഡ് വാട്ടർ ടെക്നോളജി, മറൈൻ ആൻഡ് ഓഫ്‌ഷോർ ടെക്നോളജി.എന്നിവയാണ്.

 

 

ആറ് സെമസ്റ്ററുകൾ ആയാണ് പഠനം . ഓരോ സെമസ്റ്ററിലും ഫീസ് 3 ലക്ഷം ആണ് അപ്പോൾ മൂന്നു വർഷത്തെ പഠന ചെലവിന് 18 ലക്ഷം വരും . പക്ഷെ പഠിക്കാൻ ആവശ്യമായ ഫീസിന്റെ 80% സ്കോളർഷിപ്പ് അഥവാ ട്യൂഷൻ ഗ്രാൻറ്റായി സിംഗപ്പൂർ ഗവൺമെന്റ് വിദ്യാർഥികൾക്ക് നൽകുന്നുണ്ട്‌ . സാമ്പത്തിക ബുദ്ധിമുട്ടുള്ള വിദ്യാർഥികൾക്ക് സിംഗപ്പൂർ ബാങ്കുകളിൽനിന്ന് വിദ്യാഭ്യാസ ലോൺ വഴി ബാക്കി ഫീസ് അടയ്ക്കാവുന്നതാണ്. അതുകൊണ്ട് ഫീസ് വിദ്യാർത്ഥികൾക്ക് ഒരു ഭാരമായി അനുഭവപ്പെടില്ല.

സിംഗപ്പൂർ സ്റ്റുഡന്റ് വീസയ്ക്ക് ബാങ്ക് ഡിപ്പോസിറ്റ് ഒന്നും ആവശ്യം ഇല്ല. . വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കു ജോലി ഉറപ്പാണ്. കാരണം സിംഗപ്പൂർ ഗവണ്മെന്റ് ഇന്ത്യയിൽനിന്നും മിടുക്കരായ കുട്ടികളെ പഠനസൗകര്യമൊരുക്കി കൊണ്ടുപോകുന്നത് അവിടെ പ്രഗത്ഭരായ ജോലിക്കാരെ ആവശ്യമുള്ളത് കൊണ്ട് തന്നെയാണ്. അതുകൊണ്ട് പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പാക്കുക എന്നത് സിങ്കപ്പൂർ ഗവെർന്മെന്റ് നയം ആണ്.

ജോലിയിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ പിആർ (പെർമനെന്റ് റസിഡന്റ്) സ്റ്റാറ്റസ് നേടാവുന്നതാണ്. ഇതാണ് ഡിപ്ലോമ കോഴ്സ് എടുത്ത് സിങ്കപ്പൂർ എത്തുന്നതിന്റെ പ്രധാന ആകർഷണം. മാറ്റി ജോലികൾക്കോ കോഴ്‌സുകൾക്കോ ആയി അവിടെ എത്തുന്നവർക്ക് PR ലഭിക്കാൻ അത്ര എളുപ്പമല്ല.

നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ (എൻയുഎസ്), നന്യാങ് ടെക്നിക്കൽ യൂണിവേഴ്സിറ്റി (എൻടിയു) എന്നീ ലോകോത്തര റാങ്കിങ്ങിലുള്ള യൂണിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനു പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർക്ക് , ഈ കോഴ്സുകൾ സഹായകകരമാണ്.

സിംഗപ്പൂരിൽ ആകെ 5 ഡിപ്ലോമ പോളിടെക്‌നിക്ക് കോളേജുകൾ ആണ് ഉള്ളത്. അതിൽ മൂന്നെണ്ണത്തിൽ എൻട്രൻസ് ആവശ്യമാണ് . ബാക്കി രണ്ടെണ്ണത്തിലേയ്ക്ക് ആണ് ഇപ്പോൾ കുട്ടികൾക്ക് പ്രവേശനം ഒരുക്കുന്നത് എന്ന് ക്യാമ്പസ് ഇന്ത്യ എഡ്യൂക്കേഷണൽ സർവീസസ് എന്ന സ്ഥാപനത്തിന്റെ ചെയർമാൻ ശ്രീമതി സീമ തൊഴിൽജലകത്തിനോട് വ്യക്തമാക്കി . 29 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് തിരുവനന്തപുരത്തുള്ള ക്യാമ്പസ് ഇന്ത്യ എഡ്യൂക്കേഷണൽ സർവീസസ് .

10 th ,12 th ക്‌ളാസ്സുകളിൽ 75 ശതമാനം മാർക്ക് നേടിയ കുട്ടികൾക്ക് IELTS 6 സ്കോറുകൂടി ഉണ്ടെങ്കിൽ സിങ്കപ്പൂർ സർക്കാർ നേരിട്ട് നടത്തുന്ന ഈ പോളിടെക്‌നിക്കുകളിലേയ്ക്ക് ക്യാംപസ് ഇന്ത്യ വഴി അപേക്ഷിക്കാം . മികച്ച കോളേജിൽ പഠന സാധ്യത ഉറപ്പാക്കുന്നതോടൊപ്പം അവിടെ കുട്ടികൾക്കുള്ള താമസം ,വിസ , AIR ടിക്കറ്റ് എന്നിവയെല്ലാം ക്യാമ്പസ് ഇന്ത്യ എഡ്യൂക്കേഷണൽ സർവീസസ് എന്ന സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ തികഞ്ഞ ഉത്തരവാദിത്തത്തോടെ ചെയ്തു കൊടുക്കും എന്നാണു ശ്രീമതി സീമ തൊഴിൽജാലകത്തിനോട് പറഞ്ഞത്.

കൂടുത വിവരങ്ങൾക്ക് Phone: India യിൽ നിന്ന് +91 9249552555, 9072855666, +91 8547074336 എന്ന നമ്പറുകളിലേയ്ക്കും Singapore: ൽ നിന്ന് + 65 86619440, +65 87116170 എന്ന നമ്പറുകളിലേയ്ക്കും വിളിക്കാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും  പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി  (1 hour ago)

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (1 hour ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (2 hours ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (2 hours ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (2 hours ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (2 hours ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (3 hours ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (3 hours ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (3 hours ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (3 hours ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (4 hours ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (4 hours ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (4 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (4 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (5 hours ago)

Malayali Vartha Recommends