Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

ഇനി ഡിസ്റ്റന്റായി ആരോഗ്യമേഖലയിൽ പി ജി ഡിപ്ലോമ പഠിക്കാം...ഉടൻ അപേക്ഷിക്കു...

23 AUGUST 2022 12:26 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ന്യുഡൽഹിയിലെ സ്വയംഭരണ സ്ഥാപനം NIHFW വിദൂരശൈലിയിൽ നടത്തുന്ന 6 പി ജി ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. തപാലിൽ ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം. ലേറ്റ് ഫീസ് സഹിതം സെപ്തംബര് 15 വരെ അപേക്ഷിക്കാം.

പി ജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ മാനേജ്‌മന്റ് 300 സീറ്റ്, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെറെ മാനേജ്‌മന്റ് 100 സീറ്റ്, ഹെൽത്ത് പ്രൊമോഷൻ 150 സീറ്റ്, ഹെൽത്ത് കമ്മ്യൂണിക്കേഷൻ 150 സീറ്റ്, പബ്ലിക് ഹെൽത്ത് ന്യൂട്രിഷൻ 150 സീറ്റ്, അപ്പ്ളൈഡ് എപ്പിഡെമിയോളജി 150 സീറ്റ് എന്നിവയാണ് പ്രോഗ്രാമുകളും ആകെയുള്ള സീറ്റ് ഒഴിവുകളുടെ എണ്ണവും. എ ഐ സി ടി ഇ അംഗീകാരമുണ്ട്. 15 മാസമാണ് കോഴ്സിന്റെ ദൈർഖ്യം. അവസാന പരീക്ഷ എഴുതാൻ സ്ഥാപനത്തിൽ ചെല്ലേണ്ടതായിട്ടുണ്ട്. നിർദിഷ്ട മെഡിക്കൽ/ നോൺ മെഡിക്കൽ ബിരുധാദികൾക്ക് അപേക്ഷിക്കാം.

ഏതെങ്കിലും പ്രോഗ്രാമിലേക്ക് 25 പേരെയെങ്കിലും സ്പോൺസർ ചെയുന്ന സംസ്ഥാനത്തെ സാറ്റലൈറ്റ് കേന്ദ്രത്തിൽ അവർക്ക് പരീക്ഷ എഴുതാം. അപേക്ഷയുൾപ്പെടെയുള്ള മൊത്തം ഫീസ് 21,000 രൂപയാണ്. അപേക്ഷ നിർദിഷ്ട ഫോമിൽ തയാറാക്കി, രേഖകളും 21,000 രൂപയുടെ ഡ്രാഫ്റ്റും ചേർത്ത് അയച്ചുകൊടുക്കണം.

 

 

ആറു പ്രോഗ്രാമുകൾക്കും വെവ്വേറെ പ്രോസ്‌പെക്ട്‌സുകളുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ The national Institute of Health and Family Welfare, New Delhi- 110 067, ഫോൺ 011 26183416, dhm@nihfw.org, വെബ്സൈറ്റ് www.nihfw.org ഇവയിൽ ബന്ധപ്പെടുക.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ (NIHFW), 1977 മാർച്ച് 9-ന് രണ്ട് ദേശീയ തലത്തിലുള്ള സ്ഥാപനങ്ങൾ ലയിപ്പിച്ചാണ് സ്ഥാപിതമായത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ ആൻഡ് എഡ്യൂക്കേഷൻ (NIHAE), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി പ്ലാനിംഗ് (NIFP). ഇന്ത്യാ ഗവൺമെന്റിന്റെ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ NIHFW, രാജ്യത്തെ ആരോഗ്യ-കുടുംബക്ഷേമ പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു 'അപെക്‌സ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്' ആയും പ്രവർത്തിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ പരാജയം....  (4 minutes ago)

ഹൃദയഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍സ്വദേശി അബുദാബിയില്‍ മരിച്ചു  (18 minutes ago)

ഒരു സംഘം യുവാക്കള്‍ പിന്തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു  (25 minutes ago)

പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങി സൈന്യം...  (38 minutes ago)

കാറിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം  (50 minutes ago)

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു  (1 hour ago)

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (1 hour ago)

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും...  (2 hours ago)

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (10 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നാളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും  (10 hours ago)

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (11 hours ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (12 hours ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (12 hours ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (12 hours ago)

Malayali Vartha Recommends