Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യാത്ര അന്ത്യയാത്രയായി... മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...


മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...


കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 25 കോടി ഇന്ത്യക്കാര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരായി... രാജ്യത്ത് സാമൂഹിക നീതി ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു... രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി


മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട വിമാന ദുരന്തം.. സംഭവിച്ചത് വിമാനത്താവളത്തിനടുത്ത വയലിൽ..വിമാനത്തിന്റെ മൂക്കും ബാക്കി ഭാഗവും പൂർണ്ണമായും നശിച്ചു.. ആരും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല..


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു

കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻ നടത്തുന്ന നൈപുണ്യ വികസന പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ സെപ്റ്റംബർ 17 വരെ...

31 AUGUST 2022 03:45 PM IST
മലയാളി വാര്‍ത്ത

കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്റ്റ്‌സർ ആൻഡ് കൺസ്ട്രക്ഷൻ നടത്തുന്ന നൈപുണ്യ വികസന പ്രോഗ്രാമുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 17. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്സലൻസ് സ്ഥാപിച്ച ഇൻസ്റ്റിട്യൂട്ട് ആണിത്.

മാനേജീരിയൽ മേഖലയിൽ : പി ജി ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ്/ ഇന്റീരിയർ ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ/ ഡിജിറ്റൽ പ്രൊജക്റ്റ് മാനേജ്‌മന്റ്/ അർബൻ പ്ലാനിംഗ് ആൻഡ് മാനേജ്‌മന്റ്/ റോഡ് കൺസ്ട്രക്ഷൻ മാനേജ്‌മന്റ്/ എം ഇ പി (മെക്കാനിക്കൽ എലെക്റ്റിക്കൽ ആൻഡ് പ്ലംബിംഗ് ) സിസ്റ്റംസ് ആൻഡ് മാനേജ്മന്റ്/ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനീയറിങ്- ഒരു വര്ഷം വീതം. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പ്രസക്ത ബിടെക്/ ബിആർക്/ ഉണ്ടായിരിക്കണം. ഇൻഡസ്ട്രിയൽ കെമിസ്ട്രിക്ക് മാത്രം ഫിസിക്സ്/ കെമിസ്ട്രി ബിരുദം സ്വീകരിക്കും.

സൂപ്പർവൈസറി മേഖലയിൽ : ആറു മാസത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗ് (സിവിൽ/ ബിടെക്/ ബിആർക് ആണ് വിദ്യാഭ്യാസ യോഗ്യത), ഹോസ്പിറ്റാലിറ്റി മാനേജ്‌മന്റ് (ഒരു വര്ഷം) (പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത), ജോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (6 മാസം, പ്രസക്ത ബിരുദം/ ഡിപ്ലോമ ആണ് വിദ്യാഭ്യാസ യോഗ്യത).

ടെക്‌നിഷ്യൻ മേഖലയിൽ: അസിസ്റ്റന്റ് എലെക്ട്രിഷ്യൻ ലെവൽ 3/ അസിസ്റ്റന്റ് പ്ലാമാർ ജനറൽ ലെവൽ 3/ ഡ്രാഫ്റ്പേഴ്സൺ സിവിൽ വോർക്സ് ലെവൽ 3/ കൺസ്ട്രക്ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്നിഷ്യൻ ലെവൽ 4 (31-77 ദിവസം) 5-10 ക്ലാസുകൾ ജയിച് നിർദിഷ്ട സേവന പരിചയവും ഉള്ളവർക്ക് അവസരം. ഓരോ കോഴ്സിനും തനതായ മിനിമം വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം.

500 രൂപയാണ് അപേക്ഷാഫീസ്. കൂടുതൽ വിവരങ്ങൾ അറിയാനും വിഷാദ വിക്ജ്ഞാപനത്തിനു www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ കൊല്ലം അല്ലെങ്കിൽ IIIC-കൊല്ലം കേരളത്തിലെ കൊല്ലത്ത് ചവറയിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പൊതു സ്ഥാപനമാണ്. ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയോടെ കേരള സർക്കാരാണ് ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലുകൾക്കായുള്ള നൈപുണ്യ വികസന പരിപാടികളെ പിന്തുണയ്ക്കുന്നതിനായി കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സലൻസിന്റെ (കെഎഎസ്ഇ) കീഴിലാണ് അക്കാദമി വരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ കാണാനായി സലാലയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...  (34 minutes ago)

മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം: കോടതി ഉത്തരവിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ ജയിൽ മോചിതനാകും: ജാമ്യം അനുവദിച്ചത് ഉപാധികളോടെ...  (46 minutes ago)

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി...  (52 minutes ago)

നിഫ്റ്റി 25,300 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളില്‍  (1 hour ago)

. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് പ്രധാനമന്ത്രി  (1 hour ago)

അനധികൃത സ്വത്ത് സമ്പാദന കേസ്...  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം...  (2 hours ago)

ശബരിമലയിൽ ഷൂട്ടിംഗ് നടത്തിയതുമായി ബന്ധപ്പെട്ട കേസ്...  (2 hours ago)

നടുക്കത്തിൽ രാജ്യം  (2 hours ago)

സ്വർണവില കുതിക്കുന്നു.  (2 hours ago)

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (3 hours ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (3 hours ago)

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (3 hours ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (3 hours ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends