Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

സ്കോളർഷിപ്പോടെ തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിക്കാം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

31 AUGUST 2022 04:26 PM IST
മലയാളി വാര്‍ത്ത

ഐ സി ടി അക്കാദമിയുടെ തൊഴിലധിഷ്ഠിത സാങ്കേതികവിദ്യ കോഴ്സുകൾ നോർക്ക റൂട്സിന്റെ സ്കോളര്ഷിപ്പോടെ പഠിക്കാൻ ഒരു സുവർണ്ണാവസരം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 10 വരെ. https://ictkerala.org/courses എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യണം.

മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസും,ഫുൾ സ്റ്റാക് ടെവേലോപ്മെന്റ്റ്, സോഫ്റ്റ്‌വെയർ ടെസ്റ്റിംഗ്, ടാറ്റ സയൻസ് ആൻഡ് അനലിറ്റിക്‌സ്, സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്നി സെർട്ടിഫൈഡ് സ്പെഷ്യലിസ്റ് കോഴ്സുകളാണ് പദ്ധതിയിലുള്ളത്.

ആര് മാസമാണ് കോഴ്സിന്റെ ദൈർഖ്യം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കി അധിക യോഗ്യത നേടാൻ ആഗ്രഹിക്കുന്നവർക്കും കോവിഡ് മൂലം തൊഴിൽ നഷ്ട്ടമായവർക്കും അപേക്ഷിക്കാം.

 

 

അപേക്ഷിക്കാനുള്ള പ്രായപരിധി 45 വയസ്സുവരെയാണ്. പ്രവേശനപരീക്ഷയിലെ മികവിന്റെ അടിസ്ഥാനത്തിൽ കോഴ്സ് ഫീസിന്റെ 75% നോർക്ക റൂട്സ് സ്കോളർഷിപ്പായി നൽകും. പൊതു അഭിരുചി പരീക്ഷയിൽ വെർബൽ, ന്യുമറിക്കൽ, ലോജിക്കൽ അഭിരുചി പരിശോധിക്കും.

ടാറ്റ മാനിപ്പുലേഷൻ പ്രോഗ്രാമിങ് ലോജിക്, കമ്പ്യൂട്ടറിന്റെ അടിസ്ഥാന കാര്യങ്ങൾ എന്നവയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടാകും. ആഗോളതലത്തിൽ ജോലി കണ്ടെത്താൻ സഹായിക്കുന്നതിനായി രാജ്യാന്തര വിഷയങ്ങളിലെ ചോദ്യങ്ങളും പ്രതീക്ഷിക്കാം.

തൊഴിലുകൾക്ക് സജ്ജരാക്കാൻ കമ്മ്യൂണിക്കേഷൻ ആൻഡ് എംപ്ലോയബിലിറ്റി പരിശീലനവും ഉണ്ട്. ടി സി എസ് ഇയോണുമായി ചേർന്ന് 125 മണിക്കൂർ വിർച്വൽ ഇന്റേൺഷിപ്പും നൽകും. ഐ സി ടി അക്കാദമിയുമായി സഹകരണമുള്ള ദേശീയ, രാജ്യാന്തര ഐ ടി കമ്പനികളിൽ തൊഴിൽ നേടാൻ ഇതിലൂടെ അവസരമൊരുക്കും.

കഴിഞ്ഞ വര്ഷം രജിസ്റ്റർ ചെയ്ത 543 പേരിൽ 497 പേർ കോഴ്സ് പൂർത്തിയാക്കി ഇന്റേൺഷിപ്പിന് പ്രവേശിച്ചു. യോഗ്യരായവർക്ക് അൻപതോളമായി ടി കമ്പനികളിൽ തൊഴിൽ നേടാനും സാധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (14 minutes ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (19 minutes ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (31 minutes ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (2 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (2 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (2 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (3 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (4 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (5 hours ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (5 hours ago)

ISRAEL അതിശക്തമായ പോരാട്ടം  (6 hours ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (6 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (7 hours ago)

Malayali Vartha Recommends