Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.... പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.... താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍


പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും...


വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്


ഇത് അഭിമാനപോരാട്ടം.... പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..

പുണെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിരവധി ഒഴിവുകൾ ...സമയം പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

03 SEPTEMBER 2022 11:43 AM IST
മലയാളി വാര്‍ത്ത

പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ. ആകെ 31 ഒഴിവുകളാണുള്ളത്. കരാർ നിയമനപ്രകാരമായിരിക്കും ഉദ്യോഗാർത്ഥികളെ ജോലിയിൽ പ്രവേശിപ്പിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 11 വരെ.

പ്രൊഫസർ (ഡയറക്‌ഷൻ, സിനിമാട്ടോഗ്രഫി), അസോഷ്യറ്റ് പ്രൊഫസ്സർ (ഡയറക്‌ഷൻ, സ്ക്രീൻറേറ്റിങ്, സിനിമാറ്റോഗ്രഫി, ലൿട്രോണിക് സിനിമാറ്റോഗ്രഫി), അസിസ്റ്റന്റ് പ്രൊഫെസർ (ഡയറക്‌ഷൻ, സൗണ്ട്, സ്ക്രീൻ റേറ്റിങ്, സിനിമാറ്റോഗ്രഫി, എഡിറ്റിങ്, ആർട്ട് ഡയറക്‌ഷൻ) അക്കാദമിക് കോർഡിനേറ്റർ, അസോഷ്യറ്റ് മെയിന്റനൻസ് എഞ്ചിനീയർ, അസിസ്റ്റന്റ് ഡിജിറ്റൽ കളറിസ്റ്റ്, ഷൂട്ടിങ് കോർഡിനേറ്റർ, സൈക്കാർട്ടിസ്റ്, ലെങൾ അഡ്വൈസർ എന്നി വിവിധ തസ്തികകളിലായിട്ടാണ് ഒഴിവുകൾ.

കൂടുതൽ വിവരങ്ങൾ അറിയാൻ www.ftii.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.

 

 

ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (FTII) ഇന്ത്യാ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ളതും കേന്ദ്രസർക്കാരിന്റെ സഹായത്തോടെയുള്ളതുമായ ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ്. പൂനെയിലെ പഴയ പ്രഭാത് ഫിലിം കമ്പനിയുടെ പരിസരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇത് 1960-ൽ സ്ഥാപിതമായി, അതിന്റെ പൂർവ്വ വിദ്യാർത്ഥികളിൽ ചലച്ചിത്ര-ടെലിവിഷൻ വ്യവസായത്തിലെ സാങ്കേതിക വിദഗ്ധരും അഭിനേതാക്കളും സംവിധായകരും ഉൾപ്പെടുന്നു. FTII ലോകത്തിലെ പ്രമുഖ ചലച്ചിത്ര-ടെലിവിഷൻ സ്‌കൂളുകളുടെ സംഘടനയായ ഇന്റർനാഷണൽ ലെയ്‌സൺ സെന്റർ ഓഫ് സ്‌കൂൾസ് ഓഫ് സിനിമ ആൻഡ് ടെലിവിഷനിൽ (CILECT) അംഗമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ....  (10 minutes ago)

നവജാത ശിശുക്കളെ സംരക്ഷിച്ച് നഴ്‌സുമാർ  (10 minutes ago)

മാവോയിസ്റ്റുകളെ വധിച്ചു  (16 minutes ago)

മാധ്യമങ്ങളോട് രാഹുല്‍  (22 minutes ago)

പവന് 80 രൂപയുടെ കുറവ്  (41 minutes ago)

മച്ചിങ്ങല്‍ ജാഫര്‍ അലി ദാരിമി അന്തരിച്ചു  (59 minutes ago)

ഉയര്‍ന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച്  (1 hour ago)

സി.പി. സാലിഹിന്റെ സഹോദരി അന്തരിച്ചു....  (1 hour ago)

പാരീസ് ഒളിമ്പിക്‌സിലെ വെങ്കല മെഡലിസ്റ്റായ ഇന്ത്യന്‍ താരം അമന്‍ ഷെറാവത്തിനെ ഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യനാക്കി...  (1 hour ago)

ഉത്തരവുമായി സുപ്രിംകോടതി  (1 hour ago)

എതിരാണെന്ന്  (1 hour ago)

ഇന്ന് സഭയിൽ ഒരു ചുക്കും സംഭവിക്കില്ല,എല്ലാം മാറിമറിഞ്ഞു രാഹുൽ എത്തും..?രാജിയിലേക്ക്..? 2 മണിക്കൂർ.. സഭ പിരിയും  (1 hour ago)

ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം  (1 hour ago)

മത്സരത്തിനിടയിലെ അബദ്ധം  (2 hours ago)

ദുരൂഹത ആരോപിച്ച് കുടുംബം  (2 hours ago)

Malayali Vartha Recommends