Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

യുജി പ്രവേശനത്തിനുള്ള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് .. കേരളത്തില്‍ ഇത്തവണ 18 പരീക്ഷാ കേന്ദ്രങ്ങള്‍

12 FEBRUARY 2023 11:36 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി

യുജി പ്രവേശനത്തിനുള്ള സെന്‍ട്രല്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്(CUET 2023) ന് കേരളത്തില്‍ ഇക്കുറി 18 പരീക്ഷാ കേന്ദ്രങ്ങള്‍ . വിദ്യാര്‍ഥികളുടെ എണ്ണമനുസരിച്ച് കൂടുതല്‍ പരീക്ഷാ സെന്ററുകള്‍ അനുവദിക്കുന്നതാണ്.

രാജ്യത്തെ 44 കേന്ദ്ര സര്‍വകലാശാലകളിലേതടക്കമുള്ള ബിരുദ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടക്കുന്ന യോഗ്യതാ പരീക്ഷയാണിത്. ചില സംസ്ഥാന/കല്‍പ്പിത സ്വകാര്യ സര്‍വകലാശാലകളിലെ ബിരുദ പ്രവേശനവും ഇതിന്റെ അടിസ്ഥാനത്തിലാണുള്ളത്.



ജെഎന്‍യു, ഡല്‍ഹി, പോണ്ടിച്ചേരി സര്‍വകലാശാലകള്‍ എന്നിവയടക്കം സിയുഇടി സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. കേരളത്തില്‍ കാസര്‍കോട് പെരിയയിലുള്ള കേന്ദ്ര സര്‍വകലാശാലയിലും സിയുഇടി അടിസ്ഥാനമാക്കിയാണ് പ്രവേശനം നല്‍കുന്നത്. വിവിധ സര്‍വകലാശാലകളെപ്പറ്റിയും കോഴ്സുകളെപ്പറ്റിയും https://cuet.samarth.ac.in  വെബ്സൈറ്റിലെ യൂണിവേഴ്സിറ്റിസ് എന്ന ലിങ്കില്‍ അറിയാം.

തിരുവനന്തപുരം, കൊല്ലം , ആലപ്പുഴ, വയനാട് , ചെങ്ങന്നൂര്‍, പത്തനംതിട്ട, ഇടുക്കി,കോട്ടയം, എറണാകുളം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം പാലക്കാട്, പയ്യന്നൂര്‍, കാസര്‍കോട് എന്നിവയാണ് കേരളത്തിലെ പരീക്ഷാ നഗരങ്ങള്‍. ലക്ഷദ്വീപിലെ കവരത്തിയിലും സെന്ററുണ്ട്. കൂടാതെ ഗള്‍ഫ് രാജ്യങ്ങളിലടക്കം സെന്ററുണ്ട്.


പ്രവേശന നടപടികള്‍ സംബന്ധിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വിശദമായ ബ്രോഷര്‍ പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫീസ് ഇക്കുറി കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. മെയ് 21 മുതല്‍ 31 വരെയാണ് പരീക്ഷ. മലയാളമടക്കം 13 ഭാഷകളില്‍ ചോദ്യമുണ്ട്.

പ്ലസ്ടുവോ തത്തുല്യമോ ആണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിവരങ്ങള്‍ക്ക്:https://cuet.samarth.ac.in , www.nta.ac.in,  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends