Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം


നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി, സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങൾ


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?

ആരോഗ്യ സുരക്ഷ-യില്‍ പി.ജി.യും, അഡ്വാന്‍സ്‌ഡ്‌ പി.ജി.ഡി കോഴ്‌സുകളും

03 SEPTEMBER 2013 05:06 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...

കുസാറ്റ് അംഗീകൃത ഡിസൈൻ, ഡാറ്റാ സയൻസ് കോഴ്സുകള്‍ക്ക് 100% സ്‌കോളർഷിപ്പുമായി ഇൻസൈറ്റ് എജുക്കേഷണൽ ട്രസ്റ്റ്...

സംസ്ഥാനത്തെ എംബിബിഎസ് കോഴ്‌സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്ക് മാത്രമേ ഈടാക്കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്

എച്ച്‌സിഎൽ ജിഗ്‌സോ ഏഴാം പതിപ്പ്: സ്‌കൂൾ വിദ്യാർത്ഥികൾക്കായി 12 ലക്ഷം രൂപയുടെ സമ്മാനപദ്ധതി

ഡയറക്‌ടറേറ്റ്‌ ഓഫ്‌ അഡ്‌മിഷന്‍സ്‌, നിയര്‍ പി.ജി.ആര്‍.ആര്‍. സെന്റര്‍ ഫൊര്‍ ഡിസ്റ്റന്‍സ്‌ എഡ്യൂക്കേഷന്‍, ഒസ്‌മാനിയ യൂണിവേഴ്‌സിറ്റി, ഹൈദരാബാദ്‌- 500 007- യോഗ്യരായ അപേക്ഷകരില്‍ നിന്നും താഴെ പറയുന്ന കോഴ്‌സുകളിലേയ്‌ക്ക്‌ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു.
1. ഓപ്പറേഷന്‍ തീയേറ്റര്‍ ടെക്‌നോളജി
2. കാര്‍ഡിയാക്‌ അനസ്‌തേഷ്യ ടെക്‌നോളജി
3. മെഡിക്കല്‍ റിസര്‍ച്ച്‌ അസിസ്റ്റന്റ്‌
4. കാത്ത്‌ ലാബ്‌ ടെക്‌നോളജി
5. കാര്‍ഡിയാക്‌ മെഡിക്കല്‍ ലാബ്‌ ടെക്‌നോളജി
6. പെര്‍ഫ്യൂഷന്‍ ടെക്‌നോളജി
7. കാര്‍ഡിയാക്‌ പള്‍മണറി ഫിസിയോതെറാപ്പി
8. എക്കോ കാര്‍ഡിയോഗ്രാഫി & സോണോഗ്രാഫി

അഡ്വാന്‍സ്‌ഡ്‌ പി. ജി. ഡിപ്ലോമ കോഴ്‌സുകള്‍
9. ഫിസിഷന്‍ അസിസ്റ്റന്റ്‌
10. എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍
11. മെഡിക്കല്‍ ഇമേജിംഗ്‌ ടെക്‌നോളജി
12. കാര്‍ഡിയാക്‌ ടെക്‌നോളജി
13. ഡയാലിസിസ്‌ ടെക്‌നോളജി
14. അനസ്‌തേഷ്യ ടെക്‌നോളജി
15. റെസ്‌പിറേറ്ററി തെറാപ്പി ടെക്‌നോളജി
16. മെഡിക്കല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ്‌
17. ഹെല്‍ത്ത്‌ ഇന്‍ഷുറന്‍സ്‌ ആന്റ്‌ ബില്ലിംഗ്‌
18. ഹെല്‍ത്ത്‌ കെയര്‍ മാനേജ്‌മെന്റ്‌
യോഗ്യത:
1 മുതല്‍ 15 വരെയുള്ള കോഴ്‌സുകള്‍ക്ക്‌, ഏതെങ്കിലും ഒരു ജീവശാസ്‌ത്ര വിഷയം എങ്കിലും പഠനവിഷയമായിട്ടുള്ള, ബിരുദമുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. 16,17,18 കോഴ്‌സുകള്‍ക്ക്‌ ഓറിയന്റല്‍ ലാംഗ്വേജ്‌ ഒഴികെ മറ്റേതു വിഷയത്തിലെങ്കിലുമുള്ള ബിരുദമുണ്ടായിരുന്നാല്‍ മതി. ഒസ്‌മാനിയ യൂണിവേഴ്‌സിറ്റി-യുടെ കീഴിലുളള വിവിധ ആശുപത്രികളില്‍ ഈ കോഴ്‌സുകള്‍ പഠിപ്പിക്കുന്നുണ്ട്‌.
1. കിംസ്‌ ഹോസ്‌പിറ്റല്‍, സെക്കന്ററാബാദ്‌ 1,2,5,7,8,9,10,11,14 കോഴ്‌സുകള്‍
2. യശോദ ഹോസ്‌പിറ്റല്‍, സെക്കന്ററാബാദ്‌ 1,4,7,8,9,10,11,13,14 കോഴ്‌സുകള്‍
3. ഇന്നോവ ഹോസ്‌പിറ്റല്‍, സെക്കന്ററാബാദ്‌ 3,5,6,7,8,9,10 കോഴ്‌സുകള്‍
4. മെഡ്‌വിന്‍ ഹോസ്‌പിറ്റല്‍, ഹൈദരാബാദ്‌ 8,9,10,11,12,13,14,16 കോഴ്‌സുകള്‍
5. കെയര്‍ ഹോസ്‌പിറ്റല്‍, ഹൈദരാബാദ്‌ 1,4,9,10,11,13,18 കോഴ്‌സുകള്‍
6. ഗ്ലോബല്‍ ഹോസ്‌പിറ്റല്‍ ഹൈദരാബാദ്‌ 1,4,6,8,9,10,11,13,14,16,17 കോഴ്‌സുകള്‍
7. സണ്‍ഷൈന്‍ ഹോസ്‌പിറ്റല്‍ സെക്കന്ററാബാദ്‌1,4,5,6,7,8,9,10,11,12,14 കോഴ്‌സുകള്‍
8. ബസന്ത്‌ സഹാനേ, മറേഡ്‌പ്പള്ളി 1,9,14 കോഴ്‌സുകള്‍
9. ഓംനി ഹോസ്‌പിറ്റല്‍സ്‌, ഹൈദരാബാദ്‌ 1,9,13
അപേക്ഷ:
അപേക്ഷാഫോമും, ഐസിആര്‍ ഷീറ്റും, ഇന്‍ഫര്‍മേഷന്‍ ബ്രോഷറും താഴെ പറയുന്ന വെബ്‌ സൈറ്റില്‍ നിന്നും ലഭ്യമാണ്‌.
www. osmania.ac.in/admissions. രജിസ്‌ട്രേഷന്‍ ഫീസായ 800 രൂപ ‘ഡയറക്‌ടര്‍, ഡയറക്‌ടറേറ്റ്‌ ഓഫ്‌ അഡ്‌മിഷന്‍സ്‌, ഒ യു, ഹൈദരാബാദ്‌ ‘എന്ന പേരില്‍ മാറാവുന്ന ഡി.ഡി- ആയോ, ഡയറക്‌ടര്‍ , ഡയറക്‌ടറേറ്റ്‌ ഓഫ്‌ അഡ്‌മിഷന്‍സ്‌, നിയര്‍ പി.ജി.ആര്‍.ആര്‍ സെന്റര്‍ ഫൊര്‍ ഡിസ്റ്റന്‍സ്‌ എഡ്യൂക്കേഷന്‍,ഒസ്‌മാനിയ യൂണിവേഴ്‌സിറ്റി ഹൈദരാബാദ്‌- 500 007 എന്ന വിലാസത്തില്‍ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്‌.
അവസാന തീയതി: 10-08-2013- 4.00 മണി വരെ
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്ന വെബ്‌ സൈറ്റ്‌ സന്ദര്‍ശിക്കുക:
http://www. osmania.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (23 minutes ago)

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (1 hour ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (1 hour ago)

യുഎസ്‌ ഓപ്പൺ ടെന്നീസിൽ കരുത്തുകാട്ടി അരീന സബലെങ്ക  (1 hour ago)

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

മുസ്‍ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ബീമാപള്ളി റഷീദ് അന്തരിച്ചു....  (2 hours ago)

ഐസക്ക് കാത്തിരുന്ന ദിവസം പിണറായിയുടെ നെഞ്ചത്ത് ബോംബിട്ട് ഐസക്ക്..!എല്ലാ പകയും തീർത്ത് കൊടുത്തു  (2 hours ago)

നേപ്പാളിൽ ഹിമാനി ഉരുകിയുണ്ടായ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ വർദ്ധിക്കുന്നു.... 1250 മരണം.... 5000ത്തോളം പേരെ ഇപ്പോഴും കണ്ടെത്താനായില്ല...  (2 hours ago)

കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന് ജയം...  (2 hours ago)

കെസിഎ പിങ്ക് വനിതാ ട്വന്റി 20 ചലഞ്ചേഴ്‌സ് ചാമ്പ്യൻഷിപ്പിൽ എമറാൾഡിനും റൂബീസിനും വിജയം  (2 hours ago)

സങ്കടക്കാഴ്ചയായി... വീടിനോട് ചേർന്നുള്ള പാറമടക്കുളത്തിൽ സ്ഥാപിച്ചിരുന്ന മോട്ടോറിൽ പടർന്ന പുല്ല് നീക്കം ചെയ്യുന്നതിനിടെ കാൽ വഴുതി വീണ് വയോധികന് ദാരുണാന്ത്യം  (3 hours ago)

12 രാശികളുടെയും ഇന്നത്തെ കൃത്യമായ ചന്ദ്രരാശിഫലം  (3 hours ago)

ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമായ ജിഎസ്എൽവി എഫ് 17 ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു... ഇന്ന് പുലർച്ചെ 2.55നായിരുന്നു വിക്ഷേപണം  (3 hours ago)

നാടെങ്ങും ആഘോഷം.... ഇന്ന് ശ്രീകൃഷ്ണ ജയന്തി,  (3 hours ago)

കല്യാണ വീട്ടില്‍ ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്  (10 hours ago)

Malayali Vartha Recommends