ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ അവസരം
ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒാഗസ്റ്റ് 21.
എൽഡിസി, ഗ്രേഡ് നാല്(ഡിഎഎസ്എസ്), ഗ്രേഡ് രണ്ട്(ഡിഎഎസ്എസ്), സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, ജൂനിയർ എൻജിനീയർ(സിവിൽ), ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് മൂന്ന്, ഫീൽഡ് അസിസ്റ്റന്റ്, ഫുഡ് സേഫ്റ്റി ഒാഫിസർ, ലൈബ്രേറിയൻ എന്നീ തസ്തികകളിലാണ് ഒഴിവ്. ഓൺലൈൻ അപേക്ഷക്കും മറ്റു വിവരങ്ങൾക്കും www.dsssbonline.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha