Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആന്ത്രോത്ത്, ക​ട​മ​ത്ത് (ല​ക്ഷ​ദ്വീ​പ്) കേ​ന്ദ്ര​ങ്ങ​ളി​ലേക്ക് ലെക്ച്ചറന്മാരെ ആവശ്യമുണ്ട്

04 AUGUST 2017 04:27 PM IST
മലയാളി വാര്‍ത്ത

കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആന്ത്രോത്ത്, ക​ട​മ​ത്ത് (ല​ക്ഷ​ദ്വീ​പ്) കേ​ന്ദ്ര​ങ്ങ​ളി​ലേക്ക് ലെക്ച്ചറന്മാരെ നി​യ​മി​ക്കു​ന്ന​തി​ന് ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ക്വാ​ക​ൾ​ച്ച​ർ, അ​റ​ബി​ക്, ബ​യോ​കെ​മി​സ്​​ട്രി, കൊ​മേ​ഴ്സ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ക്ക​ണോ​മിക്സ്, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്ക​ൽ എഡ്യൂക്കേഷൻ , പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സു​വോ​ള​ജി എന്നീ വിഷയങ്ങളിലാണ് ലെക്ച്ചറന്മാരുടെ ഒഴിവുകൾ. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അ​വ​സാ​ന തീ​യ​തി ആ​ഗ​സ്​​റ്റ്​ 14.
ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 മാ​ർ​ക്കോ​ടെ പി.​ജി/​ത​ത്തു​ല്യ​വും, ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ നെ​റ്റ്/​പി​എ​ച്ച്.​ഡി​യും. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: 40,700 രൂ​പ (നെ​റ്റ്/​പി.​എ​ച്ച്.​ഡി ഇ​ല്ലാ​ത്ത​വ​ർ​ക്ക് 33,000 രൂ​പ). പ്രാ​യം 2017 ആ​ഗ​സ്​​റ്റ്​ 31-ന് 65 ​വ​യ​സ്സ്​​ ക​വി​യ​രു​ത്.
ക​വ​ര​ത്തി (ല​ക്ഷ​ദ്വീ​പ്) കേ​ന്ദ്ര​ത്തി​ൽ ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ൻ, ഫി​സി​ക്ക​ൽ സ​യ​ൻ​സ്, നാ​ച്വ​റ​ൽ സയൻസ് സോ​ഷ്യ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക് വി​ഷ​യ​ങ്ങ​ളി​ൽ ആണ് ഒഴിവുകൾ ഉള്ളത്.
വി​വ​ര​ങ്ങ​ൾ http://universityofcalicut.info/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അം​ഗീ​കൃ​ത പാ​ന​ലി​ൽ​നി​ന്ന് അ​ർ​ഹ​രാ​യ അ​പേ​ക്ഷ​ക​രെ 2017--18 മു​ത​ലു​ള്ള ഒ​ഴി​വു​ക​ളി​ൽ ക​രാ​ർ/​ഡെ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്​​ഥ​യി​ൽ നി​യ​മി​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (9 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (31 minutes ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (57 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (1 hour ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (1 hour ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (1 hour ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (2 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (13 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (13 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (13 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (13 hours ago)

Malayali Vartha Recommends