Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിച്ചവർക്ക് ധാരാളം അവസരങ്ങൾ

05 AUGUST 2017 05:31 PM IST
മലയാളി വാര്‍ത്ത

ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പഠിച്ചവർക്ക് ധാരാളം അവസരങ്ങൾ
ഗവേഷണം, എംബസികളുമായി ബന്ധപ്പെട്ട പബ്ലിക്‌റിലേഷന്‍സ്, വിദേശകാര്യവകുപ്പ്, ലോകവ്യാപാരസംഘടന, ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്രസംഘടനകള്‍ തുടങ്ങിയവയില്‍ ജോലിചെയ്യുന്നതിന് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എടുത്തു പഠിക്കണം.അതുപോലെ നയതന്ത്രജ്ഞനായി ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും തെരഞ്ഞെടുക്കേണ്ടത് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആണ് .

യു.പി.എസ്.സി. നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷ എഴുതാനുള്ള അവസരവും ഇവർക്ക് ലഭിക്കും. രാജ്യാന്തരതലത്തില്‍ തന്നെ ഈ വിഷയത്തിന് ഗണ്യമായ അംഗീകാരമാണുള്ളത്. രാജ്യാന്തര പ്രാധാന്യമുള്ള സംഭവവികാസങ്ങളെപ്പറ്റി പഠനം നടത്തുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനുമായി ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഉന്നതയോഗ്യതകള്‍ നേടിയവരെയാണ് നിയോഗിക്കാറുള്ളത്.

ഈ മേഖലയില്‍ പഠനം നടത്തിയവര്‍ക്ക് മാധ്യമരംഗത്തും അവസരങ്ങളുണ്ട്. വിദേശകാര്യലേഖകന്‍, പോളിസി അനലിസ്റ്റ് എന്നീ മേഖലയിൽ തിളങ്ങാൻ ഈ വിഷയം പഠിച്ചവർക്ക് കഴിയും.

യു.പി.എസ്.സി.യുടെ പാഠ്യപദ്ധതിയിലും ഇന്റര്‍നാഷണല്‍ റിലേഷന്‍സിന് വളരെ പ്രാധാന്യമുണ്ട്. ബിരുദാനന്തരബിരുദവും യു.ജി.സി. നെറ്റ് യോഗ്യതയുമുണ്ടെങ്കില്‍ കോളജില്‍ പഠിപ്പിക്കാനുള്ള അവസരവും ലഭിക്കും.

കേരളത്തില്‍ ചുരുക്കം ചില യൂണിവേഴ്‌സിറ്റികള്‍ രാജ്യാന്തരബന്ധങ്ങളില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് തലത്തില്‍ കോഴ്‌സുകള്‍ നടത്തുന്നുണ്ട്.കോട്ടയത്തെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പൊളിറ്റിക്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ എം.എ. കോഴ്‌സ് വാഗ്ദാനം ചെയ്യുന്നുണ്ട് . ഇക്കണോമിക്‌സ്, പൊളിറ്റിക്‌സ്, ഹിസ്റ്ററി, ലോ എന്നിവയിലേതെങ്കിലും ഏറ്റവും കുറഞ്ഞത് 45 ശതമാനം മാര്‍ക്കോടെയും അഥവാ ഇംഗ്ലീഷ്, സോഷ്യോളജി, ആന്ത്രോപ്പോളജി, സൈക്കോളജി, ജിയോഗ്രഫി, ഫിലോസഫി അഥവാ കൊമേഴ്‌സില്‍ ഏറ്റവും കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് പ്രവേശനത്തിനുള്ള യോഗ്യത. എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് പ്രവേശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (9 minutes ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (20 minutes ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (38 minutes ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (1 hour ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (2 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (2 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (2 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (3 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (3 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (3 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (3 hours ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (3 hours ago)

Malayali Vartha Recommends