2017 -18 വർഷത്തെ എൽഎൽബി കോഴ്സിലേക്കു പ്രവേശനത്തിനുള്ള തീയതി നീട്ടി
കേരളത്തിലെ സർക്കാർ ലോ കോളജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2017 -18 വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കു പ്രവേശനത്തിനുള്ള അലോട്ട്മെന്റിനായി ഓണ്‍ലൈൻ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാനുള്ള തീയതി ഈ മാസം എട്ടിനു വൈകുന്നേരം അഞ്ചുവരെ നീട്ടി. പരീക്ഷാ ഫലം തടഞ്ഞു വയ്ക്കപ്പെട്ട വിദ്യാർഥികളും www.ceekerala.gov.in എന്ന വൈബ്സൈറ്റിലൂടെ ഓണ്‍ലൈൻ ഓപ്ഷൻ നൽകണം.
https://www.facebook.com/Malayalivartha