Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള സര്‍വകലാശാല ബിരുദപ്രവേശനം: എസ്.സി/എസ്ടി സ്പോട്ട് അലോട്ട്മെന്റ് നാളെ

08 AUGUST 2017 01:06 PM IST
മലയാളി വാര്‍ത്ത

കേരള സർവകലാശാലയിലെ 2017-18-അധ്യയന വർഷത്തിലെ ഒന്നാം വര്‍ഷ ബിരുദ കോഴ്സിന്റെ ഒഴിവുള്ള എസ്.സി//എസ്ടി സീറ്റുകളിലേയ്ക്ക് മേഖലാതലത്തില്‍ സ്പോട്ട് അലോട്ട്മെന്റ് നടത്തുന്നു. ഓഗസ്റ് 9 , 10 തീയതികളിലായിട്ടാണ് അലോട്ട്മെന്റ് നടത്തുന്നത്.
തിരുവനന്തപുരം മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ളവര്‍ സര്‍വകലാശാല സെനറ്റ് ഹാളിലും ആലപ്പുഴ മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ ആലപ്പുഴ എസ്ഡി കോളേജിലും,
ഓഗസ്റ്റ് ഒമ്പതിന് ഹാജരാകണം.
കൊല്ലം മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ കൊല്ലം എസ്എന്‍ കോളേജിലും അടൂര്‍ മേഖലയിലുള്ള കോളേജുകളില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ അടൂര്‍ സെന്റ് സിറിള്‍സ് കോളേജിലും ഓഗസ്റ്റ്പത്തിന് ഹാജരാകണം.
രാവിലെ ഒമ്പതുമുതല്‍ 11 വരെ എസ്.സി/എസ്ടി വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോര്‍ട്ട് ചെയ്യണം. ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന വിദ്യാര്‍ഥികളില്‍നിന്ന് സര്‍വകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തും.
വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (http://admissions.keralauniverstiy.ac.in) പ്രസിദ്ധീകരിക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരെ യാതൊരു കാരണവശാലും അലോട്ട്മെന്റില്‍ പരിഗണിക്കുന്നതല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (6 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (8 minutes ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (24 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (9 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (10 hours ago)

Malayali Vartha Recommends