Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും നേടാം

09 AUGUST 2017 11:49 AM IST
മലയാളി വാര്‍ത്ത

വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ ഒരു തൊഴിൽ കൂടി പഠിച്ചെടുക്കാൻ കഴിയുക എന്നത് ഒരു വലിയ കാര്യമാണ്. വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ രീതി തന്നെ അത്തരത്തിൽ ആണ്. ഇതിന്റെ ഗുണം എന്നുപറയുന്നത് വിദ്യാഭ്യാസം കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ ഒരു തൊഴിലും സ്വായത്തമാക്കിയിട്ടുണ്ടാകും എന്നതാണ്. അത്തരത്തിൽ തൊഴില്‍ നൈപുണ്യംനേടാനുള്ള ഒരു സംരംഭമാണ് 'അസാപ്' (അഡീഷണല്‍ സ്‌കില്‍ അക്യുസിഷന്‍ പ്രോഗ്രാം). ഉന്നത, പൊതുവിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത സംരംഭമാണിത്.
വിവിധ വ്യവസായമേഖലകളിലുള്ള തൊഴില്‍ സംബന്ധമായ കോഴ്‌സുകളാണ് അസാപ് വിദ്യാർത്ഥികൾക്ക് നല്‍കുന്നത്. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ് ഓരോ കുട്ടിയുടെയും അഭിരുചി കണ്ടെത്തുന്നത്. വിദ്യാർത്ഥികൾക്ക് കഴിവ് തെളിയിക്കാൻ പറ്റുന്ന മേഖലകൾ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയാണ് ചെയ്യുന്നത്. പഠനത്തിനുശേഷം തൊഴില്‍ വേണമെന്നുള്ളവര്‍ക്ക് അതിനുള്ള സഹായവും നല്‍കും.
ആധുനിക സൗകര്യങ്ങളുള്ള കംപ്യൂട്ടര്‍ ലാബുകളോടുകൂടിയ പ്രാക്ടിക്കല്‍ പഠനവും, വ്യവസായമേഖലയിലെ വിദഗ്ധ പരിശീലകരുടെ ക്ലാസുകളും അസാപിന്റെ സവിശേഷതയാണ്. മാത്രവുമല്ല തൊഴിൽ നൈപുണ്യം നേടിയ വിദ്യാർത്ഥികൾക്ക് ഇന്റേണ്‍ഷിപ്പിലൂടെ തൊഴില്‍പരിചയവും നൽകുന്നുണ്ട്.
180 മണിക്കൂര്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അടിസ്ഥാന വിവരങ്ങളും ചേര്‍ന്ന ഫൗണ്ടേഷന്‍ മൊഡ്യൂള്‍ എല്ലാ വിദ്യാര്‍ഥികളും പഠിച്ചിരിക്കണം. ഈ ക്ലാസിനു പുറമെയാണ് തൊഴില്‍ പരിശീലനം നൽകുന്നത്. വ്യവസ്ഥകള്‍ക്ക് വിധേയമായി ഫീസ് സൗജന്യവും വിദ്യാർത്ഥികൾക്ക് ലഭിക്കും.
സിലബസിന്റെ 55 ശതമാനം പ്രാക്ടിക്കലാണ്. ഐ.ടി. മൊഡ്യൂളിന് സോഫ്ട്‌വേര്‍ അസോസിയേഷനായ നാസ്‌കോമും ഫിനാന്‍ഷ്യല്‍ സര്‍വീസ് കോഴ്‌സിനുള്ള മൊഡ്യൂളിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്‌സ് അക്കൗണ്ട് ഓഫ് ഇന്ത്യയുമാണ് രൂപംനല്‍കിയിരിക്കുന്നത്.
ഐ.ടി., ഫിനാന്‍സ് സര്‍വീസ് , ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ് ഹെല്‍ത്ത് കെയര്‍ എന്നീ മേഖലകളിലാണ് പ്രധാനമായും തൊഴിൽ പരിശീലനം നൽകുന്നത്.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെയും അതത് മേഖലകളിലെ വ്യവസായ സംഘടനകളും ചേര്‍ന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴിലുള്ള സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെയും സര്‍ട്ടിഫിക്കറ്റും നല്‍കും.
ജി.എസ്.ടി. പരിശീലനം
ജി.എസ്.ടി. വിദഗ്‌ധോപദേശകരാക്കുക എന്ന ലക്ഷ്യത്തോടെ 2017ല്‍ ബി.കോം., എം.കോം. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് അസാപ് പരിശീലനം നൽകുന്നുണ്ട്. ഇങ്ങനെ പഠനത്തോടൊപ്പം ഒരു തൊഴിൽ കൂടി പരിശീലിക്കാനായാൽ ഭാവി ജീവിതത്തിനു അതൊരു മുതൽ കൂട്ടാകും. കൂടുതൽ വിവരങ്ങൾക്ക് www.asapkerala.gov എന്ന വെബ്സൈറ്റ് നോക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (1 hour ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (1 hour ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (1 hour ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (2 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (2 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (2 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (2 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (3 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (3 hours ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (3 hours ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (3 hours ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (3 hours ago)

Malayali Vartha Recommends