Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു


കേരളത്തിൽ പവൻ വില വീണ്ടും 55,000 രൂപയെന്ന 'മാജിക്സംഖ്യ' മറികടന്നു...ഗ്രാമിന് 60 രൂപ കൂടി വില ഇന്ന് 6,885 രൂപയിലെത്തി... 480 രൂപ വർധിച്ച് 55,080 രൂപയാണ് പവൻ വില...


ഇസ്രയേൽ ലക്ഷ്യമിട്ടത് ഹിസ്ബുള്ള ഗ്രൂപ്പിന്റെ സർവനാശം... സർവ സന്നാഹങ്ങളുമായി യുഎസും രംഗത്തുണ്ട്...യുദ്ധക്കപ്പലുകളും വ്യോമസേനയുടെ നാലു പോർവിമാനങ്ങളും എത്തി...


പാമ്പിനെ ആക്രമിക്കാൻ പൂച്ച ശ്രമിച്ചതോടെ അണലി വീട്ടിനകത്തേക്ക് കയറി...രാവിലെ എഴുന്നേറ്റ വീട്ടമ്മ പാമ്പിനെ ചവിട്ടിയതിന് പിന്നാലെ കടിയേറ്റു...നിമിഷങ്ങൾക്കുള്ളിൽ മരണം...


ഡോക്ടർ ശ്രീക്കുട്ടിയും അജ്മലും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്...കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു... മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ്...

യു കെ യിൽ പഠിക്കാൻ അവസരം

21 AUGUST 2017 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടണമെന്നുള്ളവര്‍ പുതിയതായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യണം... എന്‍ജിനിയറിങ് / ഫാര്‍മസി കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിനായി ഒന്നാംഘട്ടത്തില്‍ സമര്‍പ്പിച്ച ഓപ്ഷനുകള്‍ മൂന്നാംഘട്ടത്തില്‍ പരിഗണിക്കില്ല....

ProteaSkill Expands Offerings: Launching First Adult Batch Course in 3D Modelling with Blender

പ്ലസ് വണ്‍ നിലവിലുള്ള ഒഴിവുകളില്‍ പ്രവേശനം നേടുന്നതിന് ഇന്ന് ഉച്ച മുതല്‍ നാളെ വൈകുന്നേരം വരെ അപേക്ഷ സമര്‍പ്പിക്കാം

ജെ.ഇ.ഇ പരീക്ഷയുടെ മാതൃകയില്‍ സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയും ...

ഇന്നലെ നടന്ന യുജിസി- നെറ്റ് പരീക്ഷ റദ്ദാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

വിദേശത്തു പോയി പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ
യു കെ യിൽ പോയി പഠിക്കാൻ അവസരം വന്നു ചേർന്നിരിക്കുന്നു. ഇന്ത്യയിലെ യുവ പ്രഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന ഈ വര്‍ഷത്തെ ചീവ്നിങ് സ്‌കോളര്‍ഷിപ്പുകള്‍ക്കും ഫെലോഷിപ്പുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. യുകെയില്‍ ഒരു വര്‍ഷത്തെ ബിരുദാനന്തരബിരുദ പഠനത്തിനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

അപേക്ഷകർക്ക് ബിരുദവും രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയവും ആവശ്യമാണ്. സ്‌കോളര്‍ഷിപ്പിനുള്ള ഇംഗ്ലീഷ് ഭാഷ പരിജ്ഞാന പരീക്ഷയും 2018 ജൂലൈ 12നകം പാസ്സാകണം. യുകെയിലെ മൂന്ന് യൂണിവേഴ്‌സിറ്റി മാസ്‌റ്റേഴ്‌സ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാൻ അവസരമുണ്ട്. എവിടെ നിന്നെങ്കിലും 2018 ജൂലൈ 12നകം അഡ്മിഷന്‍ ഓഫര്‍ ലഭിച്ചിരിക്കുകയും വേണം. മുൻ വർഷങ്ങളിൽ ഗവണ്മെന്റ് സ്കോളർഷിപ്പിലൂടെ യു കെ യിൽ പഠിച്ചവർക്ക് ചീവ്നിങ് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയുണ്ടാവില്ല.

വിശദ വിവരങ്ങൾക്ക് http://www.chevening.org/india എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു... കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്  (8 hours ago)

സ്വർണ വില  (10 hours ago)

ISRAEL പടക്കപ്പൽ വിന്യസിച്ച് യുഎസ്..  (10 hours ago)

SNAKE BITE ചേനത്തണ്ടൻ രക്ഷതേടിയത് വീടിനുള്ളിൽ  (10 hours ago)

KOLLAM പൊലീസിന്റെ ഗുരുതര കണ്ടെത്തൽ  (10 hours ago)

ISRAEL ചുട്ട് ചാമ്പലാക്കാന്‍ കളത്തിൽ  (11 hours ago)

പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കാൻ നിർബന്ധിച്ചു: നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ, പോക്സോ കേസ് എടുത്തു...  (11 hours ago)

ഭക്തർ ഇളകി  (11 hours ago)

മമ്മി എന്തിനാണ് സൈലന്റായി ഇരിക്കുന്നത്, എല്ലാം ലൈവിൽ വന്ന് പറഞ്ഞാൽ പോരെ...! കമന്റ്സും ട്രോളും, അമൃതയുടെ ജീവിതത്തിൽ സംഭവിച്ചത്...  (11 hours ago)

TREATMENT കണക്കുകൾ പുറത്ത്...  (12 hours ago)

ഓണക്കാല വില്‍പ്പനയില്‍ മില്‍മ തിരുവനന്തപുരം മേഖലയ്ക്ക് മികച്ച നേട്ടം  (12 hours ago)

അജ്മലും ശ്രീക്കുട്ടിയും  (12 hours ago)

രാജീവ്‌ ജോസഫിന്റെ നിരാഹാര സത്യാഗ്രഹം: നിരവധി നേതാക്കൾ സത്യാഗ്രഹ പന്തലിൽ എത്തി അഭിവാദ്യങ്ങൾ അർപ്പിച്ചു...  (12 hours ago)

കൂടുതൽ വിവരങ്ങൾ പുറത്ത്  (12 hours ago)

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല അഭിസംബോധന ചെയ്യവെ, ലെബനന് നേർക്ക് വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം...  (12 hours ago)

Malayali Vartha Recommends