Widgets Magazine
07
Jul / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..


ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...

വാര്‍ത്തകളുടെ ലോകത്തേക്ക് സ്വാഗതം : സ്കൂൾ ഓഫ് ജേണലിസം അപേക്ഷ ക്ഷണിച്ചു.

25 AUGUST 2017 11:38 AM IST
മലയാളി വാര്‍ത്ത

വാര്‍ത്തകളുടെ ലോകത്ത് നിങ്ങള്‍ക്കും തിളങ്ങാം. എഴുതാനുള്ള അഭിരുചി, വായനശീലം, ആശയ വിനിമയ നൈപുണ്യം, , അപഗ്രഥന ശേഷി, നിരീക്ഷണപാടവം, അവതരണ മികവ്, മന:സാന്നിധ്യം, ധൈര്യം തുടങ്ങിയ സവിശേഷതകൾ നിങ്ങൾക്കുണ്ടെങ്കിൽ ഡൽഹി സർവകലാശാല സ്കൂൾ ഓഫ് ജേണലിസത്തിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാം

അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് ജേണലിസം ബിരുദാനന്തര ബിരുദ കോഴ്സാണു പുതുതായി ആരംഭിച്ച മാധ്യമപഠനകേന്ദ്രത്തിൽ നൽകുന്നത്. സെപ്റ്റംബർ മൂന്നു വരെ അപേക്ഷ സ്വീകരിക്കും.17നാണു പ്രവേശന പരീക്ഷ. ക്ലാസുകൾ 26ന് ആരംഭിക്കും.

ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലായി അറുപതു വീതം വിദ്യാർഥികൾക്കാണു പ്രവേശനം. 12-ാം ക്ലാസിൽ 50 ശതമാനത്തിനു മുകളിൽ മാർക്കുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. വെബ്സൈറ്റ് : www.du.ac.in.

തൊഴില്‍ സാധ്യതകള്‍: ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ അനുബന്ധ വിഷയങ്ങളില്‍ മാസ്റ്റേഴ്സ് ഡിഗ്രി അല്ളെങ്കില്‍ പി.ജി ഡിപ്ളോമയുള്ളവര്‍ക്ക് പ്രിന്‍റ്, ഇലക്ട്രോണിക്സ് മാധ്യമരംഗത്തും ന്യൂസ് പോര്‍ട്ടലുകളിലും തൊഴില്‍ സാധ്യതകളുണ്ട്. പബ്ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്മെന്‍റില്‍ അസിസ്റ്റന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വിസില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ റെയില്‍വേ പോലുള്ള സര്‍വിസുകളില്‍ പബ്ളിക് റിലേഷന്‍സ് ഓഫിസര്‍ തസ്തികകളില്‍ തൊഴിലവസരമുണ്ട്. പിഎച്ച്.ഡി/നെറ്റ് യോഗ്യതയുള്ളവര്‍ക്ക് അസിസ്റ്റന്‍റ് പ്രഫസറായി തൊഴില്‍ തേടാം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ ഭാവി മറന്നുള്ള രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രം നിങ്ങളോട് പൊറുക്കില്ലെന്ന് വി.ഡി. സതീശന്‍  (8 minutes ago)

പാലില്‍ തുപ്പിയത് സിസിടിവി ക്യാമറയില്‍ പതിഞ്ഞു: പാല്‍ക്കാരന്‍ അറസ്റ്റില്‍  (19 minutes ago)

കൂടുതല്‍ ടെക്‌നോളജി ഉള്ളത് സ്വകാര്യ ആശുപത്രികളിലെന്ന് മന്ത്രി സജി ചെറിയാന്‍  (37 minutes ago)

ടിപ്പര്‍ ലോറിയുടെ ടയര്‍ മാറ്റുന്നതിനിടയില്‍ വൈദ്യുതി ലൈനില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (1 hour ago)

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പുകേസില്‍ സൗബിന്‍ ഷാഹിര്‍ ചോദ്യം ചെയ്യലിന് ഹാജരായി  (1 hour ago)

അന്യസംസ്ഥാനത്തൊഴിലാളികള്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു  (2 hours ago)

അഹമ്മാദാബാദ് വിമാനാപകടം അട്ടിമറിയോ ! സംശയമേറുന്നു !?  (2 hours ago)

കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...  (2 hours ago)

സുരേഷ് ഗോപിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി  (2 hours ago)

ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...  (2 hours ago)

കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...  (3 hours ago)

Sree-Padmanabhaswamy-temple ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍  (3 hours ago)

ദൃശ്യങ്ങള്‍ പകര്‍ത്തിയ ഗുജറാത്ത് സ്വദേശി പിടിയില്‍  (3 hours ago)

ഇറാനെ മറച്ച് ഇസ്രായേലിന്റെ നീക്കം; അഞ്ച് ഇസ്രയേലി സൈനിക താവങ്ങളിൽ ആഘാതമേൽപ്പിച്ച് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ...  (3 hours ago)

രാജവെമ്പാലയെ പിടികൂടുന്നത് ഇത് ആദ്യമാണ്  (3 hours ago)

Malayali Vartha Recommends